Malayalam Lyrics
My Notes
M | കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ |
F | നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍ |
M | ഈശോ വന്നീടുന്നു, നമ്മോടൊന്നാകുന്നു |
F | നിന്നെ കൈയ്യേല്‍ക്കുന്നു, ഉമ്മ തന്നീടുന്നു |
M | സ്വര്‍ഗ്ഗം നിന്നുള്ളില്‍ വന്നല്ലോ രാ രാ രോ |
F | എന്റെ പുന്നാര തങ്കമേ വാ വാ വോ |
A | കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍ |
—————————————– | |
M | കണ്ണീരോടെ ജന്മം നല്‍കി എന്റെ കുഞ്ഞാവയായ് നിന്നെ, കണ്ട നാള്‍ |
F | എന്താനന്ദം അന്നാ നേരം ദൈവം സമ്മാനം തന്നൊരു, പൈതലേ |
M | കാലം ഒഴുകുമ്പോള്‍ നിന്നില്‍ ഈശോയും വളരുമല്ലോ |
F | ഞാന്‍ ഏറ്റവും ഭാഗ്യവതി |
A | കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍ |
—————————————– | |
F | എന്നായാലും എന്നെ പിരിയും മന്നില്‍ നല്ലൊരു നിലയില്‍, ഉയരും നീ |
M | എന്നാളും നിന്‍ ഉള്ളില്‍ ഈശോയെ തന്റെ സന്തോഷം നല്‍കി, ജീവിക്കും |
F | ലോകം വിളിക്കുമ്പോള്‍ നിന്റെ ദൈവത്തെ മറന്നിടല്ലേ |
M | നിന്‍ ആശ്രയം എന്നും അവന്‍ |
A | കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ നാം കണ്ണില്‍ കണ്ണില്‍ നോക്കി കളിയാടുമ്പോള്‍ |
M | ഈശോ വന്നീടുന്നു, നമ്മോടൊന്നാകുന്നു |
F | നിന്നെ കൈയ്യേല്‍ക്കുന്നു, ഉമ്മ തന്നീടുന്നു |
M | സ്വര്‍ഗ്ഗം നിന്നുള്ളില്‍ വന്നല്ലോ രാ രാ രോ |
F | എന്റെ പുന്നാര തങ്കമേ വാ വാ വോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunje Nee En Kayyil Chanchadumbol Naam Kannil Kannil Nokki | കുഞ്ഞേ നീയെന്‍ കയ്യില്‍ ചാഞ്ചാടുമ്പോള്‍ Kunje Nee En Kayyil Chanchadumbol Lyrics | Kunje Nee En Kayyil Chanchadumbol Song Lyrics | Kunje Nee En Kayyil Chanchadumbol Karaoke | Kunje Nee En Kayyil Chanchadumbol Track | Kunje Nee En Kayyil Chanchadumbol Malayalam Lyrics | Kunje Nee En Kayyil Chanchadumbol Manglish Lyrics | Kunje Nee En Kayyil Chanchadumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunje Nee En Kayyil Chanchadumbol Christian Devotional Song Lyrics | Kunje Nee En Kayyil Chanchadumbol Christian Devotional | Kunje Nee En Kayyil Chanchadumbol Christian Song Lyrics | Kunje Nee En Kayyil Chanchadumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naam Kannil Kannil Nokki Kaliyadumbol
Eesho Vanneedunnu, Nammodonnakunnu
Ninne Kayyelkkunnu, Umma Thanneedunnu
Swargam Ninnullil Vannallo Raa Raa Ro
Ente Punnara Thankame Vaa Vaa Vo
Kunje Neeyen Kayyil Chanjadumbol
Naam Kannil Kannil Nokki Kaliyadumbol
-----
Kanneerode Janmam Nalki
Ente Kunjaavayayi Ninne, Kanda Naal
Enth Aanandham Anna Neram
Daivam Sammanam Thannoru, Paithale
Kaalam Ozhukumbol Ninnil
Eeshoyum Valarumallo
Njan Ettavum Bhagyavathi
Kunje Nee Een Kayil Chanjadumbol
Naam Kannil Kannil Nokki Kaliyadumbol
-----
Ennayalum Enne Piriyum
Mannil Nalloru Nilayil, Uyarum Nee
Ennalum Nin Ullil Eeshoye
Thante Santhosham Nalki, Jeevikkum
Lokam Vilikkumbol
Ninte Daivathe Maranneedalle
Nin Aashrayam Ennum Avan
Kunje Neeyen Kayyil Chanjadumbol
Naam Kannil Kannil Nokki Kaliyadumbol
Eesho Vanneedunnu, Nammodonnakunnu
Ninne Kayyelkkunnu, Umma Thanneedunnu
Swargam Ninnullil Vannallo Raa Raa Ro
Ente Punnara Thankame Vaa Vaa Vo
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet