Kunjilam Umma Tharan


in

Jesus

MALAYALAM LYRICS

 |   |   |   |   | 

M കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു
F കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു
—————————————–
M കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
F കൂട്ടുകാരൊത്തു കളിക്കുമ്പോള്‍
കൂട്ടുകൂടാന്‍ നീ വന്നു
M അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
F അറിവു പകര്‍ന്നു ധ്യാനമേകീ
എന്‍ ഗുരുനാഥനായ് നീ വന്നൂ
A കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു
—————————————–
F ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
M ഞാന്‍ നടന്ന വഴികളില്‍
കാവല്‍ ദൂതനായ് നീ വന്നു
F ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
M ഞാന്‍ ഉറങ്ങുന്ന നേരത്തിലെല്ലാം
താരാട്ടുപാട്ടുമായ് നീ വന്നൂ
A കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു
A കുഞ്ഞിളം ഉമ്മ തരാന്‍ നാഥന്‍ കൂടെ വന്നു
ഞാനെന്റെ കുഞ്ഞുന്നാളില്‍ ആമോദമാനന്ദിച്ചൂ
അമ്മ തന്‍ കുഞ്ഞിനെ കാത്തീടുമ്പോലെ
ആനന്ദമേകുവാന്‍ നാഥന്‍ ചാരെ വന്നു

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kunjilam Umma Tharan Nadhan Koode Vannu
Njanente Kunjungalil Aamodham Aanandhichu
Amma Than Kunjine Kaatheedum Pole
Anandhamekuvan Nadhan Chare Vannu

Kunjilam Umma Tharan Nadhan Koode Vannu
Njanente Kunjungalil Aamodham Aanandhichu
Amma Than Kunjine Kaatheedum Pole
Anandhamekuvan Nadhan Chare Vannu

----

Koottukarothu Kalikkumbol
Koottu Koodan Nee Vannu
Koottukarothu Kalikkumbol
Koottu Koodan Nee Vannu

Arivu Pakarnnu Dhyanameki
En Guru Nadhanayi Nee Vannu
Arivu Pakarnnu Dhyanameki
En Guru Nadhanayi Nee Vannu

Kunjilam Umma Tharan Nadhan Koode Vannu
Njanente Kunjungalil Aamodham Aanandhichu
Amma Than Kunjine Kaatheedum Pole
Anandhamekuvan Nadhan Chare Vannu

----

Njan Nadanna Vazhikalil
Kaaval Doothanayi Nee Vannu
Njan Nadanna Vazhikalil
Kaaval Doothanayi Nee Vannu

Njanurangunna Nerathilellam
Tharattu Paattumayi Nee Vannu
Njanurangunna Nerathilellam
Tharattu Paattumayi Nee Vannu

Kunjilam Umma Tharan Nadhan Koode Vannu
Njanente Kunjungalil Aamodham Aanandhichu
Amma Than Kunjine Kaatheedum Pole
Anandhamekuvan Nadhan Chare Vannu

Kunjilam Umma Tharan Nadhan Koode Vannu
Njanente Kunjungalil Aamodham Aanandhichu
Amma Than Kunjine Kaatheedum Pole
Anandhamekuvan Nadhan Chare Vannu

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 39 Times. Lyrics ID : 3311