Malayalam Lyrics

| | |

A A A

M കുഞ്ഞു കുഞ്ഞുവാവയായി
നെഞ്ചിലൊന്നു ചായുവാന്‍
മഞ്ഞു മനസ്സോടെ നീ
വന്നുവല്ലോ ഉണ്ണിയായ്
F പുഞ്ചിരിച്ചു മിന്നി നില്‍ക്കും
പൊന്നുമുഖം കാണുവാനും
നെഞ്ചു പിടച്ചോടി വന്നു
നിന്നെയൊന്നു മുത്തുവാനും
M കൊതിയായി…
F കൊതിയായി…
A കുഞ്ഞു കുഞ്ഞുവാവയായി
നെഞ്ചിലൊന്നു ചായുവാന്‍
മഞ്ഞു മനസ്സോടെ നീ
വന്നുവല്ലോ ഉണ്ണിയായ്
—————————————–
M കണ്ണുചിമ്മി ഉണ്ണിയെന്‍
കണ്‍കളിലേക്ക് നോക്കിയേ
ഇനി നിന്നെ തന്നെ തരുമോ
എനിക്കായ് നിന്നെ തന്നെ തരുമോ
F കണ്ണുചിമ്മി ഉണ്ണിയെന്‍
കണ്‍കളിലേക്ക് നോക്കിയേ
ഇനി നിന്നെ തന്നെ തരുമോ
എനിക്കായ് നിന്നെ തന്നെ തരുമോ
M കണ്മണിയായ് എന്നെ നെഞ്ചില്‍
ചേര്‍ത്തു നിര്‍ത്തുമോ?
F കണ്മണിയായ് എന്നെ നെഞ്ചില്‍
ചേര്‍ത്തു നിര്‍ത്തുമോ?
M അതുമതിയേ പ്രാണനില്‍
മധു പൊഴിയാന്‍ സാദരം
A കുഞ്ഞു കുഞ്ഞുവാവയായി
നെഞ്ചിലൊന്നു ചായുവാന്‍
മഞ്ഞു മനസ്സോടെ നീ
വന്നുവല്ലോ ഉണ്ണിയായ്
—————————————–
F മഴവെയില്‍ നനയുമാ
പൂന്തുമ്പി പോലെ
മുറിവുകള്‍ നിറയണേ
നിന്‍ സ്‌നേഹം ഉണ്ണീ
M പുഴയതില്‍ മുഖമെഴും
പൂന്തിങ്കള്‍ പോലെ
അറിവുകള്‍ പകരണേ
പൊന്നുണ്ണി യേശുവേ
F ഒരു മയില്‍‌പീലി പോല്‍
പുല്‍ക്കൂട് മേയുവാന്‍
M കൊതിയോടെ ഓടി ഞാന്‍
വരവായ്
F കുഞ്ഞു കുഞ്ഞുവാവയായി
നെഞ്ചിലൊന്നു ചായുവാന്‍
മഞ്ഞു മനസ്സോടെ നീ
വന്നുവല്ലോ ഉണ്ണിയായ്
M പുഞ്ചിരിച്ചു മിന്നി നില്‍ക്കും
പൊന്നുമുഖം കാണുവാനും
നെഞ്ചു പിടച്ചോടി വന്നു
നിന്നെയൊന്നു മുത്തുവാനും
F കൊതിയായി…
M കൊതിയായി…
A കുഞ്ഞു കുഞ്ഞുവാവയായി
മ്മ്… മ്മ്… മ്മ്…
A മഞ്ഞു മനസ്സോടെ നീ
ല.. ല.. ല..ല..ല..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kunju Kunjuvavayayi Nenjil Onnnu Chaayuvan | കുഞ്ഞു കുഞ്ഞുവാവയായി നെഞ്ചിലൊന്നു ചായുവാന്‍ Kunju Kunjuvavayayi Lyrics | Kunju Kunjuvavayayi Song Lyrics | Kunju Kunjuvavayayi Karaoke | Kunju Kunjuvavayayi Track | Kunju Kunjuvavayayi Malayalam Lyrics | Kunju Kunjuvavayayi Manglish Lyrics | Kunju Kunjuvavayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kunju Kunjuvavayayi Christian Devotional Song Lyrics | Kunju Kunjuvavayayi Christian Devotional | Kunju Kunjuvavayayi Christian Song Lyrics | Kunju Kunjuvavayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kunju Kunju Vavayaayi
Nenjil Onnnu Chaayuvan
Manju Manassode Nee
Vannuvallo Unniyaai

Punjirichu Minni Nilkkum
Ponnumukham Kaanuvanum
Nenju Pidachodi Vannu
Ninneyonnu Muthuvanum
Kothiyayi...
Kothiyayi...

Kunju Kunju Vavayaayi
Nenjil Onnnu Chayuvan
Manju Manasode Nee
Vannuvallo Unniyaai

-----

Kannu Chimmi Unniyen
Kankalilekk Nokkiye
Ini Ninnne Thanne Tharumo
Enikkaai Ninne Thanne Tharumo

Kannu Chimmi Unniyen
Kankalilekk Nokkiye
Ini Ninnne Thanne Tharumo
Enikkaai Ninne Thanne Tharumo

Kanmaniyaai Enne Nenjil
Cherthu Nirthumo
Kanmaniyaai Enne Nenjil
Cherthu Nirthumo

Athu Mathiye Prananil
Madhu Pozhiyaan Sadharam

Kunju Kunju Vavayaayi
Nenchil Onnnu Chayuvan
Manju Manasode Nee
Vannuvallo Unniyaai

-----

Mazha Veyil Nanayuma
Poonthumbi Pole
Murivukal Nirayane
Nin Sneham Unni

Puzhayathil Mukhamezhum
Poonthinkal Pole
Arivukal Pakarane
Ponnunni Yeshuve

Oru Mayilpeeli Pol
Pulkoodu Meyuvan
Kothiyode Odi Njan
Varavayi

Kunju Kunju Vavayaayi
Nenjil Onnnu Chaayuvan
Manju Manassode Nee
Vannuvallo Unniyaai

Punjirichu Minni Nilkkum
Ponnumukham Kaanuvanum
Nenju Pidachodi Vannu
Ninneyonnu Muthuvanum
Kothiyayi...
Kothiyayi...

Kunju Kunju Vavayaayi
Hmmm...
Manju Manasode Nee
La La La La La...

kunju Kunjuvavayayi Kunju Vavayayi Kunjuvavayaayi Kunjuvavayaai Kunjuvavayai Kunjuvavayaayi Kunjuvavayaai Kunjuvavayai Kunjukunju Kunjuvavayayi


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published.




Views 33.  Song ID 8587


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.