Malayalam Lyrics
My Notes
M | കുര്‍ബാനയപ്പമായ് ഇന്നെന്‍ ഹൃത്തില്‍ വാസമാകാനായ് നീ എഴുന്നള്ളുന്നു വേദന മാത്രം ഞാന്‍ തന്നിട്ടും നാഥാ സ്‌നേഹം മാത്രം നീ തിരിച്ചു തന്നു |
F | കുര്‍ബാനയപ്പമായ് ഇന്നെന്‍ ഹൃത്തില്‍ വാസമാകാനായ് നീ എഴുന്നള്ളുന്നു വേദന മാത്രം ഞാന്‍ തന്നിട്ടും നാഥാ സ്‌നേഹം മാത്രം നീ തിരിച്ചു തന്നു |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
—————————————– | |
M | ആദ്യമായ് നീയെന്നില്‍ വന്ന നിമിഷം തൂവെള്ള വസ്‌ത്രത്തില്‍ സ്വീകരിച്ചു |
F | ആദ്യമായ് നീയെന്നില്‍ വന്ന നിമിഷം തൂവെള്ള വസ്‌ത്രത്തില്‍ സ്വീകരിച്ചു |
M | അന്നു നീയേകിയ കൃപ തന്‍ കതിരുകള്‍ അണയാതെ കാക്കുവാന്‍ ഞാന്‍ മറന്നു |
F | അന്നു നീയേകിയ കൃപ തന്‍ കതിരുകള്‍ അണയാതെ കാക്കുവാന്‍ ഞാന്‍ മറന്നു |
A | അണയാതെ കാക്കുവാന്‍ ഞാന്‍ മറന്നു |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
—————————————– | |
F | കാലം കാട്ടിയ വഴിയേ നടന്നു ഞാന്‍ നൊമ്പരം മാത്രം ബാക്കിയായി |
M | കാലം കാട്ടിയ വഴിയേ നടന്നു ഞാന്‍ നൊമ്പരം മാത്രം ബാക്കിയായി |
F | കണ്ണീരോടെ ഞാന്‍ നിന്‍ മുന്നില്‍ നില്‍പ്പൂ എന്നില്‍ വരാതെ നീ പോകരുതേ |
M | കണ്ണീരോടെ ഞാന്‍ നിന്‍ മുന്നില്‍ നില്‍പ്പൂ എന്നില്‍ വരാതെ നീ പോകരുതേ |
A | എന്നില്‍ വരാതെ നീ പോകരുതേ |
F | കുര്‍ബാനയപ്പമായ് ഇന്നെന്‍ ഹൃത്തില്‍ വാസമാകാനായ് നീ എഴുന്നള്ളുന്നു വേദന മാത്രം ഞാന്‍ തന്നിട്ടും നാഥാ സ്‌നേഹം മാത്രം നീ തിരിച്ചു തന്നു |
M | കുര്‍ബാനയപ്പമായ് ഇന്നെന്‍ ഹൃത്തില്‍ വാസമാകാനായ് നീ എഴുന്നള്ളുന്നു വേദന മാത്രം ഞാന്‍ തന്നിട്ടും നാഥാ സ്‌നേഹം മാത്രം നീ തിരിച്ചു തന്നു |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | ഓ എന്നീശോ നീയെന്നെ തൊടുമോ അനുതാപമോടെ ഞാന്‍ കാത്തിരിപ്പൂ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
A | തരളിതമാമെന്നുള്ളം കേഴുന്നു രാജാധിരാജനായ് വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbana Appamayi Innen Hruthil | കുര്‍ബാനയപ്പമായ് ഇന്നെന്‍ ഹൃത്തില്‍ വാസമാകാനായ് നീ എഴുന്നള്ളുന്നു Kurbana Appamayi Innen Hruthil Lyrics | Kurbana Appamayi Innen Hruthil Song Lyrics | Kurbana Appamayi Innen Hruthil Karaoke | Kurbana Appamayi Innen Hruthil Track | Kurbana Appamayi Innen Hruthil Malayalam Lyrics | Kurbana Appamayi Innen Hruthil Manglish Lyrics | Kurbana Appamayi Innen Hruthil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbana Appamayi Innen Hruthil Christian Devotional Song Lyrics | Kurbana Appamayi Innen Hruthil Christian Devotional | Kurbana Appamayi Innen Hruthil Christian Song Lyrics | Kurbana Appamayi Innen Hruthil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaasamakaanaai Nee Ezhunnallunnu
Vedhana Mathram Njan Thannittum Nadha
Sneham Mathram Nee Thirichu Thannu
Kurbana Appamayi Innen Hruthil
Vaasamakaanaai Nee Ezhunnallunnu
Vedhana Mathram Njan Thannittum Nadha
Sneham Mathram Nee Thirichu Thannu
Oh Enneesho Neeyenne Thodumo
Anuthapamode Njan Kaathirippu
Oh Enneesho Neeyenne Thodumo
Anuthapamode Njan Kaathirippu
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
-----
Aadhyamaai Neeyennil Vanna Nimisham
Thoovella Vasthrathil Sweekarichu
Aadhyamaai Neeyennil Vanna Nimisham
Thoovella Vasthrathil Sweekarichu
Annu Neeyekiya Krupa Than Kathirukal
Anayathe Kaakkuvaan Njan Marannu
Annu Neeyekiya Krupa Than Kathirukal
Anayathe Kaakkuvaan Njan Marannu
Anayathe Kaakkuvaan Njan Marannu
Oh En Eesho Nee Enne Thodumo
Anuthapamode Njan Kaathirippu
Oh En Eesho Nee Enne Thodumo
Anuthapamode Njan Kaathirippu
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
-----
Kaalam Kattiya Vazhiye Nadannu Njan
Nombaram Mathram Bakkiyaayi
Kaalam Kattiya Vazhiye Nadannu Njan
Nombaram Mathram Bakkiyaayi
Kanneerode Njan Nin Munnil Nilppu
Ennil Varathe Nee Pokaruthe
Kanneerode Njan Nin Munnil Nilppu
Ennil Varathe Nee Pokaruthe
Ennil Varathe Nee Pokaruthe
Kurbana Appamayi Innen Hruthil
Vaasamakaanaai Nee Ezhunnallunnu
Vedhana Mathram Njan Thannittum Nadha
Sneham Mathram Nee Thirichu Thannu
Kurbana Appamayi Innen Hruthil
Vaasamakaanaai Nee Ezhunnallunnu
Vedhana Mathram Njan Thannittum Nadha
Sneham Mathram Nee Thirichu Thannu
Oh Enneesho Neeyenne Thodumo
Anuthapamode Njan Kaathirippu
Oh Enneesho Neeyenne Thodumo
Anuthapamode Njan Kaathirippu
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
Tharalithamaam Ennullam Kezhunnu
Rajadhi Rajanaai Varane
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet