Malayalam Lyrics
My Notes
M | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
F | ഈ തിരുവോസ്‌തിയില്‍, കടലോളം സ്‌നേഹവുമായ് നീയുണ്ടെന്നറിഞ്ഞ നാള്‍ മുതലേ ദാഹിച്ചിരുന്നു എന്നുള്ളം |
M | ഈ തിരുവോസ്‌തിയില്‍, കടലോളം സ്‌നേഹവുമായ് നീയുണ്ടെന്നറിഞ്ഞ നാള്‍ മുതലേ ദാഹിച്ചിരുന്നു എന്നുള്ളം |
F | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
—————————————– | |
M | പകുത്തേകുമപ്പമോ നിന്‍ തിരുമെയ്യായ് എന്നതും പകര്‍ന്നോരാ വീഞ്ഞതോ നിന്‍ തിരു നിണമെന്നതും |
F | അറിഞ്ഞൊരാ നേരമെന്‍ ഈശോ നിന്നില്‍ ഒന്നാകുവാന്‍, നിന്നില്‍ ലയിക്കുവാന്‍ ഒരുങ്ങുകയായിരുന്നിതുവരെയും |
A | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
A | ഈ തിരുവോസ്‌തിയില്‍, കടലോളം സ്‌നേഹവുമായ് നീയുണ്ടെന്നറിഞ്ഞ നാള്‍ മുതലേ ദാഹിച്ചിരുന്നു എന്നുള്ളം |
A | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
—————————————– | |
F | നീ ചൊന്ന വാക്കതോ നിന്നുടെ ഉയിരാണെന്നതും ക്രൂശിലെ ബലിയതോ എന്‍ ജീവനാണെന്നതും |
M | അറിഞ്ഞൊരാ നേരമെന്‍ ഈശോ നിന്നെ ഉള്‍ക്കൊള്ളുവാന്‍, നിന്‍ സ്വന്തമാകുവാന്‍ ഒരുങ്ങുകയായിരുന്നിതുവരെയും |
F | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
M | ഈ തിരുവോസ്‌തിയില്‍, കടലോളം സ്‌നേഹവുമായ് നീയുണ്ടെന്നറിഞ്ഞ നാള്‍ മുതലേ ദാഹിച്ചിരുന്നു എന്നുള്ളം |
F | ഈ തിരുവോസ്‌തിയില്‍, കടലോളം സ്‌നേഹവുമായ് നീയുണ്ടെന്നറിഞ്ഞ നാള്‍ മുതലേ ദാഹിച്ചിരുന്നു എന്നുള്ളം |
A | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbana Appamayi Nee Vannu Cheran | കുര്‍ബാന അപ്പമായ്, നീ വന്നു ചേരാന്‍ ഉള്ളം കൊതിക്കുന്നെന്‍ ഈശോ Kurbana Appamayi Nee Vannu Cheran Lyrics | Kurbana Appamayi Nee Vannu Cheran Song Lyrics | Kurbana Appamayi Nee Vannu Cheran Karaoke | Kurbana Appamayi Nee Vannu Cheran Track | Kurbana Appamayi Nee Vannu Cheran Malayalam Lyrics | Kurbana Appamayi Nee Vannu Cheran Manglish Lyrics | Kurbana Appamayi Nee Vannu Cheran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbana Appamayi Nee Vannu Cheran Christian Devotional Song Lyrics | Kurbana Appamayi Nee Vannu Cheran Christian Devotional | Kurbana Appamayi Nee Vannu Cheran Christian Song Lyrics | Kurbana Appamayi Nee Vannu Cheran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullam Kothikkunnen Eesho
Ee Thiruvosthiyil, Kadalolam Snehavumaai
Nee Undennarinja Naal Muthale
Dhaahichirunnu Ennullam
Ee Thiruvosthiyil, Kadalolam Snehavumaai
Nee Undennarinja Naal Muthale
Dhaahichirunnu Ennullam
Kurbaana Appamaai, Nee Vannu Cheraan
Ullam Kothikkunnen Eesho
-----
Pakuthekum Appamo
Nin Thirumeyyaai Ennathum
Pakarnnoraa Veenjatho
Nin Thiru Ninamennathum
Arinjoraa Neramen Eesho
Ninnil Onnaakuvaan, Ninnil Layikkuvaan
Orungukayaayirunn Ithuvareyum
Kurbana Appamaai, Nee Vannu Cheran
Ullam Kothikkunnen Eesho
Ee Thiruvosthiyil, Kadalolam Snehavumaai
Nee Undennarinja Naal Muthale
Dhahichirunnu Ennullam
Kurbana Appamaai, Nee Vannu Cheran
Ullam Kothikkunnen Eesho
-----
Nee Chonna Vaakkatho
Ninnude Uyiraanennathum
Krooshile Baliyatho
En Jeevanaanennathum
Arinjoraa Neramen Eesho
Ninne Ulkkolluvaan, Nin Swanthamaakuvaan
Orungukayaayirunnithuvareyum
Kurbaana Appamaai, Nee Vannu Cheraan
Ullam Kothikkunnen Eesho
Ee Thiruvosthiyil, Kadalolam Snehavumaai
Nee Undennarinja Naal Muthale
Dhaahichirunnu Ennullam
Ee Thiruvosthiyil, Kadalolam Snehavumaai
Nee Undennarinja Naal Muthale
Dhaahichirunnu Ennullam
Kurbaana Appamaai, Nee Vannu Cheraan
Ullam Kothikkunnen Eesho
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet