Malayalam Lyrics
My Notes
M | കുര്‍ബാന വേദിയില്‍ കാഴ്‌ച്ചയുമായി കര്‍ത്താവേ ഞങ്ങള്‍ അണഞ്ഞിടുമ്പോള്‍ |
F | കുര്‍ബാന വേദിയില്‍ കാഴ്‌ച്ചയുമായി കര്‍ത്താവേ ഞങ്ങള്‍ അണഞ്ഞിടുമ്പോള്‍ |
M | അനുരഞ്‌ജനത്തിന്റെ കല്‍പനകള്‍ അവിരാമം ഹൃദയത്തില്‍ ചേര്‍ത്തിടുന്നു |
A | ബലിയണയ്‌ക്കാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു ബലിവേദി തന്നില്‍, അണഞ്ഞീടുന്നു ബലിയേകുവാനും, ബലിയാകുവാനും നിന്‍ ബലിപീഠത്തില്‍ ചേര്‍ന്നീടുന്നു |
A | ബലിയണയ്‌ക്കാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു ബലിവേദി തന്നില്‍, അണഞ്ഞീടുന്നു ബലിയേകുവാനും, ബലിയാകുവാനും നിന്‍ ബലിപീഠത്തില്‍ ചേര്‍ന്നീടുന്നു |
—————————————– | |
M | ദ്രോഹങ്ങള്‍ ക്ഷമിക്കും മനസ്സോടെ നോവുകള്‍ പൊറുക്കും ഹൃദയമോടെ |
F | ദ്രോഹങ്ങള്‍ ക്ഷമിക്കും മനസ്സോടെ നോവുകള്‍ പൊറുക്കും ഹൃദയമോടെ |
M | സ്‌നേഹത്താലുണരും, മാനസങ്ങള്‍ ബലിവേദി തന്നില്‍ നല്‍കീടുന്നു |
F | സ്‌നേഹത്താലുണരും, മാനസങ്ങള്‍ ബലിവേദി തന്നില്‍ നല്‍കീടുന്നു |
A | ബലിയണയ്‌ക്കാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു ബലിവേദി തന്നില്‍, അണഞ്ഞീടുന്നു ബലിയേകുവാനും, ബലിയാകുവാനും നിന്‍ ബലിപീഠത്തില്‍ ചേര്‍ന്നീടുന്നു |
—————————————– | |
F | നൊമ്പരമേകിയ സോദരരേ ഇമ്പമില്ലാത്തതാം ബന്ധങ്ങളും |
M | നൊമ്പരമേകിയ സോദരരേ ഇമ്പമില്ലാത്തതാം ബന്ധങ്ങളും |
F | തിരുമുമ്പിലേകുന്നു മോദമോടെ അവര്‍ക്കായ് പ്രാര്‍ത്ഥിക്കും മനമോടെ |
M | തിരുമുമ്പിലേകുന്നു മോദമോടെ അവര്‍ക്കായ് പ്രാര്‍ത്ഥിക്കും മനമോടെ |
A | ബലിയണയ്‌ക്കാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു ബലിവേദി തന്നില്‍, അണഞ്ഞീടുന്നു ബലിയേകുവാനും, ബലിയാകുവാനും നിന്‍ ബലിപീഠത്തില്‍ ചേര്‍ന്നീടുന്നു |
A | ബലിയണയ്‌ക്കാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു ബലിവേദി തന്നില്‍, അണഞ്ഞീടുന്നു ബലിയേകുവാനും, ബലിയാകുവാനും നിന്‍ ബലിപീഠത്തില്‍ ചേര്‍ന്നീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbana Vedhiyil Kazhchayumayi | കുര്‍ബാന വേദിയില്‍ കാഴ്‌ച്ചയുമായി കര്‍ത്താവേ ഞങ്ങള്‍ അണഞ്ഞിടുമ്പോള്‍ Kurbana Vedhiyil Kazhchayumayi Lyrics | Kurbana Vedhiyil Kazhchayumayi Song Lyrics | Kurbana Vedhiyil Kazhchayumayi Karaoke | Kurbana Vedhiyil Kazhchayumayi Track | Kurbana Vedhiyil Kazhchayumayi Malayalam Lyrics | Kurbana Vedhiyil Kazhchayumayi Manglish Lyrics | Kurbana Vedhiyil Kazhchayumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbana Vedhiyil Kazhchayumayi Christian Devotional Song Lyrics | Kurbana Vedhiyil Kazhchayumayi Christian Devotional | Kurbana Vedhiyil Kazhchayumayi Christian Song Lyrics | Kurbana Vedhiyil Kazhchayumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthave Njangal Ananjidumbol
Kurbana Vedhiyil Kaazhchayumaai
Karthave Njangal Ananjidumbol
Anuranjanathinte Kalppanakal
Aviraamam Hrudhayathil Cherthidunnu
Bali Anaikkan Njangal Orungeedunnu
Balivedhi Thannil, Ananjeedunnu
Baliyekuvaanum, Baliyakuvanum
Nin Balipeedathil Chernnidunnu
Bali Anaikkan Njangal Orungeedunnu
Balivedhi Thannil, Ananjeedunnu
Baliyekuvaanum, Baliyakuvanum
Nin Balipeedathil Chernnidunnu
-----
Dhrohangal Kshamikkum Manassode
Novukal Porukkum Hrudhayamode
Dhrohangal Kshamikkum Manassode
Novukal Porukkum Hrudhayamode
Snehathaal Unarum, Maanasangal
Balivedhi Thannil Nalkeedunnu
Snehathaal Unarum, Maanasangal
Balivedhi Thannil Nalkeedunnu
Baliyanaikkan Njangal Orungeedunnu
Balivedhi Thannil, Ananjeedunnu
Baliyekuvaanum, Baliyakuvanum
Nin Balipeedathil Chernnidunnu
-----
Nombaramekiya Sodharare
Imbamillathathaam Bandhangalum
Nombaramekiya Sodharare
Imbamillathathaam Bandhangalum
Thirumunbilekunnu Modhamode
Avarkkaai Prarthikkum Manamode
Thirumunbilekunnu Modhamode
Avarkkaai Prarthikkum Manamode
Baliyanakkan Njangal Orungidunnu
Balivedhi Thannil, Ananjeedunnu
Baliyekuvaanum, Baliyakuvanum
Nin Balipeedathil Chernnidunnu
Baliyanakkan Njangal Orungidunnu
Balivedhi Thannil, Ananjeedunnu
Baliyekuvaanum, Baliyakuvanum
Nin Balipeedathil Chernnidunnu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet