Malayalam Lyrics
My Notes
M | കുര്‍ബാനയായവനെ, ക്രൂശിതനേശുവേ നിന്‍ കുര്‍ബാനയാണെന്‍ ബലം നിന്‍ അള്‍ത്താരയാണെന്‍ വരം |
F | കുര്‍ബാനയായവനെ, ക്രൂശിതനേശുവേ നിന്‍ കുര്‍ബാനയാണെന്‍ ബലം നിന്‍ അള്‍ത്താരയാണെന്‍ വരം |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
—————————————– | |
M | കൃപ തന്‍ കൂടാരത്തില്‍ ദൈവമേ നിന്‍ ജനതയ്‌ക്കായ് കൈകളുയര്‍ത്തി, കാഴ്‌ച്ചകളേകും പൗരോഹിത്യമിതതി വര്‍ണ്ണനീയം |
F | പാപ പരിഹാര ബലിയില്‍, പകരുന്ന പാവന ജീവന്‍ കുര്‍ബാനയായെന്‍, കൈകളില്‍ എത്തുമ്പോള്‍ കര്‍ത്താവേ ഞാന്‍ എത്ര ധന്യന്‍ |
A | കുര്‍ബാനയായെന്‍, കൈകളില്‍ എത്തുമ്പോള്‍ കര്‍ത്താവേ ഞാന്‍ എത്ര ധന്യന്‍ |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
—————————————– | |
F | ക്ലേശിതര്‍ക്കാശ്വാസമേകാന്‍ പാപിക്കഭയം നല്‍കാന്‍ ജനത്തിന്‍ മുമ്പില്‍, ഉയര്‍ത്തിയെന്‍ ജീവിതം നിന്‍ അഭിഷേകമതിന്‍ ദാനം |
M | അപരന്റെ ദുഃഖം വഹിക്കാന്‍ അവനില്‍ ജീവന്‍ പകരാന്‍ മുറിയപ്പെടുന്നീ, ജീവിതം നാഥാ ബലമേകീ നീ നയിച്ചീടണേ |
A | മുറിയപ്പെടുന്നീ, ജീവിതം നാഥാ ബലമേകീ നീ നയിച്ചീടണേ |
A | കുര്‍ബാനയായവനെ, ക്രൂശിതനേശുവേ നിന്‍ കുര്‍ബാനയാണെന്‍ ബലം നിന്‍ അള്‍ത്താരയാണെന്‍ വരം |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
A | നിത്യപുരോഹിതാ നിര്‍മ്മലരായ് കാക്കണമേ നിന്‍ വൈദികരെ എന്നും നിത്യ കൂടാരത്തിന്‍ ബലിപീഠേ അര്‍ച്ചനയാകട്ടെ ജീവാര്‍പ്പണം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurbanayayavane Krooshithan Yeshuve Nin Kurbanayaanen Balam | കുര്‍ബാനയായവനെ ക്രൂശിതനേശുവേ നിന്‍ കുര്‍ബാനയാണെന്‍ ബലം Kurbanayayavane Krooshithan Yeshuve Lyrics | Kurbanayayavane Krooshithan Yeshuve Song Lyrics | Kurbanayayavane Krooshithan Yeshuve Karaoke | Kurbanayayavane Krooshithan Yeshuve Track | Kurbanayayavane Krooshithan Yeshuve Malayalam Lyrics | Kurbanayayavane Krooshithan Yeshuve Manglish Lyrics | Kurbanayayavane Krooshithan Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurbanayayavane Krooshithan Yeshuve Christian Devotional Song Lyrics | Kurbanayayavane Krooshithan Yeshuve Christian Devotional | Kurbanayayavane Krooshithan Yeshuve Christian Song Lyrics | Kurbanayayavane Krooshithan Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurbanayaanen Balam
Nin Altharayaanen Varam
Kurbanayaayavane, Krooshithan Yeshuve Nin
Kurbanayaanen Balam
Nin Altharayaanen Varam
Nithyapurohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
Nithyapurohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
-----
Krupa Than Koodaarathil
Daivame Nin Janathaikkaai
Kaikal Uyarthi, Kaazhchakalekum
Paurohithyamithathi Varnnaniyaam
Paapa Parihaara Baliyil
Pakarunna Paavana Jeevan
Kurbanayaayen, Kaikalil Ethumbol
Karthave Njan Ethra Dhanyan
Kurbanayaayen, Kaikalil Ethumbol
Karthave Njan Ethra Dhanyan
Nithyapurohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
Nithyapurohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
-----
Kleshitharkk Aashwaasamekaan
Paappikkabhayam Nalkaan
Janathin Munbil, Uyarthiyen Jeevitham
Nin Abhishekhamathin Dhaanam
Aparante Dhukham Vahikkaan
Avanil Jeevan Pakaraan
Muriyapedunnee, Jeevitham Nadha
Balameki Nee Nayicheedane
Muriyapedunnee, Jeevitham Nadha
Balameki Nee Nayicheedane
Kurbana Aayavane, Krooshithan Yeshuve Nin
Kurbanayaanen Balam
Nin Altharayaanen Varam
Nithya Purohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
Nithya Purohitha
Nirammalarai Kakkaname Nin Vaidhikare Ennum
Nithya Koodarathin Balipeede
Archanayakatte Jeevaarppanam
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet