Malayalam Lyrics
My Notes
M | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
F | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
M | കാല്‍വരി കുന്നുപോല്‍, കരയുന്നെന്‍ ജീവിതം കനിവോടെ നീയെന്നെ കരുതീടണേ |
F | കാല്‍വരി കുന്നുപോല്‍, കരയുന്നെന്‍ ജീവിതം കനിവോടെ നീയെന്നെ കരുതീടണേ |
A | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
—————————————– | |
M | കുറ്റം ചുമത്തലിന്‍, ചാട്ടവാര്‍ പാടുകള്‍ ബലഹീനനെന്നപോല്‍, ഏറ്റു വാങ്ങി |
🎵🎵🎵 | |
F | കുറ്റം ചുമത്തലിന്‍, ചാട്ടവാര്‍ പാടുകള്‍ ബലഹീനനെന്നപോല്‍, ഏറ്റു വാങ്ങി |
M | ഈ ലോകം ഇന്നെന്നെ, ക്രൂശില്‍ തറയ്‌ക്കുമ്പോള്‍ കുരിശിനെ സ്‌നേഹിക്കാന്‍ കൃപയേകണേ |
F | ഈ ലോകം ഇന്നെന്നെ, ക്രൂശില്‍ തറയ്‌ക്കുമ്പോള്‍ കുരിശിനെ സ്‌നേഹിക്കാന്‍ കൃപയേകണേ |
A | കുരിശോളം നടത്തണേ എന്‍, തമ്പുരാനേ |
A | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
—————————————– | |
F | ക്രൂശിന്‍ വഴികളില്‍, രക്തം കിനിയുമ്പോള്‍ സ്‌തുതിഗീതം പാടി ഞാന്‍, നടന്നു നീങ്ങും |
🎵🎵🎵 | |
M | ക്രൂശിന്‍ വഴികളില്‍, രക്തം കിനിയുമ്പോള്‍ സ്‌തുതിഗീതം പാടി ഞാന്‍, നടന്നു നീങ്ങും |
F | ഈ ലോക ഭാരങ്ങള്‍, എന്നെ തളര്‍ത്തുമ്പോള്‍ കുരിശിലെ സ്‌നേഹമേ, താങ്ങീടണേ |
M | ഈ ലോക ഭാരങ്ങള്‍, എന്നെ തളര്‍ത്തുമ്പോള്‍ കുരിശിലെ സ്‌നേഹമേ, താങ്ങീടണേ |
A | കുരിശോളം സ്‌നേഹിപ്പാന്‍ , കൃപയേകണേ |
F | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
M | കാല്‍വരി കുന്നുപോല്‍, കരയുന്നെന്‍ ജീവിതം കനിവോടെ നീയെന്നെ കരുതീടണേ |
A | കുരിശാണ് നാഥാ, കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishanu Nadha Kurishilanu Nadha | കുരിശാണ് നാഥാ കുരിശിലാണു നാഥാ മാനവ രക്ഷ തന്‍ ബലിപീഠം Kurishanu Nadha Kurishilanu Nadha Lyrics | Kurishanu Nadha Kurishilanu Nadha Song Lyrics | Kurishanu Nadha Kurishilanu Nadha Karaoke | Kurishanu Nadha Kurishilanu Nadha Track | Kurishanu Nadha Kurishilanu Nadha Malayalam Lyrics | Kurishanu Nadha Kurishilanu Nadha Manglish Lyrics | Kurishanu Nadha Kurishilanu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishanu Nadha Kurishilanu Nadha Christian Devotional Song Lyrics | Kurishanu Nadha Kurishilanu Nadha Christian Devotional | Kurishanu Nadha Kurishilanu Nadha Christian Song Lyrics | Kurishanu Nadha Kurishilanu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manava Raksha Than, Balipeedam
Kurishanu Nadha, Kurishilanu Nadha
Manava Raksha Than, Balipeedam
Kalvari Kunnu Pol, Karayunnen Jeevitham
Kanivode Nee Enne Karutheedane
Kalvari Kunnu Pol, Karayunnen Jeevitham
Kanivode Nee Enne Karutheedane
Kurishaanu Naadha, Kurishilaanu Nadha
Maanava Raksha Than, Balipeedam
-----
Kuttam Chumathalin, Chaattavaar Paadukal
Balaheenan Ennapol, Ettu Vaangi
🎵🎵🎵
Kuttam Chumathalin, Chaattavaar Paadukal
Balaheenan Ennapol, Ettu Vaangi
Ee Lokham Innenne, Krooshil Tharaikkumbol
Kurishine Snehikkan, Krupayekane
Ee Lokham Innenne, Krooshil Tharaikkumbol
Kurishine Snehikkan, Krupayekane
Kurisholam Nadathane En, Thamburane
Kurishaanu Naadha, Kurishilaanu Nadha
Maanava Raksha Than, Balipeedam
-----
Krooshin Vazhikalil, Raktham Kiniyumbol
Sthuthi Geetham Paadi Njan, Nadannu Neengum
🎵🎵🎵
Krooshin Vazhikalil, Raktham Kiniyumbol
Sthuthi Geetham Paadi Njan, Nadannu Neengum
Ee Lokha Bhaarangal, Ennen Thalarthumbol
Kurishile Snehame, Thaangeedane
Ee Lokha Bhaarangal, Ennen Thalarthumbol
Kurishile Snehame, Thaangeedane
Kurisholam Snehippaan, Krupayekane
Kurishanu Nadha, Kurishilanu Nadha
Manava Raksha Than, Balipeedam
Kaalvari Kunnu Pol, Karayunnen Jeevitham
Kanivode Nee Enne Karutheedane
Kurishaannu Natha, Kurishilaanu Natha
Maanava Raksha Than, Balipeedam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet