Malayalam Lyrics
My Notes
M | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
F | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
M | ഇരുളില്‍.. കൂരിരുളില്‍… കനിവിന്‍ നാളമായ്, തെളിഞ്ഞവനെ |
F | ഇരുളില്‍.. കൂരിരുളില്‍… കനിവിന്‍ നാളമായ്, തെളിഞ്ഞവനെ |
A | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
—————————————– | |
M | ക്രൂശിതനായ നിന്‍, തിരുനിണമൊഴുകിയ മണ്ണിലലിഞ്ഞെന്റെ കണ്ണുനീരും |
F | ക്രൂശിതനായ നിന്‍, തിരുനിണമൊഴുകിയ മണ്ണിലലിഞ്ഞെന്റെ കണ്ണുനീരും |
M | കാലമറിഞ്ഞ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്നു, പാപി ഞാന്‍ |
F | കാലമറിഞ്ഞ നിന്‍, കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്നു, പാപി ഞാന്‍ |
🔔🔔 | |
A | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
—————————————– | |
F | കാല്‍വരി മാമല, മിഴികളിലെഴുതിയ സ്‌നേഹമറിഞ്ഞെന്റെ ഹൃത്തടം |
M | കാല്‍വരി മാമല, മിഴികളിലെഴുതിയ സ്‌നേഹമറിഞ്ഞെന്റെ ഹൃത്തടം |
F | പ്രാണനകന്ന നിന്‍, മേനിയില്‍ കണ്ടു ഞാന്‍ എന്‍ ഘോര പാപത്തിന്‍, ആഴങ്ങള്‍ |
M | പ്രാണനകന്ന നിന്‍, മേനിയില്‍ കണ്ടു ഞാന്‍ എന്‍ ഘോര പാപത്തിന്‍, ആഴങ്ങള്‍ |
🔔🔔 | |
F | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
M | ഇരുളില്‍.. കൂരിരുളില്‍… കനിവിന്‍ നാളമായ്, തെളിഞ്ഞവനെ |
F | ഇരുളില്‍.. കൂരിരുളില്‍… കനിവിന്‍ നാളമായ്, തെളിഞ്ഞവനെ |
A | കുരിശേ… കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishe Kurishu Marame | കുരിശേ കുരിശു മരമേ മാനവ രക്ഷ തന്‍, അടയാളമേ Kurishe Kurishu Marame Lyrics | Kurishe Kurishu Marame Song Lyrics | Kurishe Kurishu Marame Karaoke | Kurishe Kurishu Marame Track | Kurishe Kurishu Marame Malayalam Lyrics | Kurishe Kurishu Marame Manglish Lyrics | Kurishe Kurishu Marame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishe Kurishu Marame Christian Devotional Song Lyrics | Kurishe Kurishu Marame Christian Devotional | Kurishe Kurishu Marame Christian Song Lyrics | Kurishe Kurishu Marame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanava Raksha Than, Adayalame
Kurishe... Kurishu Marame
Maanava Raksha Than, Adayalame
Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Kurishe... Kurishu Marame
Manava Reksha Than, Adayalame
-----
Krooshithanaya Nin, Thiruninam Ozhukiya
Mannil Alinjente Kannuneerum
Krooshithanaya Nin, Thiruninam Ozhukiya
Mannil Alinjente Kannuneerum
Kaalamarinja Nin, Kaalocha Kelkkuvaan
Kathorthirikkunnu, Paapi Njan
Kaalamarinja Nin, Kaalocha Kelkkuvaan
Kathorthirikkunnu, Paapi Njan
🔔🔔
Kurishe... Kurishu Marame
Manava Rekshathan, Adayalame
-----
Kalvari Mamala, Mizhikalil Ezhuthiya
Snehamarinjente Hruthadavum
Kalvari Mamala, Mizhikalil Ezhuthiya
Snehamarinjente Hruthadavum
Praananakanna Nin, Meniyil Kandu Njan
En Khora Paapathin, Aazhangal
Praananakanna Nin, Meniyil Kandu Njan
En Khora Paapathin, Aazhangal
🔔🔔
Kurishe... Kurishu Marame
Manava Rakshathan, Adayalame
Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Irulil... Koorirulil...
Kanivin Naalamaai, Thelinjavane
Kurishe... Kurishu Marame
Manava Raksha Than, Adayalame
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet