Malayalam Lyrics

| | |

A A A

M കുരിശില്‍ പിടയും നേരവും
എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ
സഹന ചൂളയില്‍ നിന്നെന്നെ
കരകയറ്റിയ നാഥനെ
F കുരിശില്‍ പിടയും നേരവും
എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ
സഹന ചൂളയില്‍ നിന്നെന്നെ
കരകയറ്റിയ നാഥനെ
A നിന്നെ ആരാധിച്ചു നമിക്കുന്നു
സ്‌തോത്ര ഗീതം പാടി പുകഴ്‌ത്തുന്നു
A നാഥനെ… ജീവനെ… സ്‌നേഹമേ…
—————————————–
M ലോകത്തിന്റെ പാപം നീ,
ഏറ്റുവാങ്ങും നേരം
F മാനവന്റെ മോക്ഷം ഈ
ക്രൂശിലിന്നു കണ്ടു
M സ്‌നേഹത്തിന്‍ ചെന്നിണം
പാപങ്ങള്‍ നീക്കി
F ആത്മാവില്‍ നിന്‍ രൂപം
ആശ്വാസമേകീ
A നാഥനെ… ജീവനെ… സ്‌നേഹമേ…
A കുരിശില്‍ പിടയും നേരവും
എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ
സഹന ചൂളയില്‍ നിന്നെന്നെ
കരകയറ്റിയ നാഥനെ
—————————————–
F കണ്ണീരിന്റെ കാലം നീ
മാറോടെന്നെ ചേര്‍ത്തു
M ജീവിതത്തിന്‍ ഭാരം ആ
തൃക്കരത്താല്‍ താങ്ങീ
F വചനത്തിന്‍ പ്രഭയെന്നെ
പാവനമാക്കീ
M അധരങ്ങള്‍ പാടും നിന്‍
സ്‌തുതിഗീതങ്ങളെന്നും
A നാഥനെ… ജീവനെ… സ്‌നേഹമേ…
F കുരിശില്‍ പിടയും നേരവും
എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ
സഹന ചൂളയില്‍ നിന്നെന്നെ
കരകയറ്റിയ നാഥനെ
M കുരിശില്‍ പിടയും നേരവും
എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ
സഹന ചൂളയില്‍ നിന്നെന്നെ
കരകയറ്റിയ നാഥനെ
A നിന്നെ ആരാധിച്ചു നമിക്കുന്നു
സ്‌തോത്ര ഗീതം പാടി പുകഴ്‌ത്തുന്നു
A നാഥനെ… ജീവനെ… സ്‌നേഹമേ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishil Pidayum Neravum Enikkaai Prarthicha Daivame | കുരിശില്‍ പിടയും നേരവും എനിക്കായ് പ്രാര്‍ത്ഥിച്ച ദൈവമേ Kurishil Pidayum Neravum Lyrics | Kurishil Pidayum Neravum Song Lyrics | Kurishil Pidayum Neravum Karaoke | Kurishil Pidayum Neravum Track | Kurishil Pidayum Neravum Malayalam Lyrics | Kurishil Pidayum Neravum Manglish Lyrics | Kurishil Pidayum Neravum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishil Pidayum Neravum Christian Devotional Song Lyrics | Kurishil Pidayum Neravum Christian Devotional | Kurishil Pidayum Neravum Christian Song Lyrics | Kurishil Pidayum Neravum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishil Pidayum Neravum
Enikkaai Prarthicha Daivame
Sahana Choolayil Ninnenne
Karakayattiya Nadhane

Kurishil Pidayum Neravum
Enikkaai Prarthicha Daivame
Sahana Choolayil Ninnenne
Karakayattiya Nadhane

Ninne Aaradhichu Namikkunnu
Sthothra Geetham Paadi Pukazhthunnu
Nadhane... Jeevane... Snehame...

-----

Lokhathinte Paapam Nee
Ettuvaangum Neram
Maanavante Moksham Ee
Krooshil Innu Kandu

Snehathin Chenninam
Paapangal Neekki
Aathmavil Nin Roopam
Aashwasameki
Nadhane... Jeevane... Snehame...

Kurishil Pidayum Neravum
Enikkaai Prarthicha Daivame
Sahana Choolayil Ninnenne
Karakayattiya Nadhane

-----

Kaneerinte Kaalam Nee
Marodenne Cherthu
Jeevithathin Bhaaram Aa
Thrikkarathaal Thaangi

Vachanathin Prabhayenne
Paavanamakki
Adharangal Paadum Nin
Sthuthi Geethangalennum
Nadhane... Jeevane... Snehame...

Kurishil Pidayum Neravum
Enikkai Prarthicha Daivame
Sahana Choolayil Ninnenne
Karakayattiya Nadhane

Kurishil Pidayum Neravum
Enikkayi Prarthicha Daivame
Sahana Choolayil Ninnenne
Karakayattiya Nadhane

Ninne Aaradhichu Namikkunnu
Sthothra Geetham Paadi Pukazhthunnu
Nadhane... Jeevane... Snehame...

Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published.




Views 138.  Song ID 7022


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.