Malayalam Lyrics
My Notes
M | കുരിശിലെ ബലിയായി, തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ |
F | കുരിശിലെ ബലിയായി, തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ |
M | നിറമിഴിയോടെ, ഇടറും മനമോടെ കാത്തുനില്‍പ്പു |
F | നിറമിഴിയോടെ, ഇടറും മനമോടെ കാത്തുനില്‍പ്പു |
A | കുരിശിലെ ബലിയായി, തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ |
—————————————– | |
M | അപരാധിയാമെന്റെ, പാപങ്ങളൊക്കെയും അലിവോടെ നാഥാ, പൊറുത്തീടണേ |
F | അപരാധിയാമെന്റെ, പാപങ്ങളൊക്കെയും അലിവോടെ നാഥാ, പൊറുത്തീടണേ |
M | എന്നാത്മ നൊമ്പരങ്ങള്‍, നിന്‍ തിരു കുരിശോടു ചേര്‍ത്തു ഞാന്‍ അര്‍പ്പിക്കുന്നു |
F | എന്നാത്മ നൊമ്പരങ്ങള്‍, നിന്‍ തിരു കുരിശോടു ചേര്‍ത്തു ഞാന്‍ അര്‍പ്പിക്കുന്നു |
A | കുരിശിലെ ബലിയായി, തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ |
—————————————– | |
F | ജീവിത വീഥിയില്‍, സഹനങ്ങളേറുമ്പോള്‍ സ്‌നേഹത്താല്‍ നീയെന്നെ തഴുകേണമേ |
M | ജീവിത വീഥിയില്‍, സഹനങ്ങളേറുമ്പോള്‍ സ്‌നേഹത്താല്‍ നീയെന്നെ തഴുകേണമേ |
F | ലോകൈക നാഥനാം, എന്നേശു തമ്പുരാനേ ഏഴയാമെന്നില്‍ കനിയണേ |
M | ലോകൈക നാഥനാം, എന്നേശു തമ്പുരാനേ ഏഴയാമെന്നില്‍ കനിയണേ |
F | കുരിശിലെ ബലിയായി, തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ |
M | നിറമിഴിയോടെ, ഇടറും മനമോടെ കാത്തുനില്‍പ്പു |
F | നിറമിഴിയോടെ, ഇടറും മനമോടെ കാത്തുനില്‍പ്പു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishile Baliyayi Theerna Nadha Ninte | കുരിശിലെ ബലിയായി തീര്‍ന്ന നാഥാ നിന്റെ കുരിശിന്റെ വഴിയേ ഞാന്‍ Kurishile Baliyayi Theerna Nadha Ninte Lyrics | Kurishile Baliyayi Theerna Nadha Ninte Song Lyrics | Kurishile Baliyayi Theerna Nadha Ninte Karaoke | Kurishile Baliyayi Theerna Nadha Ninte Track | Kurishile Baliyayi Theerna Nadha Ninte Malayalam Lyrics | Kurishile Baliyayi Theerna Nadha Ninte Manglish Lyrics | Kurishile Baliyayi Theerna Nadha Ninte Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishile Baliyayi Theerna Nadha Ninte Christian Devotional Song Lyrics | Kurishile Baliyayi Theerna Nadha Ninte Christian Devotional | Kurishile Baliyayi Theerna Nadha Ninte Christian Song Lyrics | Kurishile Baliyayi Theerna Nadha Ninte MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurishinte Vazhiye Njan
Kurishile Baliyaayi, Theerna Nadha Ninte
Kurishinte Vazhiye Njan
Niramizhiyode, Idarum Manamode
Kaathu Nilppu
Niramizhiyode, Idarum Manamode
Kaathu Nilppu
Kurishile Baliyaayi, Theerna Nadha Ninte
Kurishinte Vazhiye Njan
-----
Aparadhiyaamente, Paapangalokkeyum
Alivode Nadha, Porutheedane
Aparadhiyaamente, Paapangalokkeyum
Alivode Nadha, Porutheedane
Ennaathma Nombarangal, Nin Thiru Kurishodu
Cherthu Njan Arppikkunnu
Ennaathma Nombarangal, Nin Thiru Kurishodu
Cherthu Njan Arppikkunnu
Kurishile Baliyaayi, Theerna Nadha Ninte
Kurishinte Vazhiye Njan
-----
Jeevitha Veedhiyil, Sahanangal Erumbol
Snehathaal Nee Enne Thazhukename
Jeevitha Veethiyil, Sahanangal Erumbol
Snehathaal Nee Enne Thazhukename
Lokaika Nadhanaam, En Yeshu Thamburane
Ereyaam Ennil Kaniyane
Lokaika Nadhanaam, En Yeshu Thamburane
Ereyaam Ennil Kaniyane
Kurishile Baliyaayi, Theerna Nadha Ninte
Kurishinte Vazhiye Njan
Niramizhiyode, Idarum Manamode
Kaathu Nilppu
Niramizhiyode, Idarum Manamode
Kaathu Nilppu
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet