Malayalam Lyrics

| | |

A A A

M കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ
F കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ
M നെഞ്ചിലെരിയും, ദുഃഖങ്ങളെല്ലാം
തൃപാദേയര്‍പ്പിക്കുന്നു, നാഥാ
കനിയണമേ
F നീറും മനസ്സിനു
സാന്ത്വനമേകണമേ
A കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ
—————————————–
M തിരിഞ്ഞൊന്നു നോക്കണേ നാഥാ
മനം നൊന്തു ഞാനും, കരഞ്ഞിടട്ടെ
F തിരിഞ്ഞൊന്നു നോക്കണേ നാഥാ
മനം നൊന്തു ഞാനും, കരഞ്ഞിടട്ടെ
M മൂന്നല്ല മുന്നൂറിലധികം ഞാനും
തള്ളി പറഞ്ഞതല്ലേ
F മൂന്നല്ല മുന്നൂറിലധികം ഞാനും
തള്ളി പറഞ്ഞതല്ലേ
A നാഥാ പാപം ചെയ്‌തു പോയി ഞാന്‍
A കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ
—————————————–
F കരമൊന്നു നീട്ടണേ നാഥാ
പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടട്ടെ
M കരമൊന്നു നീട്ടണേ നാഥാ
പുതുസൃഷ്‌ടിയായ് ഞാന്‍, മാറിടട്ടെ
F ഏഴല്ല എഴുന്നൂറിലധികം ഞാനും
നിന്നില്‍ ഇടറിയില്ലേ
M ഏഴല്ല എഴുന്നൂറിലധികം ഞാനും
നിന്നില്‍ ഇടറിയില്ലേ
A നാഥാ പാപം ചെയ്‌തു പോയി ഞാന്‍
F കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ
M നെഞ്ചിലെരിയും, ദുഃഖങ്ങളെല്ലാം
തൃപാദേയര്‍പ്പിക്കുന്നു, നാഥാ
കനിയണമേ
F നീറും മനസ്സിനു
സാന്ത്വനമേകണമേ
A കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും
പാപിയില്‍ കനിയണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurishinte Keezhil Mizhineer Ozhukkum | കുരിശിന്റെ കീഴില്‍, മിഴിനീരൊഴുക്കും പാപിയില്‍ കനിയണമേ Kurishinte Keezhil Mizhineer Ozhukkum Lyrics | Kurishinte Keezhil Mizhineer Ozhukkum Song Lyrics | Kurishinte Keezhil Mizhineer Ozhukkum Karaoke | Kurishinte Keezhil Mizhineer Ozhukkum Track | Kurishinte Keezhil Mizhineer Ozhukkum Malayalam Lyrics | Kurishinte Keezhil Mizhineer Ozhukkum Manglish Lyrics | Kurishinte Keezhil Mizhineer Ozhukkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurishinte Keezhil Mizhineer Ozhukkum Christian Devotional Song Lyrics | Kurishinte Keezhil Mizhineer Ozhukkum Christian Devotional | Kurishinte Keezhil Mizhineer Ozhukkum Christian Song Lyrics | Kurishinte Keezhil Mizhineer Ozhukkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kurishinte Keezhil, Mizhineer Ozhukkum
Paapiyil Kaniyaname
Kurishinte Keezhil, Mizhineer Ozhukkum
Paapiyil Kaniyaname

Nenjil Eriyum, Dhukhangal Ellam
Thrupaadhe Arppikkunnu, Nadha
Kaniyaname
Neerum Manassinu
Saanthwanamekaname

Kurishinte Keezhil, Mizhineerozhukkum
Papiyil Kaniyename

-----

Thirinjonnu Nokkane Nadha
Manam Nonthu Njanum, Karanjidatte
Thirinjonnu Nokkane Nadha
Manam Nonthu Njanum, Karanjidatte

Moonnalla Munnooril Adhikam Njanum
Thalli Paranjathalle
Moonnalla Munnooril Adhikam Njanum
Thalli Paranjathalle
Nadha Paapam Cheythu Poyi Njan

Kurishinte Keezhil, Mizhineerorukkum
Papiyil Kaniyename

-----

Karamonnu Neettane Nadha
Puthu Srishttiyaayi Njan, Maaridatte
Karamonnu Neettane Nadha
Puthu Srishttiyaayi Njan, Maaridatte

Ezhalla Ezhunooril Adhikam Njanum
Ninnil Idariyille
Ezhalla Ezhunooril Adhikam Njanum
Ninnil Idariyille
Nadha Papam Cheythu Poyi Njan

Kurishinte Keezhil, Mizhinir Ozhukkum
Paapiyil Kaniyaname

Nenjil Eriyum, Dhukhangal Ellam
Thrupaadhe Arppikkunnu, Nadha
Kaniyaname
Neerum Manassinu
Saanthwanam Ekaname

Kurishinte Keezhil, Mizhineerozhukkum
Papiyil Kaniyename

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published.
Views 38.  Song ID 7390


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.