Malayalam Lyrics
My Notes
M | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ വിരുന്നു വന്നുവോ, വിരുന്നു വന്നുവോ തകര്‍ന്ന മാനസങ്ങളില്‍ |
F | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ വിരുന്നു വന്നുവോ, വിരുന്നു വന്നുവോ തകര്‍ന്ന മാനസങ്ങളില്‍ |
—————————————– | |
M | നിനക്കു മാത്രമായി ഞാന്‍ കുറിച്ചിടാം ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ |
F | നിനക്കു മാത്രമായി ഞാന്‍ കുറിച്ചിടാം ഉറക്കു പാട്ടിലൂറും ഈ സ്വരങ്ങളെ |
M | നിനക്കു കേള്‍ക്കുവാന്‍, നിനക്കുറങ്ങുവാന്‍ നനുത്ത സ്‌നേഹ കീര്‍ത്തനം |
F | നിനക്കു കേള്‍ക്കുവാന്‍, നിനക്കുറങ്ങുവാന്‍ നനുത്ത സ്‌നേഹ കീര്‍ത്തനം |
A | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ വിരുന്നു വന്നുവോ, വിരുന്നു വന്നുവോ തകര്‍ന്ന മാനസങ്ങളില്‍ |
A | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ |
—————————————– | |
F | ഒരിറ്റു സ്‌നേഹമോര്‍ത്തു കാത്തിരിക്കുമീ കുരുന്നു ജീവിതങ്ങള്‍ വാടി വീഴവേ |
M | ഒരിറ്റു സ്‌നേഹമോര്‍ത്തു കാത്തിരിക്കുമീ കുരുന്നു ജീവിതങ്ങള്‍ വാടി വീഴവേ |
F | അവര്‍ക്ക് ജീവിതം, പകുത്തു നല്‍കുവാന്‍ നിനക്കു കാഴ്‌ച്ചയായിടാം |
M | അവര്‍ക്ക് ജീവിതം, പകുത്തു നല്‍കുവാന്‍ നിനക്കു കാഴ്‌ച്ചയായിടാം |
A | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ വിരുന്നു വന്നുവോ, വിരുന്നു വന്നുവോ തകര്‍ന്ന മാനസങ്ങളില്‍ |
A | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ വിരുന്നു വന്നുവോ, വിരുന്നു വന്നുവോ തകര്‍ന്ന മാനസങ്ങളില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kurunnu Paithale Kurunnu Paithale | കുരുന്നു പൈതലേ, കുരുന്നു പൈതലേ സുവര്‍ണ്ണ മേഘമേറി നീ Kurunnu Paithale Kurunnu Paithale Lyrics | Kurunnu Paithale Kurunnu Paithale Song Lyrics | Kurunnu Paithale Kurunnu Paithale Karaoke | Kurunnu Paithale Kurunnu Paithale Track | Kurunnu Paithale Kurunnu Paithale Malayalam Lyrics | Kurunnu Paithale Kurunnu Paithale Manglish Lyrics | Kurunnu Paithale Kurunnu Paithale Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kurunnu Paithale Kurunnu Paithale Christian Devotional Song Lyrics | Kurunnu Paithale Kurunnu Paithale Christian Devotional | Kurunnu Paithale Kurunnu Paithale Christian Song Lyrics | Kurunnu Paithale Kurunnu Paithale MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Suvarnna Mekhameri Nee
Virunnu Vannuvo, Virunnu Vannuvo
Thakarnna Maanasangalil
Kurunnu Paithale, Kurunnu Paithale
Suvarnna Mekhameri Nee
Virunnu Vannuvo, Virunnu Vannuvo
Thakarnna Maanasangalil
-----
Ninakku Mathramayi Njan Kurichidam
Urakku Paattiloorum Ee Swarangale
Ninakku Mathramayi Njan Kurichidam
Urakku Paattiloorum Ee Swarangale
Ninakku Kelkkuvaan, Ninakkuranguvaan
Nanutha Sneha Keerthanam
Ninakku Kelkkuvaan, Ninakkuranguvaan
Nanutha Sneha Keerthanam
Kurunnu Paithale, Kurunnu Paithale
Suvarnna Mekhameri Nee
Virunnu Vannuvo, Virunnu Vannuvo
Thakarnna Maanasangalil
Kurunnu Paithale, Kurunnu Paithale
Suvarnna Mekhameri Nee
-----
Orittu Snehamorthu Kaathirikkumee
Kurunnu Jeevithangal Vaadi Veezhave
Orittu Snehamorthu Kaathirikkumee
Kurunnu Jeevithangal Vaadi Veezhave
Avarkku Jeevitham, Pakuthu Nalkuvaan
Ninakku Kaazhchayaayidaam
Avarkku Jeevitham, Pakuthu Nalkuvaan
Ninakku Kaazhchayaayidaam
Kurunnu Paithale, Kurunnu Paithale
Suvarnna Mekhameri Nee
Virunnu Vannuvo, Virunnu Vannuvo
Thakarnna Maanasangalil
Kurunnu Paithale, Kurunnu Paithale
Suvarnna Mekhameri Nee
Virunnu Vannuvo, Virunnu Vannuvo
Thakarnna Maanasangalil
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet