Malayalam Lyrics
My Notes
M | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
F | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
M | ഇഷ്‌ടമാം രൂപം, എനിക്കേകൂ എന്‍ നാഥാ എന്നെ നീ മെനെഞ്ഞെടുത്തു, നിന്‍ തിരു കരവിരുതാല്‍ |
A | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
—————————————– | |
M | പാത്രം ഒരുനാളും മൊഴിയുന്നില്ലല്ലോ എന്തിനു ഈ വിധം മെനഞ്ഞുവെന്നു |
🎵🎵🎵 | |
F | പാത്രം ഒരുനാളും മൊഴിയുന്നില്ലല്ലോ എന്തിനു ഈ വിധം മെനഞ്ഞുവെന്നു |
M | എങ്കില്‍ നീ അടിയനു, ഇഷ്‌ടമാം രൂപമേകൂ എന്നാലെന്‍ ജീവിതം സഫലമായ് |
F | എങ്കില്‍ നീ അടിയനു, ഇഷ്‌ടമാം രൂപമേകൂ എന്നാലെന്‍ ജീവിതം സഫലമായ് |
A | സഫലമായ് |
A | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
—————————————– | |
F | ദാനമായ് തന്ന ഈ, ജീവിതത്തെയെന്നും അങ്ങേയ്‌ക്കു നല്‍കുവാന്‍, അനുഗ്രഹിക്കൂ |
🎵🎵🎵 | |
M | ദാനമായ് തന്ന ഈ, ജീവിതത്തെയെന്നും അങ്ങേയ്‌ക്കു നല്‍കുവാന്‍, അനുഗ്രഹിക്കൂ |
F | ഓരോ നിമിഷവും അങ്ങേക്ക് നല്‍കുമ്പോള്‍ ഈ ലോക ജീവിതം ധന്യമായി |
M | ഓരോ നിമിഷവും അങ്ങേക്ക് നല്‍കുമ്പോള്‍ ഈ ലോക ജീവിതം ധന്യമായി |
A | ധന്യമായി |
F | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
M | ഇഷ്‌ടമാം രൂപം, എനിക്കേകൂ എന്‍ നാഥാ എന്നെ നീ മെനെഞ്ഞെടുത്തു, നിന്‍ തിരു കരവിരുതാല്‍ |
A | കുശവന്റെ കയ്യിലെ, കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍, എളിമയോടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kushavante Kayile Kalimannu Pole | കുശവന്റെ കയ്യിലെ കളിമണ്ണു പോലെ നാഥാ ഞാന്‍ നിന്‍ സന്നിധിയില്‍ എളിമയോടെ Kushavante Kayile Kalimannu Pole Lyrics | Kushavante Kayile Kalimannu Pole Song Lyrics | Kushavante Kayile Kalimannu Pole Karaoke | Kushavante Kayile Kalimannu Pole Track | Kushavante Kayile Kalimannu Pole Malayalam Lyrics | Kushavante Kayile Kalimannu Pole Manglish Lyrics | Kushavante Kayile Kalimannu Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kushavante Kayile Kalimannu Pole Christian Devotional Song Lyrics | Kushavante Kayile Kalimannu Pole Christian Devotional | Kushavante Kayile Kalimannu Pole Christian Song Lyrics | Kushavante Kayile Kalimannu Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Nin Sannidhiyil, Elimayode
Kushavante Kayyile, Kalimannu Pole Nadha
Njan Nin Sannidhiyil, Elimayode
Ishtamam Roopam, Enikkekoo En Nadha
Enne Nee Menenjeduthu, Nin Thiru Karaviruthal
Kushavante Kayyile, Kalimannu Pole Nadha
Njan Nin Sannidhiyil, Elimayode
-----
Paathram Oru Nalum Mozhiyunnillallo
Enthinu Ee Vidham Menanjuvennu
🎵🎵🎵
Paathram Oru Nalum Mozhiyunnillallo
Enthinu Ee Vidham Menanjuvennu
Enkil Nee Adiyanu Ishtamaam Roopameku
Ennalen Jeevitham Saphalamaayi
Enkil Nee Adiyanu Ishtamaam Roopameku
Ennalen Jeevitham Saphalamaayi
Saphalamaayi....
Kushavante Kayyile, Kalimannu Pole Nadha
Njan Nin Sannidhiyil, Elimayode
-----
Danamay Thannayee, Jeevithatheyennum
Angayekku Nalkuvaan, Anugrahikkoo
🎵🎵🎵
Danamay Thannayee, Jeevithatheyennum
Angayekku Nalkuvaan, Anugrahikkoo
Oro Nimishavum Angekku Nalkumbol
Ee Lokha Jeevitham Dhanyamayi
Oro Nimishavum Angekku Nalkumbol
Ee Lokha Jeevitham Dhanyamayi
Dhanyamayi...
Kushavante Kayyile, Kalimannu Pole Nadha
Njan Nin Sannidhiyil, Elimayode
Ishtamam Roopam, Enikkekoo En Nadha
Enne Nee Menenjeduthu, Nin Thiru Karaviruthal
Kushavante Kayyile, Kalimannu Pole Nadha
Njan Nin Sannidhiyil, Elimayode
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet