Malayalam Lyrics

| | |

A A A

My Notes
M ലിസ്യുവിന്‍ റാണി കൊച്ചുത്രേസ്യായെ
ഞങ്ങള്‍ക്കായ് എന്നും പ്രാര്‍ത്ഥിച്ചിടണേ
F ലിസ്യുവിന്‍ റാണി കൊച്ചുത്രേസ്യായെ
ഞങ്ങള്‍ക്കായ് എന്നും പ്രാര്‍ത്ഥിച്ചിടണേ
M വചനം നിന്‍ ഹൃദയത്തില്‍
ഫലമേകി നാഥനായ്
സുവിശേഷ പുണ്യങ്ങള്‍
നിന്‍ ജീവ താളമായ്
F വചനം നിന്‍ ഹൃദയത്തില്‍
ഫലമേകി നാഥനായ്
സുവിശേഷ പുണ്യങ്ങള്‍
നിന്‍ ജീവ താളമായ്
A വിശുദ്ധയാം ചെറുപുഷ്‌പമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണേ
അനുഗ്രഹമാം സൂനങ്ങള്‍
ഞങ്ങളില്‍ വര്‍ഷിക്കണേ
A വിശുദ്ധയാം ചെറുപുഷ്‌പമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണേ
അനുഗ്രഹമാം സൂനങ്ങള്‍
ഞങ്ങളില്‍ വര്‍ഷിക്കണേ
—————————————–
M ആത്മീയ ശൈശവ മധു മാര്‍ഗ്ഗമായപ്പോള്‍
സ്‌നേഹത്തിന്‍ പൊന്‍പൂക്കള്‍ മനസ്സില്‍ വിടര്‍ന്നു
F ആത്മീയ ശൈശവ മധു മാര്‍ഗ്ഗമായപ്പോള്‍
സ്‌നേഹത്തിന്‍ പൊന്‍പൂക്കള്‍ മനസ്സില്‍ വിടര്‍ന്നു
M പ്രാര്‍ത്ഥിച്ചു നീയെന്നും ആത്മാക്കള്‍ക്കായ്
അര്‍പ്പിച്ചു നീ സര്‍വ്വം ഈശോയ്‌ക്കായ്‌
F പ്രാര്‍ത്ഥിച്ചു നീയെന്നും ആത്മാക്കള്‍ക്കായ്
അര്‍പ്പിച്ചു നീ സര്‍വ്വം ഈശോയ്‌ക്കായ്‌
M ഉള്ളം നിറച്ചു നീ സ്വര്‍ഗ്ഗീയ സന്തോഷത്താല്‍
F ഉള്ളം നിറച്ചു നീ സ്വര്‍ഗ്ഗീയ സന്തോഷത്താല്‍
A വിശുദ്ധയാം ചെറുപുഷ്‌പമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണേ
അനുഗ്രഹമാം സൂനങ്ങള്‍
ഞങ്ങളില്‍ വര്‍ഷിക്കണേ
—————————————–
F പകരങ്ങളില്ലാത്ത സ്‌നേഹമേകി നീയെന്നും
മനമുരുകും പ്രാര്‍ത്ഥനയാല്‍ സ്വര്‍ഗ്ഗം തുറന്നു
M പകരങ്ങളില്ലാത്ത സ്‌നേഹമേകി നീയെന്നും
മനമുരുകും പ്രാര്‍ത്ഥനയാല്‍ സ്വര്‍ഗ്ഗം തുറന്നു
F സഹനത്തില്‍ ഈശോയെ നെഞ്ചോടു ചേര്‍ത്തു
ആത്മീയ ജീവനായ് ആത്മം കൊതിച്ചു
M സഹനത്തില്‍ ഈശോയെ നെഞ്ചോടു ചേര്‍ത്തു
ആത്മീയ ജീവനായ് ആത്മം കൊതിച്ചു
F ഉള്ളം നിറച്ചു നീ സ്വര്‍ഗ്ഗീയ സന്തോഷത്താല്‍
M ഉള്ളം നിറച്ചു നീ സ്വര്‍ഗ്ഗീയ സന്തോഷത്താല്‍
F ലിസ്യുവിന്‍ റാണി കൊച്ചുത്രേസ്യായെ
ഞങ്ങള്‍ക്കായ് എന്നും പ്രാര്‍ത്ഥിച്ചിടണേ
M വചനം നിന്‍ ഹൃദയത്തില്‍
ഫലമേകി നാഥനായ്
F സുവിശേഷ പുണ്യങ്ങള്‍
നിന്‍ ജീവ താളമായ്
A വിശുദ്ധയാം ചെറുപുഷ്‌പമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണേ
അനുഗ്രഹമാം സൂനങ്ങള്‍
ഞങ്ങളില്‍ വര്‍ഷിക്കണേ
A വിശുദ്ധയാം ചെറുപുഷ്‌പമേ
ഞങ്ങള്‍ക്കായ് പ്രാര്‍ത്ഥിക്കേണേ
അനുഗ്രഹമാം സൂനങ്ങള്‍
ഞങ്ങളില്‍ വര്‍ഷിക്കണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Lisyuvin Rani Kochu Thresyaye | ലിസ്യുവിന്‍ റാണി കൊച്ചുത്രേസ്യായെ ഞങ്ങള്‍ക്കായ് എന്നും പ്രാര്‍ത്ഥിച്ചിടണേ Lisyuvin Rani Kochu Thresyaye Lyrics | Lisyuvin Rani Kochu Thresyaye Song Lyrics | Lisyuvin Rani Kochu Thresyaye Karaoke | Lisyuvin Rani Kochu Thresyaye Track | Lisyuvin Rani Kochu Thresyaye Malayalam Lyrics | Lisyuvin Rani Kochu Thresyaye Manglish Lyrics | Lisyuvin Rani Kochu Thresyaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Lisyuvin Rani Kochu Thresyaye Christian Devotional Song Lyrics | Lisyuvin Rani Kochu Thresyaye Christian Devotional | Lisyuvin Rani Kochu Thresyaye Christian Song Lyrics | Lisyuvin Rani Kochu Thresyaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Lisyuvin Rani Kochuthresyaye
Njangalkkaai Ennum Prarthichidane
Lisyuvin Rani Kochuthresyaye
Njangalkkaai Ennum Prarthichidane

Vachanam Nin Hrudhayathil
Phalameki Nadhanaai
Suvishesha Punyangal
Nin Jeeva Thaalamaai

Vachanam Nin Hrudhayathil
Phalameki Nadhanaai
Suvishesha Punyangal
Nin Jeeva Thaalamaai

Vishudhayam Cheru Pushppame
Njangalkkaai Prarthikkene
Anugrahamaam Soonangal
Njangalil Varshikkane

Vishudhayam Cheru Pushppame
Njangalkkaai Prarthikkene
Anugrahamaam Soonangal
Njangalil Varshikkane

-----

Aathmeeya Shaishava Madhu Margamaayappol
Snehathin Ponpookkal Manassil Vidarnnu
Aathmeeya Shaishava Madhu Margamaayappol
Snehathin Ponpookkal Manassil Vidarnnu

Prarthichu Neeyennum Aathmakkalkkaai
Arppichu Nee Sarvvam Eeshoikkaai
Prarthichu Neeyennum Aathmakkalkkaai
Arppichu Nee Sarvvam Eeshoikkaai

Ullam Nirachu Nee Swargeeya Santhoshathaal
Ullam Nirachu Nee Swargeeya Santhoshathaal

Vishudhayam Cheru Pushpame
Njangalkkaai Prarthikkene
Anugrahamaam Soonangal
Njangalil Varshikkane

-----

Pakarangal Illatha Snehameki Neeyennum
Manamurukum Prarthanayaal Swargam Thurannu
Pakarangal Illatha Snehameki Neeyennum
Manamurukum Prarthanayaal Swargam Thurannu

Sahanathil Eeshoye Nenchodu Cherthu
Aathmeeya Jeevanaai Aathmam Kothichu
Sahanathil Eeshoye Nenchodu Cherthu
Aathmeeya Jeevanaai Aathmam Kothichu

Ullam Nirachu Nee Swarggeeya Santhoshathaal
Ullam Nirachu Nee Swarggeeya Santhoshathaal

Lisyuvin Rani Kochuthresyaye
Njangalkkaai Ennum Prarthichidane

Vachanam Nin Hrudhayathil
Phalameki Nadhanaai
Suvishesha Punyangal
Nin Jeeva Thaalamaai

Vishudhayam Cheru Pushppame
Njangalkkaai Prarthikkene
Anugrahamaam Soonangal
Njangalil Varshikkane

Vishudhayam Cheru Pushppame
Njangalkkaai Prarthikkene
Anugrahamaam Soonangal
Njangalil Varshikkane

Lissyuvin Lisyuvin Lizyuvin Raani Rani Kochu Thresyaye Kochuthresyaye Kochuthressyaye Thresyaye Thressyaye Thresyaaye Thressyaaye


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 74.  Song ID 9579


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.