Malayalam Lyrics
My Notes
M | ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹേ വിരുതിന്നായി |
F | ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹേ വിരുതിന്നായി |
M | പറന്നീടും ഞാന്‍ മറുരൂപമായ് പരനേശുരാജന്‍ സന്നിധൗ |
F | പറന്നീടും ഞാന്‍ മറുരൂപമായ് പരനേശുരാജന്‍ സന്നിധൗ |
A | ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ |
A | ശുഭ്രവസ്‌ത്ര ധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍ ഹല്ലേലുയ്യ പാടിടും ഞാന്‍ |
—————————————– | |
M | ഏറെ നാളായ് കാണ്മാനാശയായ് കാത്തിരുന്ന എന്റെ പ്രിയനെ |
F | ഏറെ നാളായ് കാണ്മാനാശയായ് കാത്തിരുന്ന എന്റെ പ്രിയനെ |
M | തേജസ്സോടെ ഞാന്‍ കാണുന്ന നേരം തിരു മാര്‍വ്വോടണഞ്ഞീടുമേ |
F | തേജസ്സോടെ ഞാന്‍ കാണുന്ന നേരം തിരു മാര്‍വ്വോടണഞ്ഞീടുമേ |
A | ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ |
A | ശുഭ്രവസ്‌ത്ര ധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍ ഹല്ലേലുയ്യ പാടിടും ഞാന്‍ |
—————————————– | |
F | നാഥന്‍ പേര്‍ക്കായ് സേവ ചെയ്‌തതാല്‍ താതനെന്നെ മാനിക്കുവാനായ് |
M | നാഥന്‍ പേര്‍ക്കായ് സേവ ചെയ്‌തതാല്‍ താതനെന്നെ മാനിക്കുവാനായ് |
F | തരുമോരോരോ ബഹുമാനങ്ങള്‍ വിളങ്ങീടും കിരീടങ്ങളായ് |
M | തരുമോരോരോ ബഹുമാനങ്ങള്‍ വിളങ്ങീടും കിരീടങ്ങളായ് |
A | ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ |
A | ശുഭ്രവസ്‌ത്ര ധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍ ഹല്ലേലുയ്യ പാടിടും ഞാന്‍ |
—————————————– | |
M | കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം പുതുശാലേം നഗരമതില്‍ |
F | കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം പുതുശാലേം നഗരമതില്‍ |
M | സദാകാലം ഞാന്‍ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ |
F | സദാകാലം ഞാന്‍ മണവാട്ടിയായ് പരനോടുകൂടെ വാഴുമേ |
A | ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ |
A | ശുഭ്രവസ്‌ത്ര ധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍ ഹല്ലേലുയ്യ പാടിടും ഞാന്‍ |
—————————————– | |
F | നീതിമാന്മാരായ സിദ്ധന്മാര്‍ ജീവനും വെറുത്ത വീരന്മാര്‍ |
M | നീതിമാന്മാരായ സിദ്ധന്മാര്‍ ജീവനും വെറുത്ത വീരന്മാര്‍ |
F | വീണകളേന്തി ഗാനം പാടുമ്പോള്‍ ഞാനും ചേര്‍ന്നു പാടിടുമേ |
M | വീണകളേന്തി ഗാനം പാടുമ്പോള്‍ ഞാനും ചേര്‍ന്നു പാടിടുമേ |
A | ദൂതസംഘമാകവേ എന്നെ എതിരേല്‍ക്കുവാന്‍ സദാ സന്നദ്ധരായ് നിന്നീടുന്നേ |
A | ശുഭ്രവസ്‌ത്ര ധാരിയായ് എന്റെ പ്രിയന്റെ മുമ്പില്‍ ഹല്ലേലുയ്യ പാടിടും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Loke Njan En Ottam Thikachu | ലോകെ ഞാനെന്‍ ഓട്ടം തികച്ചു സ്വര്‍ഗ്ഗഗേഹേ വിരുതിന്നായി Loke Njan En Ottam Thikachu Lyrics | Loke Njan En Ottam Thikachu Song Lyrics | Loke Njan En Ottam Thikachu Karaoke | Loke Njan En Ottam Thikachu Track | Loke Njan En Ottam Thikachu Malayalam Lyrics | Loke Njan En Ottam Thikachu Manglish Lyrics | Loke Njan En Ottam Thikachu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Loke Njan En Ottam Thikachu Christian Devotional Song Lyrics | Loke Njan En Ottam Thikachu Christian Devotional | Loke Njan En Ottam Thikachu Christian Song Lyrics | Loke Njan En Ottam Thikachu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarga Gehe Viruthinaayi
Lokhe Njanen Ottam Thikachu
Swarga Gehe Viruthinaayi
Paranneedum Njan Maru Roopamaai
Paraneshu Raajan Sannidhau
Paranneedum Njan Maru Roopamaai
Paraneshu Raajan Sannidhau
Dhootha Samkhamaakave Enne Ethirelkkuvaan
Sadha Sannadharai Ninneedunne
Shubhra Vasthra Dhaariyaai Ente Priyante Munbil
Halleluya Paadidum Njan
-----
Ere Naalaai Kaanmaanashayaai
Kathirunna Ente Priyane
Ere Naalaai Kaanmaanashayaai
Kathirunna Ente Priyane
Thejassode Njan Kanunna Neram
Thiru Marvvodananjeedume
Thejassode Njan Kanunna Neram
Thiru Marvvodananjeedume
Dhoodha Samkhamaakave Enne Ethirelkkuvaan
Sadha Sannadharai Ninneedunne
Shubra Vasthra Dhaariyaai Ente Priyante Munbil
Halleluya Paadidum Njan
-----
Nadhan Perkkaai Seva Cheythathaal
Thaathanenne Maanikkuvanaai
Nadhan Perkkaai Seva Cheythathaal
Thaathanenne Maanikkuvanaai
Tharumororo Bahumanangal
Vilangeedum Kireedangalaai
Tharumororo Bahumanangal
Vilangeedum Kireedangalaai
Dhootha Samkhamaakave Enne Ethirelkkuvaan
Sadha Sannadharai Ninneedunne
Shubhra Vasthra Dhaariyaai Ente Priyante Munbil
Halleluya Paadidum Njan
-----
Kaikalaal Theerkkapedathathaam
Puthu Shalem Nagaramathil
Kaikalaal Theerkkapedathathaam
Puthu Shalem Nagaramathil
Sadha Kaalam Njan Manavattiyaai
Paranodu Koode Vaazhume
Sadha Kaalam Njan Manavattiyaai
Paranodu Koode Vaazhume
Dhootha Samkhamaakave Enne Ethirelkkuvaan
Sadha Sannadharai Ninneedunne
Shubhra Vasthra Dhaariyaai Ente Priyante Munbil
Halleluya Paadidum Njan
-----
Neethimanmaraaya Sidhanmaar
Jeevanum Verutha Veeranmar
Neethimanmaraaya Sidhanmaar
Jeevanum Verutha Veeranmar
Veenakalenthi Gaanam Padumbol
Njanum Chernnu Paadidume
Veenakalenthi Gaanam Padumbol
Njanum Chernnu Paadidume
Dhootha Sankhamaakave Enne Ethirelkkuvaan
Sadha Sannadharai Ninneedunne
Shubhra Vasthra Dhaariyaai Ente Priyante Munbil
Halleluya Paadidum Njan
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet