M | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
F | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
M | കദനനിവാരണ കനിവിന്‍ ഉറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ |
A | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
—————————————– | |
M | പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ |
F | ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍ |
A | താങ്ങായ് തണലായ് ദിവ്യൌഷധിയായ് താതാ നാഥാ കരം പിടിക്കൂ |
A | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
—————————————– | |
F | പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ |
M | ജീവബിന്ദുവിന്നമൃതം തൂകിയ ലോകപാലകാ ജഗദീശാ |
A | ആനന്ദത്തിന്‍ അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കൂ |
A | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
A | കദനനിവാരണ കനിവിന്‍ ഉറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ |
A | ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sneha Dheepame Mizhi Thurakkoo
Lokham Muzhuvan Sukham Pakaranayi
Sneha Dheepame Mizhi Thurakkoo
Kadhana Nivarana Kanivin Urave
Kaattin Naduvil Vazhi Thelikkoo
Lokham Muzhuvan Sukham Pakaranayi
Sneha Dheepame Mizhi Thurakkoo
-----
Pareekshanathin Vaalmunayetti
Pada Nilathil Njangal Veezhumbol
Hrudhaya Kshathiyay Rektham Chinthy
Mizhineer Puzhayil Thaazhumbol
Thangay Thanalay Dhivyoushathiyay
Thatha Nadha Karam Pidikkoo
Lokham Muzhuvan Sukham Pakaranayi
Sneha Dheepame Mizhi Thurakkoo
-----
Pullil Poovil Puzhuvil Kiliyil
Vanya Jeeviyil Vanacharanil
Jeeva Bindhuvin Amrutham Thooky
Lokha Paalaka Jagadheesha
Aanandhathin Aruna Kiranamay
Andhakaramithil Avatharikkoo
Lokham Muzhuvan Sukham Pakaranayi
Sneha Dheepame Mizhi Thurakkoo
Kadhana Nivarana Kanivin Urave
Kaattin Naduvil Vazhi Thelikkoo
Lokham Muzhuvan Sukham Pakaranayi
Sneha Dheepame Mizhi Thurakkoo
No comments yet