A | ലോകത്തിന്‍ വഴികളിലുഴലാതെ പാപത്തിന്‍ പാതകള്‍ പുണരാതെ ദൈവത്തിന്‍ പരിമളപൂവനിയില്‍ പനിമലരായ് വന്നൊരു പുണ്യാത്മാ പനിമലരായ് വന്നൊരു പുണ്യാത്മാ |
(NO INTERLUDE) | |
A | മാമലമേലുയരും നഗരം നീ മോഹനമാം നിര്‍മ്മലദീപം നീ മാമലമേലുയരും നഗരം നീ മോഹനമാം നിര്‍മ്മലദീപം നീ ധരയിന്മേല്‍ മര്‍ത്യനു മാതൃക നീ വിനയമോടെ വന്ദനമരുളുന്നു ധരയിന്മേല്‍ മര്‍ത്യനു മാതൃക നീ വിനയമോടെ വന്ദനമരുളുന്നു |
A | ലോകത്തിന്‍ വഴികളിലുഴലാതെ പാപത്തിന്‍ പാതകള്‍ പുണരാതെ ദൈവത്തിന്‍ പരിമളപൂവനിയില്‍ പനിമലരായ് വന്നൊരു പുണ്യാത്മാ പനിമലരായ് വന്നൊരു പുണ്യാത്മാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Paapathin Pathakal Punarathe
Daivathin Parimala Poovaniyil
Panimalarai Vannoru Punyathma
Panimalarai Vannoru Punyathma
Mamalamel Uyarum Nagaram Nee
Mohanamaam Nirmmala Deepam Nee
Mamalamel Uyarum Nagaram Nee
Mohanamaam Nirmmala Deepam Nee
Dharayinmel Marthyanu Mathruka Nee
Vinayamode Vandanam Arulunu
Dharayinmel Marthyanu Mathruka Nee
Vinayamode Vandanam Arulunu
Lokhathin Vazhikalil Uzhalathe
Paapathin Pathakal Punarathe
Daivathin Parimala Poovaniyil
Panimalarai Vannoru Punyathma
Panimalarai Vannoru Punyathma
No comments yet