Malayalam Lyrics
My Notes
M | മാടപ്പിറാവിനെപ്പോല്‍, ആത്മാവിന്‍ ചില്ലകളില്‍ ചേക്കേറി വീശണമേ |
🎵🎵🎵 | |
F | പാവന റൂഹായെ, പാരിന്റെ റൂഹായെ ആത്മാവിന്‍ മധുരമാം വിരുന്നുകാരാ |
M | പാവന റൂഹായെ, പാരിന്റെ റൂഹായെ ആത്മാവിന്‍ മധുരമാം വിരുന്നുകാരാ |
F | മാടപ്പിറാവിനെപ്പോല്‍, ആത്മാവിന്‍ ചില്ലകളില്‍ ചേക്കേറി വീശണമേ |
A | നിന്റെ ചിറകടിയില്‍ എന്നും വിശുദ്ധിതന്‍ കാറ്റ് നിന്റെ കുറുകലിലെന്നും കേള്‍പ്പൂ സ്നേഹത്തിന്‍ പാട്ട് |
M | ചാരം മൂടിയ കനലുകള്‍ മീതെ ചിറകതു വീശണമേ |
F | പാപം നീങ്ങിയ ആത്മാവില്‍ തീജ്വാലകളുയരട്ടെ |
A | ആത്മാവേ… ആനന്ദം… തേടുന്നു… നിന്നില്‍ ഞാന്‍ |
—————————————– | |
M | അന്‍പുള്ളൊരമ്മയെ … നിന്‍ മണവാളനാം |
F | റൂഹായാല്‍ ഞങ്ങള്‍ നിറഞ്ഞിടാന്‍ ശ്ലീഹരേപോല്‍ ഒരുക്കണമേ |
M | റൂഹായാല്‍ ഞങ്ങള്‍ നിറഞ്ഞിടാന്‍ ശ്ലീഹരേപോല്‍ ഒരുക്കണമേ |
🎵🎵🎵 | |
F | മാടപ്പിറാവിനെപ്പോല്‍, ആത്മാവിന്‍ ചില്ലകളില്‍ ചേക്കേറി വീശണമേ |
A | നിന്റെ ചിറകടിയില്‍ എന്നും വിശുദ്ധിതന്‍ കാറ്റ് നിന്റെ കുറുകലിലെന്നും കേള്‍പ്പൂ സ്നേഹത്തിന്‍ പാട്ട് |
M | ചാരം മൂടിയ കനലുകള്‍ മീതെ ചിറകതു വീശണമേ |
F | പാപം നീങ്ങിയ ആത്മാവില്‍ തീജ്വാലകളുയരട്ടെ |
A | ആത്മാവേ… ആനന്ദം… തേടുന്നു… നിന്നില്‍ ഞാന്‍ |
A | ആത്മാവേ… ആനന്ദം… തേടുന്നു… നിന്നില്‍ ഞാന്‍ |
A | പാവന റൂഹായെ, പാരിന്റെ റൂഹായെ ആത്മാവിന്‍ മധുരമാം വിരുന്നുകാരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Madapiravinepol Aathmavin Chillakalil Chekkeri Veeshaname | മാടപ്പിറാവിനെപ്പോല്‍, ആത്മാവിന്‍ ചില്ലകളില്‍ Madapiravinepol Aathmavin Chillakalil Lyrics | Madapiravinepol Aathmavin Chillakalil Song Lyrics | Madapiravinepol Aathmavin Chillakalil Karaoke | Madapiravinepol Aathmavin Chillakalil Track | Madapiravinepol Aathmavin Chillakalil Malayalam Lyrics | Madapiravinepol Aathmavin Chillakalil Manglish Lyrics | Madapiravinepol Aathmavin Chillakalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Madapiravinepol Aathmavin Chillakalil Christian Devotional Song Lyrics | Madapiravinepol Aathmavin Chillakalil Christian Devotional | Madapiravinepol Aathmavin Chillakalil Christian Song Lyrics | Madapiravinepol Aathmavin Chillakalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chekkeri Veeshaname
🎵🎵🎵
Pavana Roohaye, Parinte Roohaye
Aathmavin Madhuramaam Virunnukara
Pavana Roohaye, Parinte Roohaye
Aathmavin Madhuramaam Virunnukara
Mada Piravinepol, Aatmavin Chillakalil
Chekkeri Veeshaname
Ninte Chirakadiyil Ennum Vishudhithan Kaattu
Ninte Kurukalil Ennum Kelppu Snehathin Paattu
Chaaram Moodiya Kanalukal Meethe Chirakathu Veeshaname
Paapam Neengiya Aathmavil Thee Jwalakal Uyaratte
Aathmave... Aanandham.... Thedunnu.... Ninnil Njan
-----
Anbullor Ammaye... Nin Manavaalanaam
Roohayaal Njangal Niranjeedan
Shleehare Pol Orukkaname
Roohayaal Njangal Niranjeedan
Shleehare Pol Orukkaname
🎵🎵🎵
Mada Piravinepol, Aatmavin Chillakalil
Chekkeri Veeshaname
Ninte Chirakadiyil Ennum Vishudhithan Kaattu
Ninte Kurukalil Ennum Kelppu Snehathin Paattu
Chaaram Moodiya Kanalukal Meethe Chirakathu Veeshaname
Paapam Neengiya Aathmavil Thee Jwalakal Uyaratte
Aathmave... Aanandham.... Thedunnu.... Ninnil Njan
Aathmave... Aanandham.... Thedunnu.... Ninnil Njan
Paavana Roohaye, Paarinte Roohaye
Aathmavin Madhuramaam Virunnukara
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet