A |
മഹാ ദൈവമേ! |
|
🎵🎵🎵 |
M |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
F |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
M |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
F |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
|
—————————————– |
M |
വീര്യ പ്രവൃത്തികളാല്‍ ഉത്തരമരുളും
വീരനാം ദൈവമേ നിന് ദയയോ നിരന്തരം |
F |
വീര്യ പ്രവൃത്തികളാല്‍ ഉത്തരമരുളും
വീരനാം ദൈവമേ നിന് ദയയോ നിരന്തരം |
M |
സകല ജഡത്തിന്റെയും ദൈവമാം യഹോവേ
നിനക്കു അസാദ്ധ്യമായതൊന്നുമില്ലല്ലോ |
F |
സകല ജഡത്തിന്റെയും ദൈവമാം യഹോവേ
നിനക്കു അസാദ്ധ്യമായതൊന്നുമില്ലല്ലോ |
|
|
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
|
—————————————– |
F |
നിന് ജനത്തെ ഭയം കൂടാതെ നടത്താന്‍
മുഴക്കുന്നു നീ നിന് ശബ്ദം പെരുവെള്ളത്തിന് മീതെ |
M |
നിന് ജനത്തെ ഭയം കൂടാതെ നടത്താന്‍
മുഴക്കുന്നു നീ നിന് ശബ്ദം പെരുവെള്ളത്തിന് മീതെ |
F |
മഹത്വത്തിന് ദൈവമേ നീ കൂടെന്നും ഉള്ളതാല്‍
സമുദ്രം കണ്ടോടുന്നു, യോര്ദ്ദാന് പിന്‍വാങ്ങുന്നു |
M |
മഹത്വത്തിന് ദൈവമേ നീ കൂടെന്നും ഉള്ളതാല്‍
സമുദ്രം കണ്ടോടുന്നു, യോര്ദ്ദാന് പിന്‍വാങ്ങുന്നു |
|
|
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
|
—————————————– |
M |
മോശെയിന്‍ വലങ്കയ്യില്‍ ചെല്ലുമാറാക്കിയ
നിന് വിര്യ ഭുജത്തെ നീ അയയ്ക്കേണം ദാസരില്‍ |
F |
മോശെയിന്‍ വലങ്കയ്യില്‍ ചെല്ലുമാറാക്കിയ
നിന് വിര്യ ഭുജത്തെ നീ അയയ്ക്കേണം ദാസരില്‍ |
M |
അത്ഭുതം അടയാളം നടത്തി ഈ ധരയില്‍
സ്ഥിരപ്പെടുത്തിടേണം നിന് ശാശ്വത നാമം |
F |
അത്ഭുതം അടയാളം നടത്തി ഈ ധരയില്‍
സ്ഥിരപ്പെടുത്തിടേണം നിന് ശാശ്വത നാമം |
|
|
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
|
—————————————– |
F |
ആഴിയിന്‍ ആഴത്തില്‍ അശ്വത്തെപ്പോല് നടത്തി
ആശിക്കും തുറമുഖത്തെത്തിപ്പാന് ശക്തനെ |
M |
ആഴിയിന്‍ ആഴത്തില്‍ അശ്വത്തെപ്പോല് നടത്തി
ആശിക്കും തുറമുഖത്തെത്തിപ്പാന് ശക്തനെ |
F |
യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതരെ നിറുത്തി
യാത്രയില്‍ ധൈര്യവും നീ നല്കിടുന്നല്ലോ |
M |
യോര്‍ദ്ദാന്റെ നടുവില്‍ പുരോഹിതരെ നിറുത്തി
യാത്രയില്‍ ധൈര്യവും നീ നല്കിടുന്നല്ലോ |
|
|
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
|
—————————————– |
M |
മേഘത്തില്‍ വെളിപ്പെടും എന്‍ കാന്തനേ നിന്
ഗംഭീരമാം ധ്വനി കേട്ടിടും നേരത്തില്‍ |
F |
മേഘത്തില്‍ വെളിപ്പെടും എന്‍ കാന്തനേ നിന്
ഗംഭീരമാം ധ്വനി കേട്ടിടും നേരത്തില്‍ |
M |
ബലത്തിന് മഹിമയായ് വിളങ്ങിടും സഭയോ
മഹത്വത്തില്‍ നിന്നോടൊന്നായ് ചേര്ന്നീടുമല്ലോ |
F |
ബലത്തിന് മഹിമയായ് വിളങ്ങിടും സഭയോ
മഹത്വത്തില്‍ നിന്നോടൊന്നായ് ചേര്ന്നീടുമല്ലോ |
|
|
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹാ ദൈവമേ, വാഴ്ത്തപ്പെട്ടവനേ
മഹത്വ നാമത്തെ സ്തുതിക്കുന്നു |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |
A |
മഹത്വവും ശക്തിയും തേജസ്സും യശസ്സും
മഹിമയും മാനവും നിനക്കെന്നും സ്തോത്രം |