Malayalam Lyrics
My Notes
മഹിത മാനസ മഹതേ ശരണം യേശു ദേവനേ വന്ദനം |
|
മഹിത മാനസ മഹതേ ശരണം യേശു ദേവനേ വന്ദനം |
|
നിത്യ സത്യമെന്‍ ജീവ സാരമേ ഈശ്വരാ ജഗദീശ്വരാ |
|
നിത്യ സത്യമെന്‍ ജീവ സാരമേ ഈശ്വരാ ജഗദീശ്വരാ |
|
സത്യസുന്ദര വചസ്സേ മഹസ്സേ യേശു ദേവനേ വന്ദനം |
|
സത്യസുന്ദര വചസ്സേ മഹസ്സേ യേശു ദേവനേ വന്ദനം |
|
—————————————– | |
ഹോമിതം തവ ജീവിതം നിത്യ മോചിതം നര ജീവിതം |
|
സ്‌നേഹ സേവന നിയമ സാരമേ യേശു ദേവനേ വന്ദനം |
|
ജീവിതേശ്വര ജീവ ദായക യേശു ദേവനേ വന്ദനം |
|
മഹിത മാനസ മഹതേ ശരണം യേശു ദേവനേ വന്ദനം |
|
—————————————– | |
ശാന്തി തന്‍ മൃദു കാന്തി ചിന്തിടും ഈശ്വരാ ജഗദീശ്വരാ |
|
ശാന്തി തന്‍ മൃദു കാന്തി ചിന്തിടും ഈശ്വരാ ജഗദീശ്വരാ |
|
ദീന മാനസരായ് ഉഴന്നിവര്‍ തേടിടുന്നു പദാമ്പുജം |
|
ദീന മാനസരായ് ഉഴന്നിവര്‍ തേടിടുന്നു പദാമ്പുജം |
|
സ്‌നേഹ സാരമേ ത്യാഗസൂനമേ യേശു ദേവാ വന്ദനം |
|
സ്‌നേഹ സാരമേ ത്യാഗസൂനമേ യേശു ദേവാ വന്ദനം |
|
മഹിത മാനസ മഹതേ ശരണം യേശു ദേവനേ വന്ദനം |
|
വന്ദനം | |
വന്ദനം | |
വന്ദനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mahitha Manasa Mahathe (Bhajan) | മഹിത മാനസ മഹതേ ശരണം യേശു ദേവനേ വന്ദനം Mahitha Manasa Mahathe (Bhajan) Lyrics | Mahitha Manasa Mahathe (Bhajan) Song Lyrics | Mahitha Manasa Mahathe (Bhajan) Karaoke | Mahitha Manasa Mahathe (Bhajan) Track | Mahitha Manasa Mahathe (Bhajan) Malayalam Lyrics | Mahitha Manasa Mahathe (Bhajan) Manglish Lyrics | Mahitha Manasa Mahathe (Bhajan) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mahitha Manasa Mahathe (Bhajan) Christian Devotional Song Lyrics | Mahitha Manasa Mahathe (Bhajan) Christian Devotional | Mahitha Manasa Mahathe (Bhajan) Christian Song Lyrics | Mahitha Manasa Mahathe (Bhajan) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Yeshu Devane Vandhanam
Mahitha Manasa Mahathe Sharanam
Yeshu Devane Vandhanam
Nithya Sathyamen Jeeva Saarame
Eeshwara Jagadheeshwara
Nithya Sathyamen Jeeva Saarame
Eeshwara Jagadheeshwara
Sathya Sundhara Vachasse Mahasse
Yeshu Dhevane Vandhanam
Sathya Sundhara Vachasse Mahasse
Yeshu Dhevane Vandhanam
-----
Homitham Thava Jeevitham
Nithya Mochitham Nara Jeevitham
Sneha Sevana Niyama Saarame
Yeshu Dhevane Vandhanam
Jeevitheshwara Jeeva Dhaayaka
Yeshu Devane Vandhanam
Mahitha Manasa Mahathe Sharanam
Yeshu Devane Vandhanam
-----
Shanthi Than Mridhu Kaanthi Chinthidum
Eeshwara Jagadheeshwara
Shanthi Than Mridhu Kaanthi Chinthidum
Eeshwara Jagadheeshwara
Dheena Maanasaraai Uzhannivar
Thedidunnu Padhaambujam
Dheena Maanasaraai Uzhannivar
Thedidunnu Padhaambujam
Sneha Saarame Thyaga Sooname
Yeshu Devane Vandhanam
Sneha Saarame Thyaga Sooname
Yeshu Devane Vandhanam
Mahitha Manasa Mahathe Sharanam
Yeshu Devane Vandanam
Vandanam
Vandanam
Vandanam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet