M | മാലാഖ വൃന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു മാലോകരാമോദമാര്‍ന്നീ പാരില്‍ ആ ഗാന മേറ്റേറ്റു പാടി |
F | മാലാഖ വൃന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു മാലോകരാമോദമാര്‍ന്നീ പാരില്‍ ആ ഗാന മേറ്റേറ്റു പാടി |
A | അത്യുന്നതത്തില്‍ മഹത്വം സര്‍വ്വ ശക്തനാമീശന്നു സ്തോത്രം സന്മനസുള്ളവര്‍ക്കെല്ലാം ഭൂവില്‍ സന്തത ശാന്തി കൈവന്നു |
—————————————– | |
M | ദൈവകുമാരന്‍ പിറന്നു മര്‍ത്യരൂപം ധരിച്ചേക ജാതന്‍ |
🎵🎵🎵 | |
F | ദൈവകുമാരന്‍ പിറന്നു മര്‍ത്യരൂപം ധരിച്ചേക ജാതന്‍ |
M | ആത്മാഭിഷിക്തന്‍ വരുന്നു ലോകമെങ്ങും പ്രമോദം നിറഞ്ഞു |
A | ലോകമെങ്ങും പ്രമോദം നിറഞ്ഞു |
A | മാലാഖ വൃന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു മാലോകരാമോദമാര്‍ന്നീ പാരില്‍ ആ ഗാന മേറ്റേറ്റു പാടി |
A | അത്യുന്നതത്തില്‍ മഹത്വം സര്‍വ്വ ശക്തനാമീശന്നു സ്തോത്രം സന്മനസുള്ളവര്‍ക്കെല്ലാം ഭൂവില്‍ സന്തത ശാന്തി കൈവന്നു |
—————————————– | |
F | ഉണരൂ ജനാവലിയൊന്നായി വേഗമണയൂ മഹേശനെ വാഴ്‌ത്താന്‍ |
🎵🎵🎵 | |
M | ഉണരൂ ജനാവലിയൊന്നായി വേഗമണയൂ മഹേശനെ വാഴ്‌ത്താന്‍ |
F | തിരുമുമ്പിലെല്ലാമണയ്‌ക്കാം തന്റെ തിരുനാമമെന്നും പുകഴ്‌ത്താം |
A | തന്റെ തിരുനാമമെന്നും പുകഴ്‌ത്താം |
F | മാലാഖ വൃന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു മാലോകരാമോദമാര്‍ന്നീ പാരില്‍ ആ ഗാന മേറ്റേറ്റു പാടി |
M | മാലാഖ വൃന്ദം നിരന്നു വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു മാലോകരാമോദമാര്‍ന്നീ പാരില്‍ ആ ഗാന മേറ്റേറ്റു പാടി |
A | അത്യുന്നതത്തില്‍ മഹത്വം സര്‍വ്വ ശക്തനാമീശന്നു സ്തോത്രം സന്മനസുള്ളവര്‍ക്കെല്ലാം ഭൂവില്‍ സന്തത ശാന്തി കൈവന്നു |
A | അത്യുന്നതത്തില്‍ മഹത്വം സര്‍വ്വ ശക്തനാമീശന്നു സ്തോത്രം സന്മനസുള്ളവര്‍ക്കെല്ലാം ഭൂവില്‍ സന്തത ശാന്തി കൈവന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vaanil Maadhurya Geetham Pozhinju
Maalokhar Aamodhamaarnee Paaril
Aa Gaanamettettu Paadi
Malakha Vrindham Nirannu
Vaanil Maadhurya Geetham Pozhinju
Maalokhar Aamodhamaarnee Paaril
Aa Gaanamettettu Paadi
Athyunnathathil Mahathwam
Sarvva Shakthanaam Eeshanu Sthothram
Sanmanassullavarkkellam
Bhoovil Santhatha Shaanthi Kaivannu
-----
Daiva Kumaran Pirannu
Marthya Roopam Dharicheka Jaathan
🎵🎵🎵
Daiva Kumaran Pirannu
Marthya Roopam Dharicheka Jaathan
Aathmaabhishikthan Varunnu
Lokhamengum Pramodham Niranju
Lokhamengum Pramodham Niranju
Malakha Vrindham Nirannu
Vaanil Maadhurya Geetham Pozhinju
Maalokhar Aamodhamaarnee Paaril
Aa Gaanamettettu Paadi
Athyunnathathil Mahathwam
Sarvva Shakthanaam Eeshanu Sthothram
Sanmanassullavarkkellam
Bhoovil Santhatha Shaanthi Kaivannu
-----
Unaru Janaavali Onnai
Vegam Anayoo Maheshane Vaazhthaan
🎵🎵🎵
Unaru Janaavali Onnai
Vegam Anayoo Maheshane Vaazhthaan
Thirumunbil Ellam Anaikkam
Thante Thirunamam Ennum Pukazhthaam
Thante Thirunamam Ennum Pukazhthaam
Malakha Vrindham Nirannu
Vaanil Maadhurya Geetham Pozhinju
Maalokhar Aamodhamaarnee Paaril
Aa Gaanamettettu Paadi
Malakha Vrindham Nirannu
Vaanil Maadhurya Geetham Pozhinju
Maalokhar Aamodhamaarnee Paaril
Aa Gaanamettettu Paadi
Athyunnathathil Mahathwam
Sarvva Shakthanaam Eeshanu Sthothram
Sanmanassullavarkkellam
Bhoovil Santhatha Shaanthi Kaivannu
Athyunnathathil Mahathwam
Sarvva Shakthanaam Eeshanu Sthothram
Sanmanassullavarkkellam
Bhoovil Santhatha Shaanthi Kaivannu
No comments yet