M | ഓശാനാ ഓശാനാ ഓശാനാ ഓശാനാ |
F | ഓശാനാ ഓശാനാ ഓശാനാ ഓശാനാ |
🎵🎵🎵 | |
M | മാലാഖവൃന്ദങ്ങള്‍ പാടിടുന്നു സ്വര്‍ലോക നാഥന്‍ പരിശുദ്ധന്‍ രാജാക്കന്മാരുടെ രാജാവാം സര്‍വ്വാധിനാഥന്‍ പരിശുദ്ധന്‍ |
F | മാലാഖവൃന്ദങ്ങള്‍ പാടിടുന്നു സ്വര്‍ലോക നാഥന്‍ പരിശുദ്ധന്‍ രാജാക്കന്മാരുടെ രാജാവാം സര്‍വ്വാധിനാഥന്‍ പരിശുദ്ധന്‍ |
M | ഉന്നതങ്ങളില്‍ വാണിടുന്നതാ സര്‍വ്വശക്തനാം സൃഷ്‌ട്ടാവിനേ മണ്ണിലെവരും കീര്‍ത്തനങ്ങളാല്‍ ഏറ്റുപാടുന്നു ഓശാന |
F | ഉന്നതങ്ങളില്‍ വാണിടുന്നതാ സര്‍വ്വശക്തനാം സൃഷ്‌ട്ടാവിനേ മണ്ണിലെവരും കീര്‍ത്തനങ്ങളാല്‍ ഏറ്റുപാടുന്നു ഓശാന |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ |
A | ഓശാനാ ഓശാനാ ഓശാനാ ഓശാനാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Oshana Oshana
Oshana Oshana
Oshana Oshana
🎵🎵🎵
Malakha Vrundhangal Paadidunnu
Swarlokha Nadhan Parishudhan
Rajakkanmaarude Rajavaam
Sarvvadhi Nadhan Parishudhan
Malakha Vrindhangal Paadidunnu
Swarlokha Nadhan Parishudhan
Rajakkanmaarude Rajavaam
Sarvvadhi Nadhan Parishudhan
Unnathangalil Vaanidunnatha
Sarvashakthanaam Srushttavine
Mannilevarum Keerthanangalaal
Ettu Paadunnu Oshana
Unnathangalil Vaanidunnatha
Sarvashakthanaam Srushttavine
Mannilevarum Keerthanangalaal
Ettu Paadunnu Oshana
Oshana Oshana
Oshana Oshana
Oshana Oshana
Oshana Oshana
No comments yet