M | മാലാഖമാര്‍ അണിചേരുന്നു മണികള്‍ മുഴങ്ങുന്നു അനുപമ ബലിയര്‍പ്പിച്ചിടുവാന്‍ അള്‍ത്താരവേദിയൊരുങ്ങുന്നു |
F | മാലാഖമാര്‍ അണിചേരുന്നു മണികള്‍ മുഴങ്ങുന്നു അനുപമ ബലിയര്‍പ്പിച്ചിടുവാന്‍ അള്‍ത്താരവേദിയൊരുങ്ങുന്നു |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
—————————————– | |
M | പാപ കറകള്‍ നീക്കിടുവാന്‍ പാവന മാനസരായിടുവാന്‍ ദൈവം നല്‍കിയ നന്മയ്‌ക്കായി നന്ദി ചൊല്ലിടുവാന്‍ |
F | പാപ കറകള്‍ നീക്കിടുവാന്‍ പാവന മാനസരായിടുവാന്‍ ദൈവം നല്‍കിയ നന്മയ്‌ക്കായി നന്ദി ചൊല്ലിടുവാന്‍ |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
—————————————– | |
F | ശത്രൂതയെല്ലാം നീക്കിടുവാന്‍ ഹൃത്തില്‍ കരുണ നിറച്ചിടുവാന്‍ കര്‍ത്താവിന് തിരു നാമത്തില്‍ ഈ ബലിയേകിടുവാന്‍ |
M | ശത്രൂതയെല്ലാം നീക്കിടുവാന്‍ ഹൃത്തില്‍ കരുണ നിറച്ചിടുവാന്‍ കര്‍ത്താവിന് തിരു നാമത്തില്‍ ഈ ബലിയേകിടുവാന്‍ |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
A | അണയാം ഒന്നുചേരാം ദൈവതിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകം |
A | അണയാം ഒന്നുചേരാം ദൈവത്തിനീ ബലിയര്‍പ്പിക്കാന്‍ ആ തിരുനാഥന്റെ മുമ്പില്‍ ജീവിതം കാഴ്‌ച്ചയെകാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Manikal Muzhangunnu
Anupama Baliyarppichiduvan
Altharavedhi Orungunnu
Malakhamar Ani Cherunnu
Manikal Muzhangunnu
Anupama Baliyarppichiduvan
Altharavedhi Orungunnu
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
-----
Papa Karakal Neekkiduvan
Paavana Manasarayiduvan
Daivam Nalkiya Nanmaikkayi
Nandi Cholliduvan
Papa Karakal Neekkiduvan
Paavana Manasarayiduvan
Daivam Nalkiya Nanmaikkayi
Nandi Cholliduvan
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
-----
Shathruthayellam Neekkiduvan
Hruthil Karuna Niracheeduvan
Karthavin Thiru Naamathil
Ee Bali Ekiduvan
Shathruthayellam Neekkiduvan
Hruthil Karuna Niracheeduvan
Karthavin Thiru Naamathil
Ee Bali Ekiduvan
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
Anayam Onnucheram
Daivathin Ee Baliyarppikkan
Aa Thiru Nadhante Munbil
Jeevitham Kazhchayekam
No comments yet