Malayalam Lyrics
My Notes
M | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
F | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
A | നിസ്‌തുല നിര്‍മ്മല ശോഭയില്‍ മിന്നുന്ന സ്വര്‍ഗ്ഗീയ മാണിക്യ മുത്തേ |
A | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
—————————————– | |
M | സുരലോക ഗോളമേ, വരജാല ഭാണ്ഡമേ ക്ലാര സഭാരാമ മലരേ |
F | സുരലോക ഗോളമേ, വരജാല ഭാണ്ഡമേ ക്ലാര സഭാരാമ മലരേ |
M | മാനത്തെ വീട്ടില്‍ നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ |
F | മാനത്തെ വീട്ടില്‍ നിന്നവിരാമമിവരില്‍ നീ വരമാരി ചൊരിയേണമമ്മേ |
A | അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ |
A | അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ |
A | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
—————————————– | |
F | ഒരു ഹോമ ബലിയായി, സുര ദീപ ശിഖയായ് നീ സഹനത്തിന്‍ ശരശയ്യ തീര്‍ത്തു |
M | ഒരു ഹോമ ബലിയായി, സുര ദീപ ശിഖയായ് നീ സഹനത്തിന്‍ ശരശയ്യ തീര്‍ത്തു |
F | ഒരു നാളിലഖിലേശന്‍, നിറമോദവായ്‌പോടെ നിന്‍ സ്‌നേഹയാഗം കൈക്കൊണ്ടു |
M | ഒരു നാളിലഖിലേശന്‍, നിറമോദവായ്‌പോടെ നിന്‍ സ്‌നേഹയാഗം കൈക്കൊണ്ടു |
A | അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ |
A | അമ്മേ വണങ്ങുന്നു നിന്നെ മക്കള്‍ നമിക്കുന്നു നിന്നെ |
A | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
A | നിസ്‌തുല നിര്‍മ്മല ശോഭയില്‍ മിന്നുന്ന സ്വര്‍ഗ്ഗീയ മാണിക്യ മുത്തേ |
A | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ |
—————————————– | |
Extra | |
പ്രിയദാസി എളിയവളില്‍, കരുണാകടാക്ഷത്തിന്‍ കിരണം പൊഴിച്ചു മഹേശന്‍ സുരകാന്തി ചൊരിയും നിന്‍, തിരുസന്നിധാനത്തില്‍ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ |
|
—————————————– | |
മീനച്ചിലാറിന്റെ തീരത്തു പുഷ്‌പ്പിച്ച മന്താര സൗഗന്ധ മലരേ നിറകാന്തി ചൊരിയും നിന്‍, തിരുസന്നിധാനത്തില്‍ കൈകൂപ്പി നില്‍ക്കുന്നു ഞങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhamarothu Vanil Vaazhunnoralphonsa Dhanye | മാലാഖമാരൊത്തു വാനില്‍ വാഴുന്നോരല്‍ഫോന്‍സാ ധന്യേ Malakhamarothu Vanil Lyrics | Malakhamarothu Vanil Song Lyrics | Malakhamarothu Vanil Karaoke | Malakhamarothu Vanil Track | Malakhamarothu Vanil Malayalam Lyrics | Malakhamarothu Vanil Manglish Lyrics | Malakhamarothu Vanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhamarothu Vanil Christian Devotional Song Lyrics | Malakhamarothu Vanil Christian Devotional | Malakhamarothu Vanil Christian Song Lyrics | Malakhamarothu Vanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhunnoralphonsa Dhanye
Malakhamarothu Vaanil
Vaazhunnoralphonsa Dhanye
Nisthula Nirmala Shobhayil Minnunna
Swargeeya Manikya Muthe
Malakhamaarothu Vanil
Vaazhunnoralphonsa Dhanye
-----
Suraloka Golame, Varajaala Bhaandame
Klara Sabharama Malare
Suraloka Golame, Varajaala Bhaandame
Klara Sabharama Malare
Manathe Veettil Ninnaviramam Ivaril Nee
Varamari Choriyenam Amme
Manathe Veettil Ninnaviramam Ivaril Nee
Varamari Choriyenam Amme
Amme Vanangunnu Ninne
Makkal Namikkunnu Ninne
Amme Vanangunnu Ninne
Makkal Namikkunnu Ninne
Malakhamarothu Vaanil
Vaazhunnoralphonsa Dhanye
-----
Oru Homa Baliyaayi, Sura Deepa Shikhayaai Nee
Sahanathin Sharashayya Theerthu
Oru Homa Baliyaayi, Sura Deepa Shikhayaai Nee
Sahanathin Sharashayya Theerthu
Oru Naalil Akhileshan, Nira Modha Vaipode
Nin Sneha Yagam Kaikondu
Oru Naalil Akhileshan, Nira Modha Vaipode
Nin Sneha Yagam Kaikondu
Amme Vanangunnu Ninne
Makkal Namikkunnu Ninne
Amme Vanangunnu Ninne
Makkal Namikkunnu Ninne
Malakhamarothu Vaanil
Vaazhunnoralphonsa Dhanye
Nisthula Nirmala Shobhayil Minnunna
Swargeeya Manikya Muthe
Malakhamarothu Vaanil
Vaazhunnoralphonsa Dhanye
------
Extra
Priya Dhaasi Eliyavalil, Karuna Kadakshathin
Kiranam Pozhichu Maheshan
Surakanthi Choriyum Nin, Thirusannidhanathil
Kai Koopi Nilkkunnu Njangal
-----
Meenachilaarinte Theerathu Pushppicha
Manthara Saughandha Malare
Nira Kanthi Choriyum Nin, Thiru Sannidhaanathil
Kaikooppi Nilkkunnu Njangal
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet