M | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം കാരുണ്യവാനായ ദൈവം മാനവലോകത്തിനേകി |
F | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം കാരുണ്യവാനായ ദൈവം മാനവലോകത്തിനേകി |
A | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം |
—————————————– | |
M | സര്‍വ്വേശനാദം മുഴങ്ങി, മേഘങ്ങളെല്ലാമിറങ്ങി |
F | സര്‍വ്വേശനാദം മുഴങ്ങി, മേഘങ്ങളെല്ലാമിറങ്ങി |
M | ആകാശവാതില്‍ തുറന്നു സ്വര്‍ഗ്ഗീയമന്ന പൊഴിഞ്ഞു |
F | ആകാശവാതില്‍ തുറന്നു സ്വര്‍ഗ്ഗീയമന്ന പൊഴിഞ്ഞു |
A | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം കാരുണ്യവാനായ ദൈവം മാനവലോകത്തിനേകി |
A | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം |
—————————————– | |
F | പാറകള്‍ പൊട്ടിപ്പിളര്‍ന്നു നീര്‍ച്ചാലതില്‍ നിന്നുണര്‍ന്നു |
M | പാറകള്‍ പൊട്ടിപ്പിളര്‍ന്നു നീര്‍ച്ചാലതില്‍ നിന്നുണര്‍ന്നു |
F | മരുവില്‍ തടാകം വിരിഞ്ഞു പുതു പൂക്കളെങ്ങും നിറഞ്ഞു |
M | മരുവില്‍ തടാകം വിരിഞ്ഞു പുതു പൂക്കളെങ്ങും നിറഞ്ഞു |
A | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം കാരുണ്യവാനായ ദൈവം മാനവലോകത്തിനേകി |
A | മാലാഖമാരുടെയപ്പം സ്വര്‍ഗ്ഗീയ ജീവന്റെയപ്പം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki
Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki
Malakhamarude Appam
Swargeeya Jeevante Appam
------
Sarvesha Nadham Muzhangi
Mekhangalellamirangi
Sarvesha Nadham Muzhangi
Mekhangalellamirangi
Aakasavaathil Thurannu
Swargeeya Manna Pozhinju
Aakasavaathil Thurannu
Swargeeya Manna Pozhinju
Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki
Malakhamarude Appam
Swargeeya Jeevante Appam
------
Paarakal Potti Pilarnnu
Neerchalathil Ninnuyarnnu
Paarakal Potti Pilarnnu
Neerchalathil Ninnuyarnnu
Maruvil Thadakam Virinju
Puthupookkalengum Niranju
Maruvil Thadakam Virinju
Puthupookkalengum Niranju
Malakhamarude Appam
Swargeeya Jeevante Appam
Karunyavanaya Daivam
Manavalokhathineeki
Malakhamarude Appam
Swargeeya Jeevante Appam
No comments yet