M | മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരോത്തു ജീവിച്ചാലും വാനവരാജ്യത്തെ വാരോളി കണ്ടാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
F | മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരോത്തു ജീവിച്ചാലും വാനവരാജ്യത്തെ വാരോളി കണ്ടാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
—————————————– | |
M | പാരിലെനിക്കുള്ള സമ്പത്തു സര്‍വ്വവും പങ്കിട്ടു പാവങ്ങള്‍ക്കേകിയാലും |
F | പാരിലെനിക്കുള്ള സമ്പത്തു സര്‍വ്വവും പങ്കിട്ടു പാവങ്ങള്‍ക്കേകിയാലും |
M | തീക്കുണ്ടില്‍ ദേഹം ദഹിക്കാനെറിഞ്ഞാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
F | തീക്കുണ്ടില്‍ ദേഹം ദഹിക്കാനെറിഞ്ഞാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
A | മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരോത്തു ജീവിച്ചാലും വാനവരാജ്യത്തെ വാരോളി കണ്ടാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
—————————————– | |
F | സ്നേഹത്തിലിന്നു നാം ചെയ്യുന്നതൊക്കെയും നിത്യസമ്മാനം പകര്‍ന്നു നല്‍കും |
M | സ്നേഹത്തിലിന്നു നാം ചെയ്യുന്നതൊക്കെയും നിത്യസമ്മാനം പകര്‍ന്നു നല്‍കും |
F | മര്‍ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും കൃത്യമായ് ദൈവം കുറിച്ച് വയ്‌ക്കും |
M | മര്‍ത്യര്‍ക്കു ചെയ്യുന്ന സേവനമോരോന്നും കൃത്യമായ് ദൈവം കുറിച്ച് വയ്‌ക്കും |
A | മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരോത്തു ജീവിച്ചാലും വാനവരാജ്യത്തെ വാരോളി കണ്ടാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
A | മാലാഖമാരുടെ ഭാഷയറിഞ്ഞാലും മാലാഖമാരോത്തു ജീവിച്ചാലും വാനവരാജ്യത്തെ വാരോളി കണ്ടാലും സ്നേഹമില്ലെങ്കില്‍ അതൊക്കെ ശൂന്യം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Malakhamarothu Jeevichalum
Vanava Rajyathe Vaaroli Kandalum
Snehamillenkil Athokke Shoonyam
Malakhamarude Bhasha Arinjalum
Malakhamarothu Jeevichalum
Vanava Rajyathe Vaaroli Kandalum
Snehamillenkil Athokke Shoonyam
-----
Paaril Enikkulla Sambathu Sarvavum
Pankittu Pavangalkekiyalum
Paaril Enikkulla Sambathu Sarvavum
Pankittu Pavangalkekiyalum
Theekundil Dheham Dahikkan Erinjalum
Snehamillenkil Athokke Shoonyam
Theekundil Dheham Dahikkan Erinjalum
Snehamillenkil Athokke Shoonyam
Malakhamarude Bhasha Arinjalum
Malakhamarothu Jeevichalum
Vanava Rajyathe Vaaroli Kandalum
Snehamillenkil Athokke Shoonyam
-----
Snehathil Innu Naam Cheyyunathokkeyum
Nithya Sammanam Pakarnnu Nalkum
Snehathil Innu Naam Cheyyunathokkeyum
Nithya Sammanam Pakarnnu Nalkum
Marthyarkku Cheyyunna Sevanam Oronnum
Kruthyamai Daivam Kurichu Vaikkum
Marthyarkku Cheyyunna Sevanam Oronnum
Kruthyamai Daivam Kurichu Vaikkum
Malakhamarude Bhasha Arinjalum
Malakhamarothu Jeevichalum
Vanava Rajyathe Vaaroli Kandalum
Snehamillenkil Athokke Shoonyam
Malakhamarude Bhasha Arinjalum
Malakhamarothu Jeevichalum
Vanava Rajyathe Vaaroli Kandalum
Snehamillenkil Athokke Shoonyam
No comments yet