Malayalam Lyrics
My Notes
M | മാലാഖേ, കാവല്‍ മാലാഖേ ഇന്നീ രാത്രിയില്‍ ഞങ്ങളുറങ്ങാന്‍ പോകുന്ന നേരത്ത് കാത്തിടേണമേ, കാവലേകണേ |
F | നന്മയില്‍ ഞങ്ങളെ സൂക്ഷിക്കണേ തിന്മയില്‍ ഞങ്ങളെ വീഴ്‌ത്തരുതേ |
A | നാളെ വെളുപ്പിന് ഞങ്ങളുണരുമ്പോള്‍ പുഞ്ചിരി ചുണ്ടില്‍ വിരിക്കണമേ… തൂമഞ്ഞു മാനസം നല്‍കണമേ |
A | മാലാഖേ, കാവല്‍ മാലാഖേ ഇന്നീ രാത്രിയില്‍ ഞങ്ങളുറങ്ങാന്‍ പോകുന്ന നേരത്ത് കാത്തിടേണമേ, കാവലേകണേ |
—————————————– | |
M | രാത്രി മഴപെയ്‌തു കാറ്റതുവീശി… |
F | ഉള്ളില്‍ പേടിയായ് ഞാനുണര്‍ന്നു .. |
M | നെഞ്ചോട് ചേര്‍ത്തു കിടത്തിയപ്പന്‍ കവിളതിലുമ്മകള്‍ നല്‍കിയമ്മ |
F | നെറ്റിയില്‍ കുരിശു വരച്ചു തന്നു സുഖമായ് ഉറങ്ങി ഞാന്‍ |
A | ആ നേരം കണ്ടു തൂവെള്ള തൂകിയ ചാരത്തു നില്‍ക്കും മാലാഖയേ കാവല്‍ മാലാഖയേ, കാവല്‍ മാലാഖയേ |
A | മാലാഖേ, കാവല്‍ മാലാഖേ ഇന്നീ രാത്രിയില്‍ ഞങ്ങളുറങ്ങാന്‍ പോകുന്ന നേരത്ത് കാത്തിടേണമേ, കാവലേകണേ |
—————————————– | |
F | നഷ്‌ടങ്ങള്‍ കൊണ്ട് ഞാന്‍ ദുഃഖിതയായ് |
M | കഷ്‌ടങ്ങള്‍ ഏറി ഞാന്‍ ക്ഷീണിച്ചുപോയ് |
F | ശക്തിപ്പെടുത്തിയെന്‍ സോദരങ്ങള്‍ കൈനീട്ടി തന്നതാം സ്നേഹിതരും |
M | അത്താണിയായെന്റെ വേദന പങ്കിട്ടു മുന്നോട്ടു നീങ്ങി … |
A | ആ നേരം കണ്ടു തൂവെള്ള തൂകിയ ചാരത്തു നില്‍ക്കും മാലാഖയേ കാവല്‍ മാലാഖയേ, കാവല്‍ മാലാഖയേ |
A | മാലാഖേ, കാവല്‍ മാലാഖേ ഇന്നീ രാത്രിയില്‍ ഞങ്ങളുറങ്ങാന്‍ പോകുന്ന നേരത്ത് കാത്തിടേണമേ, കാവലേകണേ |
F | നന്മയില്‍ ഞങ്ങളെ സൂക്ഷിക്കണേ |
M | തിന്മയില്‍ ഞങ്ങളെ വീഴ്‌ത്തരുതേ |
A | നാളെ വെളുപ്പിന് ഞങ്ങളുണരുമ്പോള്‍ പുഞ്ചിരി ചുണ്ടില്‍ വിരിക്കണമേ… തൂമഞ്ഞു മാനസം നല്‍കണമേ |
A | ↗ മാലാഖേ, കാവല്‍ മാലാഖേ ഇന്നീ രാത്രിയില്‍ ഞങ്ങളുറങ്ങാന്‍ പോകുന്ന നേരത്ത് കാത്തിടേണമേ, കാവലേകണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malakhe Kaval Malakhe Inni Rathriyil Njangalurangan Pokunna Nerath | മാലാഖേ കാവല്‍ മാലാഖേ Malakhe Kaval Malakhe Lyrics | Malakhe Kaval Malakhe Song Lyrics | Malakhe Kaval Malakhe Karaoke | Malakhe Kaval Malakhe Track | Malakhe Kaval Malakhe Malayalam Lyrics | Malakhe Kaval Malakhe Manglish Lyrics | Malakhe Kaval Malakhe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malakhe Kaval Malakhe Christian Devotional Song Lyrics | Malakhe Kaval Malakhe Christian Devotional | Malakhe Kaval Malakhe Christian Song Lyrics | Malakhe Kaval Malakhe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Inni Rathriyil Njangalurangan Pokunna Nerath
Kaathidename, Kaavalekane
Nanmayil Njangale Sookshikane
Thinmayil Njangale Veezhtharuthe
Nale Veluppinu Njangal Unarumbol
Punchiri Chundil Virikkaname...
Thumanju Manasam Nalakaname
Malakhe, Kaval Malakhe
Inni Rathriyil Njangalurangan Pokunna Nerath
Kaathidename, Kaavalekane
-----
Rathri Mazha Peythu Kaattathu Veeshi
Ullil Pediyayi Njan Unarnnu
Nenchodu Cherthu Kidathiyappan
Kavilathil Ummakal Nalki Amma
Nettiyil Kurishu Varachu Thannu
Sukhamayi Urangi Njan
Aa Neram Kandu Thuvella Thukiya
Charathu Nilkkum Malakhaye
Kaval Malakhaye, Kaval Malakhaye
Malakhe, Kaval Malakhe
Inni Rathriyil Njangalurangan Pokunna Nerath
Kaathidename, Kaavalekane
-----
Nashttangal Kondu Njan Dhukhithayayi
Kashttangal Eri Njan Ksheenichuppoyi
Shakthipeduthi En Sodharangal
Kai Neetti Thannathaam Snehitharum
Athaniyayente Vedhana Pankittu
Munnottu Neengi
Aa Neram Kandu Thuvella Thukiya
Charathu Nilkkum Malakhaye
Kaval Malakhaye, Kaval Malakhaye
Malakhe, Kaval Malakhe
Inni Rathriyil Njangalurangan Pokunna Nerath
Kaathidename, Kaavalekane
Nanmayil Njangale Sookshikane
Thinmayil Njangale Veezhtharuthe
Nale Veluppinu Njangal Unarumbol
Punchiri Chundil Virikkaname...
Thumanju Manasam Nalakaname
Malakhe, Kaval Malakhe
Inni Rathriyil Njangalurangan Pokunna Nerath
Kaathidename, Kaavalekane
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet