A | മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ |
🎵🎵🎵 | |
M | കര്‍ത്താവിന്നുടെ സൈനിക നിരയെ മാലാഖമാരേ സ്വര്‍ഗ്ഗത്തിന്റെ ദൂതന്മാരെ മാലാഖമാരേ |
F | കര്‍ത്താവിന്നുടെ സൈനിക നിരയെ മാലാഖമാരേ സ്വര്‍ഗ്ഗത്തിന്റെ ദൂതന്മാരെ മാലാഖമാരേ |
M | ദൈവമക്കളെ കാത്തിടാനായി വേഗം വരേണമേ സംരക്ഷകരായി ശുശ്രൂഷകരായി സേവ ചെയ്യണമേ |
F | ദൈവമക്കളെ കാത്തിടാനായി വേഗം വരേണമേ സംരക്ഷകരായി ശുശ്രൂഷകരായി സേവ ചെയ്യണമേ |
A | മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ |
—————————————– | |
M | വചനത്തിന്റെ വാളുമേന്തി പറന്നിറങ്ങണമേ സാത്താനെയും തിന്മകളെയും ദൂരെ അകറ്റേണമേ |
F | വചനത്തിന്റെ വാളുമേന്തി പറന്നിറങ്ങണമേ സാത്താനെയും തിന്മകളെയും ദൂരെ അകറ്റേണമേ |
M | ദൈവമക്കളോടൊന്നു ചേര്‍ന്ന് പാടാന്‍ വരേണമേ ദൈവത്തിന് തിരു നാമം വാഴ്‌ത്തി ആരാധിച്ചിടാന്‍ |
F | ദൈവമക്കളോടൊന്നു ചേര്‍ന്ന് പാടാന്‍ വരേണമേ ദൈവത്തിന് തിരു നാമം വാഴ്‌ത്തി ആരാധിച്ചിടാന്‍ |
A | മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ |
—————————————– | |
F | ക്രോവേന്മാരേ സ്രാപ്പേന്‍മാരെ ധ്യാനദിക്കരേ ഭദ്രാസനരേ അധികാരികളെ കാര്‍ത്തികന്മാരേ |
M | ക്രോവേന്മാരേ സ്രാപ്പേന്‍മാരെ ധ്യാനദിക്കരേ ഭദ്രാസനരേ അധികാരികളെ കാര്‍ത്തികന്മാരേ |
F | ബലവന്മാരേ മുഖ്യ ദൂതരേ ദൈവദൂത ഗണമേ സംരക്ഷകരായി ശുശ്രുഷകരായി വേഗം വരേണമേ |
M | ബലവന്മാരേ മുഖ്യ ദൂതരേ ദൈവദൂത ഗണമേ സംരക്ഷകരായി ശുശ്രുഷകരായി വേഗം വരേണമേ |
A | മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ മാലാഖേ മാലാഖേ എന്റെ കാവല്‍ മാലാഖേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ സംരക്ഷയ്‌ക്കായി ശുശ്രുഷയ്‌ക്കായി വേഗം വരേണമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Samraksheikkayi Shushrusheikkayi Vegam Varename
Malakhe Malakhe Ente Kaval Malakhe

🎵🎵🎵
Karthavinnude Sainikha Niraye Malakhamare
Swarggathinte Dhoothanmare Malakhamare

Daivamakkale Kaathidanayi Vegam Varename
Samrakshakarayi Shushrushakarayi Seva Cheyyaname
Daivamakkale Kaathidanayi Vegam Varename
Samrakshakarayi Shushrushakarayi Seva Cheyyaname
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
-----
Vachanathinte Vaalumenthi Paranniranganame
Saathaneyum Thinmakaleyum Dhoore Akattename

Daivamakkalodonnu Chernnu Paadan Varename
Daivathin Thiru Naamam Vaazhthi Aaradhicheedan
Daivamakkalodonnu Chernnu Paadan Varename
Daivathin Thiru Naamam Vaazhthi Aaradhicheedan
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
-----
Krovenmare Srappenmare Dhyanadhikkare
Bhadhrasanare Adhikarikale Karthikanmare

Balavanmare Mukhya Daivadhootha Ganame
Samrakshakarayi Shushrooshakarayi Vegam Varename
Balavanmare Mukhya Daivadhootha Ganame
Samrakshakarayi Shushrooshakarayi Vegam Varename
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
Malakhe Malakhe Ente Kaval Malakhe
Samraksheikkayi Shushrusheikkayi Vegam Varename
Samraksheikkayi Shushrusheikkayi Vegam Varename
Samraksheikkayi Shushrusheikkayi Vegam Varename
No comments yet