Malayalam Lyrics
My Notes
M | മലനിരയില്‍ അഴകായ് തനു പെയ്‌തിറങ്ങും അഴകിന്‍ അലയായ് അകലെ നാദമായ് |
F | കണ്‍മണിയെ കാണാന്‍ താരാട്ടു പാടാന്‍ താരകം ചൊല്ലിയ ദൈവകുമാരനെ വാഴ്‌ത്താന്‍ |
M | അണയുന്നിതാ, കാഴ്‌ച്ചയുമായി അകതാരില്‍ ആനന്ദമായ് |
F | വിണ്‍ദൂതരും മാനവരും ഒന്നായ് ഒരു രാഗമായി |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
—————————————– | |
M | സ്വര്‍ഗ്ഗീയ സേനകള്‍ പാടുന്നുവോ |
F | സ്‌നേഹം മന്നിതിലാകുന്നുവോ |
M | പാരിലെ കൂരിരുള്‍ മായുന്നുവോ |
F | ആരിവന്‍ താതന്റെ പൊന്‍സുതനോ |
A | ഇരവില്‍ അകന്ന മനസിന്‍ അരികെ നിറഞ്ഞ ചിരിയുമായ് |
A | കറ നിറഞ്ഞൊരു കനവിലാകവേ പകരും കനിവുമായ് |
M | ഈ രാവില്‍ ഭൂജാതനായ് |
F | സ്വര്‍ഗ്ഗതാരം മാനവനായ് |
M | മലനിരയില്‍ അഴകായ് തനു പെയ്‌തിറങ്ങും അഴകിന്‍ അലയായ് അകലെ നാദമായ് |
F | കണ്‍മണിയെ കാണാന്‍ താരാട്ടു പാടാന്‍ താരകം ചൊല്ലിയ ദൈവകുമാരനെ വാഴ്‌ത്താന്‍ |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
—————————————– | |
F | മിഴിയില്‍ നീര്‍ക്കണം നിറയുന്നുവോ |
M | ഇടനെഞ്ചില്‍ നൊമ്പരം തിങ്ങുന്നുവോ |
F | ആകുല കാര്‍മുകില്‍ പെയ്‌തിടുന്നു |
M | ജീവിത താരകള്‍ മങ്ങിടുന്നു |
A | കര കടന്നു തിരകള്‍ വന്നാല്‍ അതിനു മീതെയായ് |
A | കരം പിടിച്ചൊരു തണലിലാക്കുവാന്‍ പാരിതില്‍ നായകനായ് |
F | ഈ രാവില്‍ ഭൂജാതനായ് |
M | സ്വര്‍ഗ്ഗതാരം മാനവനായ് |
F | മലനിരയില്‍ അഴകായ് തനു പെയ്‌തിറങ്ങും അഴകിന്‍ അലയായ് അകലെ നാദമായ് |
M | കണ്‍മണിയെ കാണാന്‍ താരാട്ടു പാടാന്‍ താരകം ചൊല്ലിയ ദൈവകുമാരനെ വാഴ്‌ത്താന്‍ |
F | അണയുന്നിതാ, കാഴ്‌ച്ചയുമായി അകതാരില്‍ ആനന്ദമായ് |
M | വിണ്‍ദൂതരും മാനവരും ഒന്നായ് ഒരു രാഗമായി |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
A | ഹാല്ലേലൂയ്യാ ദാവീദിന്‍ ഉന്നതനെ ഹാല്ലേലൂയ്യ മറിയത്തിന്‍ പൊന്മകനെ ഹാല്ലേലൂയ്യാ ലോകത്തിന്‍ രക്ഷകനെ ഹാല്ലേലൂയ്യാ, ഹലേലൂയ്യാ ഹലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malanirayil Azhakai Thanu Peythirangum | മലനിരയില്‍ അഴകായ് തനു പെയ്‌തിറങ്ങും അഴകിന്‍ അലയായ് അകലെ നാദമായ് Malanirayil Azhakai Thanu Peythirangum Lyrics | Malanirayil Azhakai Thanu Peythirangum Song Lyrics | Malanirayil Azhakai Thanu Peythirangum Karaoke | Malanirayil Azhakai Thanu Peythirangum Track | Malanirayil Azhakai Thanu Peythirangum Malayalam Lyrics | Malanirayil Azhakai Thanu Peythirangum Manglish Lyrics | Malanirayil Azhakai Thanu Peythirangum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malanirayil Azhakai Thanu Peythirangum Christian Devotional Song Lyrics | Malanirayil Azhakai Thanu Peythirangum Christian Devotional | Malanirayil Azhakai Thanu Peythirangum Christian Song Lyrics | Malanirayil Azhakai Thanu Peythirangum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Azhakin Alayaai Akale Naadhamaai
Kanmaniye Kaanaan Thaarattu Paadaan
Thaarakam Cholliya Daivakumarane Vaazhthaan
Anayunnitha, Kaazhchayumaai
Akathaaril Aanandhamaai
Vinndhootharum Maanavarum
Onnaai Oru Raagamaai
Halleluya Dhaavidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
Halleluya Dhaavidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
-----
Swargeeya Senakal Paadunnuvo
Sneham Mannithil Aakunnuvo
Paarile Koorirul Maayunnuvo
Aarivan Thaathante Pon Suthano
Iravil Akanna Manassin Arike Niranja Chiriyumaai
Kara Niranjoru Kanavilaakave Pakarum Kanivumaai
Ee Raavil Bhoojathanaai
Swargga Thaaram Maanavanaai
Mala Nirayil Azhakai Thanu Peythirangum
Azhakin Alayaai Akale Naadhamaai
Kanmaniye Kaanaan Thaarattu Paadaan
Thaarakam Cholliya Daivakumarane Vaazhthaan
Halleluya Daavidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
Halleluya Daavidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
-----
Mizhiyil Neerkkanam Nirayunnuvo
Idanenchil Nombaram Thingunnuvo
Aakula Kaarmukhil Peythidunnu
Jeevitha Thaarakal Mangidunnu
Kara Kadannu Thirakal Vannaal Athinu Meetheyaai
Karam Pidichoru Thanalilaakkuvaan
Paarithil Nayakanaai
Ee Raavil Bhoojathanaai
Swargga Thaaram Maanavanaai
Mala Nirayil Azhakaai Thanu Peythirangum
Azhakin Alayaai Akale Naadhamaai
Kanmaniye Kaanaan Thaarattu Paadaan
Thaarakam Cholliya Daivakumarane Vaazhthaan
Anayunnitha, Kaazhchayumaai
Akathaaril Aanandhamaai
Vinndhootharum Maanavarum
Onnaai Oru Raagamaai
Halleluya Davidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
Halleluya Davidhin Unnathane
Halleluya Mariyathin Ponmakane
Halleluya Lokhathin Rakshakane
Halleluya, Halleluya Halleluya
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet