Malayalam Lyrics
M | മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നും കുരിശുമുത്തപ്പോ |
F | മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു അവിടത്തെ തിരുവടി കാണാന്‍ പൊന്നും കുരിശുമുത്തപ്പോ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
F | കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ |
M | കേട്ടറിഞ്ഞു വിശ്വസിക്കാന്‍ സാദ്ധ്യമല്ലെന്നോതി നീ തൊട്ടറിഞ്ഞു വിശ്വസിച്ചു സത്യവാദിയായി നീ സത്യവാദിയായി നീ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
—————————————– | |
M | മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നും കുരിശുമുത്തപ്പോ പൊന്നും കുരിശുമുത്തപ്പോ |
F | മാറാത്ത വ്യാധികള്‍ മാറ്റി തീരാത്ത ദുഃഖമകറ്റി അടിയങ്ങള്‍ക്കഭയം നല്‍കും പൊന്നും കുരിശുമുത്തപ്പോ പൊന്നും കുരിശുമുത്തപ്പോ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
—————————————– | |
F | മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ |
M | മലയാളക്കരയില്‍ ഈശോ മിശിഹായുടെ തിരുനാമം നിലനാട്ടിയ മഹിതാത്മാ വിശുദ്ധ തോമാശ്ലീഹാ പരിശുദ്ധ തോമാശ്ലീഹാ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
M | മാമല തന് മേലെ ഗുരുവാം ഈശോയെ ധ്യാനിച്ചു പ്രാര്‍ത്ഥനയില്‍ മുഴുകി പാറയില്‍ നിറഞ്ഞു ദിവ്യ പ്രഭയെങ്ങും ഉയര്‍ന്നു വന്നു പൊന്‍കുരിശ് |
F | മാമല തന് മേലെ ഗുരുവാം ഈശോയെ ധ്യാനിച്ചു പ്രാര്‍ത്ഥനയില്‍ മുഴുകി പാറയില്‍ നിറഞ്ഞു ദിവ്യ പ്രഭയെങ്ങും ഉയര്‍ന്നു വന്നു പൊന്‍കുരിശ് |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
—————————————– | |
F | മെഴുതിരിയും എള്ളും മുളകും തിരുമുമ്പില്‍ വയ്ക്കുന്നെന്‍ അഴലാകെ മാറ്റിയനുഗ്രഹ മാരി ചൊരിയൂ മുത്തപ്പോ ശാന്തി പകരു മുത്തപ്പോ |
M | മെഴുതിരിയും എള്ളും മുളകും തിരുമുമ്പില്‍ വയ്ക്കുന്നെന്‍ അഴലാകെ മാറ്റിയനുഗ്രഹ മാരി ചൊരിയൂ മുത്തപ്പോ ശാന്തി പകരു മുത്തപ്പോ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
—————————————– | |
M | തിരുവചനം ഏകാന്‍ വന്ന താതന്റെ തൃപ്പാദം വണങ്ങുന്നു ചുംബിക്കുന്നു ഭക്ത ജനങ്ങള്‍ മുത്തപ്പോ പൊന്നും കുരിശുമുത്തപ്പോ |
F | തിരുവചനം ഏകാന്‍ വന്ന താതന്റെ തൃപ്പാദം വണങ്ങുന്നു ചുംബിക്കുന്നു ഭക്ത ജനങ്ങള്‍ മുത്തപ്പോ പൊന്നും കുരിശുമുത്തപ്പോ |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A | പൊന്നും കുരിശുമുത്തപ്പോ പൊന്മലകേറ്റം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Malayattor Malayum Keri Jana Kodikal Ethunnu | മലയാറ്റൂര്‍ മലയും കേറി ജനകോടികളെത്തുന്നു Malayattoor Malayum Keri Lyrics | Malayattoor Malayum Keri Song Lyrics | Malayattoor Malayum Keri Karaoke | Malayattoor Malayum Keri Track | Malayattoor Malayum Keri Malayalam Lyrics | Malayattoor Malayum Keri Manglish Lyrics | Malayattoor Malayum Keri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Malayattoor Malayum Keri Christian Devotional Song Lyrics | Malayattoor Malayum Keri Christian Devotional | Malayattoor Malayum Keri Christian Song Lyrics | Malayattoor Malayum Keri MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Jana Kodikal Ethunnu
Aviduthe Thiru Vadi Kaanan
Ponnum Kurishu Muthappo
Malayattoor Malayum Keri
Jana Kodikal Ethunnu
Aviduthe Thiru Vadi Kaanan
Ponnum Kurishu Muthappo
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
Kettarinju Vishwasikkan
Sadhyamallennothi Nee
Thottarinju Vishwasichu
Sathyavaadiyayi Nee
Sathyavaadiyayi Nee
Kettarinju Vishwasikkan
Sadhyamallennothi Nee
Thottarinju Vishwasichu
Sathyavaadiyayi Nee
Sathyavaadiyayi Nee
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
-----
Maaratha Vyadhikal Matti
Theeratha Dukham Akatti
Adiyangalkk Abhayam Nalku
Ponnum Kurishu Muthappo
Ponnum Kurishu Muthappo
Maaratha Vyadhikal Matti
Theeratha Dukham Akatti
Adiyangalkk Abhayam Nalku
Ponnum Kurishu Muthappo
Ponnum Kurishu Muthappo
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
-----
Malayala Karayil Eesho
Mishihayude Thirunaamam
Vilanattiya Mahithaathma
Vishudha Thomasleeha
Parishudha Thomasleeha
Malayala Karayil Eesho
Mishihayude Thirunaamam
Vilanattiya Mahithaathma
Vishudha Thomasleeha
Parishudha Thomasleeha
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
Maamala Than Mele Guruvaam
Eeshoye Dhyanichu
Praarthanayil Muzhuki Paarayil
Niranju Divya Prabhayengum
Uyarnnu Vannu Pon Kurishu
Maamala Than Mele Guruvaam
Eeshoye Dhyanichu
Praarthanayil Muzhuki Paarayil
Niranju Divya Prabhayengum
Uyarnnu Vannu Pon Kurishu
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
-----
Mezhu Thiriyum Ellum Mulakum
Thiru Munpil Veikunnen
Azhalaake Matti Anugraha
Maari Choriyu Muthappo
Shanthi Pakaru Muthappo
Mezhu Thiriyum Ellum Mulakum
Thiru Munpil Veikunnen
Azhalaake Matti Anugraha
Maari Choriyu Muthappo
Shanthi Pakaru Muthappo
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
-----
Thiru Vachanam Ekan Vanna
Thaathante Thrupadham
Vanangunnu Chumbikkunnu
Bhaktha Janangal Muthappo
Ponnum Kurishu Muthappo
Thiru Vachanam Ekan Vanna
Thaathante Thrupadham
Vanangunnu Chumbikkunnu
Bhaktha Janangal Muthappo
Ponnum Kurishu Muthappo
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
Ponnum Kurishu Muthappo
Ponmala Kettam
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet