Malpriyane Enneshu Nayakane


MALAYALAM LYRICS

 |   |   |   |   | 

M മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും?
F മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും?
M എന്‍ കണ്ണീര്‍ തുടച്ചീടുവാന്‍
അങ്ങയെ ആശ്ലേഷിപ്പാന്‍
F എന്നേശുവേ വാനമേഘെ വേഗം
വന്നീടണേ
—————————————–
M മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്‌
വന്നീടുമ്പോള്‍
F മധ്യാകാശേ സ്വര്‍ഗ്ഗീയ ദൂതരുമായ്‌
വന്നീടുമ്പോള്‍
M എനിക്കായ് മുറിവേറ്റതാം
ആ പൊന്മുഖം മുത്തുവാന്‍
F വെള്ളത്തിന്നായ്‌ കേഴുന്ന വേഴാമ്പല്‍ പോല്‍
വാന്‍ച്ഛിക്കുന്നെ
—————————————–
F വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ
സംഘമത്തില്‍
M വെണ്മവസ്ത്രം ധരിച്ചുയിര്‍ത്ത വിശുദ്ധ
സംഘമത്തില്‍
F ചേര്‍ന്നു നിന്‍ സവിധെ വന്നു
ഹല്ലെലൂയാ പാടുവാന്‍
M ബുദ്ധിയുള്ള നിര്‍മ്മല കന്യയെപ്പോല്‍
ഒരുങ്ങുന്നേ
—————————————–
M സൂര്യചന്ദ്ര താരങ്ങളെ കടന്നു
സ്വര്‍ഗ്ഗനാട്ടില്‍
F സൂര്യചന്ദ്ര താരങ്ങളെ കടന്നു
സ്വര്‍ഗ്ഗനാട്ടില്‍
M ആ പളുങ്കു നദി തീരെ
ജീവ വൃക്ഷത്തിന് തണലില്‍
F എന്‍ സ്വര്‍ഗ്ഗവീട്ടില്‍ എത്തുവാന്‍ കൊതിച്ചീടുന്നേ
എന്‍ മണാള
A മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും?
A മല്‍പ്രിയനേ എന്നേശുനായകനേ
എപ്പോള്‍ വരും?

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Malpriyane Enneshu Naayakane
Eppol Varum?
Malpriyane Enneshu Naayakane
Eppol Varum?

En Kanneer Thudacheeduvan
Angaye Aashleshippaan
Enneshuve Vaana Mekhe Vegam
Vanneedane

-----

Madhyaakaashe Swargeeya Dhoodharumai
Vanneedumbol
Madhyaakaashe Swargeeya Dhoodharumai
Vanneedumbol

Enikkai Murivettathaam
Aa Ponmukham Muthuvaan
Vellathinaaay Kezhunna Vezhaampal Pol
Vaanchikkunne

-----

Venmavasthram Dharichuyartha Vishudha
Sangamathil
Venmavasthram Dharichuyartha Vishudha
Sangamathil

Chernnu Nin Savidhe Vannu…
Halleluiah Paaduvaan
Budhiyulla Nirmala Kannyaka Pol
Orungunne

-----

Soorychandra Thaarangale Kadannu
Swarganatil
Soorychandra Thaarangale Kadannu
Swarganatil

Aa Ppalunku Nadhi Theere…
Jeeva Vrukshathin Thanalil
En Swargaveetil Ethuvaan Kothicheedunne
En Manaala

Malpriyane Enneshu Naayakane
Eppol Varum?
Malpriyane Enneshu Naayakane
Eppol Varum?

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 46 Times. Lyrics ID : 3347