M | മനമേ യേശുവിന്‍ പാദുകമാകൂ ദിനവും ഈശ്വര സാധനയില്‍ ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍ |
F | മനമേ യേശുവിന്‍ പാദുകമാകൂ ദിനവും ഈശ്വര സാധനയില്‍ ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍ |
—————————————– | |
M | പ്രാര്‍ത്ഥന മാത്രം ജല്‌പനമാക്കിയ നാവാല്‍ നിത്യം നീ മൊഴിയും |
F | പ്രാര്‍ത്ഥന മാത്രം ജല്‌പനമാക്കിയ നാവാല്‍ നിത്യം നീ മൊഴിയും |
M | പ്രഭോ എന്നില്‍ കനിയേണമേ പ്രഭോ എന്റെ ഹൃദയത്തില്‍ വാഴേണമേ പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ |
A | മനമേ യേശുവിന്‍ പാദുകമാകൂ ദിനവും ഈശ്വര സാധനയില്‍ |
—————————————– | |
F | യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ ജീവന്‍ എന്നും പൂത്തു നില്‍ക്കും |
M | യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ ജീവന്‍ എന്നും പൂത്തു നില്‍ക്കും |
F | പ്രഭോ എന്നില്‍ കനിയേണമേ പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ |
A | മനമേ യേശുവിന്‍ പാദുകമാകൂ ദിനവും ഈശ്വര സാധനയില്‍ ജനനം പാവനമാക്കിടും നീയും ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍ |
A | മനമേ യേശുവിന്‍ പാദുകമാകൂ ദിനവും ഈശ്വര സാധനയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Dhinavum Eeshwara Saadhanayil
Jananam Paavanamakidum Neeyum
Dhyanamakum Jeevidhathin Nirjjariyil
Maname Yeshuvin Padukamaku
Dhinavum Eeshwara Saadhanayil
Jananam Paavanamakidum Neeyum
Dhyanamakum Jeevidhathin Nirjjariyil
-----
Prarthana Mathram Jelpanamakiya
Navaal Nithyam Nee Mozhiyum
Prarthanamathram Jelpanamakiya
Navaal Nithyam Nee Mozhiyum
Prabho Ennil Kaniyename
Prabho Ente Hrithayathil Vazhename
Prabho Ente Dukkangal Nikename
Maname Yeshuvin Padukamaku
Dhinavum Eeshwara Saadhanayil
-----
Yeshuvin Sneham Dharshanamakkiya
Jeevan Ennum Poothu Nilkkum
Yeshuvin Sneham Dharshanamakkiya
Jeevan Ennum Poothu Nilkkum
Prabhoo Ennil Kaniyename
Prabhoo Ninte Sneham Choriyename
Prabhoo Ente Dukkangal Nikename
Maname Yeshuvin Padukamaku
Dhinavum Eeshwara Saadhanayil
Jananam Paavanamakidum Neeyum
Dhyanamakum Jeevidhathin Nirjjariyil
Maname Yeshuvin Padukamaku
Dhinavum Eeshwara Saadhanayil
No comments yet