S | മനസ്സില്‍ നിറയും മലിനതയെല്ലാം കഴുകി ധന്യരാകാം |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
S | ശത്രുതയെല്ലാം നീക്കി നിതാന്തം ഹൃദയം ദീപ്‌തമാക്കാം |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
S | ഹൃദയമൊരുക്കാം നാഥനു നിത്യം നിറയാം ആത്മാവാല്‍ |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
S | ഏകമനസ്സായ് ദിവ്യരഹസ്യം നിതരാമുള്‍ക്കൊള്ളാം |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
S | ആത്മാവിന്‍ പരിരക്ഷണമതിനി നിണവും തിരുമെയ്യും |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
S | ഉത്ഥാനത്തിനുമതുപോല്‍ ജീവനും കാരണമായിടുവാന്‍ |
A | അപരാധങ്ങള്‍ നീക്കണമേ പാപകടങ്ങള്‍ മായ്‌ക്കണമേ |
A – All; M – Male; F – Female; R – Reverend, S – Altar Server
MANGLISH LYRICS
Kazhuki Danyaraakam
Aparaadhangal Neekkaname
Paapakadangal Maikename..
Shathruthayellam Neekki Nithantham
Hrudhayam Dheepthamakkam
Aparaadhangal Neekkaname
Paapakadangal Maikename..
Hrudhayamorukkam Naathanu Nithyam
Nirayaam Aathmaaval
Aparaadhangal Neekkaname
Paapakadangal Maikename..
Eekamanasai Divyarahasyam
Nitharaam Ulkkollam
Aparaadhangal Neekkaname
Paapakadangal Maikename..
Aathmaavin Pari Rakshanamathinee
Ninavum Thirumeyyum
Aparaadhangal Neekkaname
Paapakadangal Maikename..
Udhaanathinu Mathumpol Jeevanum
Kaaranamaayiduvan
Aparaadhangal Neekkaname
Paapakadangal Maikename..
No comments yet