M | മനസ്സില്‍ പൂമഴ ചൊരിയും വചനം മിശിഹായുടെ നല്‍വചനം ഹൃദയത്തിന്‍ മണിവാതില്‍ തുറക്കും ദൈവത്തിന്‍ തിരുവചനം |
F | മനസ്സില്‍ പൂമഴ ചൊരിയും വചനം മിശിഹായുടെ നല്‍വചനം ഹൃദയത്തിന്‍ മണിവാതില്‍ തുറക്കും ദൈവത്തിന്‍ തിരുവചനം |
F | ഹാലേലൂയ M: ഹാലേലൂയ |
F | ഹാലേലൂയ M: ഹാലേലൂയ |
A | ഹാലേലൂയ ഹാലേലൂയ ആര്‍ത്തു പാടിടാം |
F | ഹാലേലൂയ M: ഹാലേലൂയ |
F | ഹാലേലൂയ M: ഹാലേലൂയ |
A | ഹാലേലൂയ ഹാലേലൂയ ആര്‍ത്തു പാടിടാം |
—————————————– | |
M | ശിക്ഷാവിധിയില്‍ നിന്നു മോചനം അരുളും രക്ഷാവചനം |
F | ശിക്ഷാവിധിയില്‍ നിന്നു മോചനം അരുളും രക്ഷാവചനം |
A | കേള്‍ക്കുക നമ്മള്‍ ആദരപൂര്‍വം കര്‍ത്താവിന്‍ സുവിശേഷം |
A | കര്‍ത്താവിന്‍ സുവിശേഷം |
F | ഹാലേലൂയ M: ഹാലേലൂയ |
F | ഹാലേലൂയ M: ഹാലേലൂയ |
A | ഹാലേലൂയ ഹാലേലൂയ ആര്‍ത്തു പാടിടാം |
F | ഹാലേലൂയ M: ഹാലേലൂയ |
F | ഹാലേലൂയ M: ഹാലേലൂയ |
A | ഹാലേലൂയ ഹാലേലൂയ ആര്‍ത്തു പാടിടാം ആര്‍ത്തു പാടിടാം ആര്‍ത്തു പാടിടാം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mishihayude Nalvachanam
Hrudayathin Manivathil Thurakkum
Daivathin Thiruvachanam
Manassil Poomazha Choriyum Vachanam
Mishihayude Nalvachanam
Hrudayathin Manivathil Thurakkum
Daivathin Thiruvachanam
Halleluyah... Halleluyah
Halleluyah... Halleluyah
Halleluyah... Halleluyah
Aarthu Paadidaam
Halleluyah... Halleluyah
Halleluyah... Halleluyah
Halleluyah... Halleluyah
Aarthu Paadidaam
-----
Shiksha Vidhiyil Ninnu Mochanam
Arulum Raksha Vachanam
Shiksha Vidhiyil Ninnu Mochanam
Arulum Raksha Vachanam
Kelkkuka Nammal Aadhara Poorvam
Karthavin Suvishesham
Karthavin Suvishesham
Halleluyah... Halleluyah
Halleluyah... Halleluyah
Halleluyah... Halleluyah
Aarthu Paadidaam
Halleluyah... Halleluyah
Halleluyah... Halleluyah
Halleluyah... Halleluyah
Aarthu Paadidaam
Aarthu Paadidaam
Aarthu Paadidaam
No comments yet