Malayalam Lyrics
My Notes
M | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
F | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
M | ഓരോ നിശ്വാസവും, ഉതിരുമ്പോഴും ഓര്‍മ്മിക്കും നിന്നെ ഞാന്‍ |
F | ഓരോ നിശ്വാസവും, ഉതിരുമ്പോഴും ഓര്‍മ്മിക്കും നിന്നെ ഞാന്‍ |
A | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
A | ആരാധനാ, എന്‍ സ്‌നേഹമേ ആരാധനാ, എന്‍ പ്രാണനെ |
A | ആരാധനാ, എന്‍ സ്‌നേഹമേ ആരാധനാ, എന്‍ പ്രാണനെ |
—————————————– | |
M | ഉലകിലെ ദീപം, അണയാതിരിക്കാന്‍ നന്മകളെന്നില്‍ നീ, നിറച്ചു വെച്ചു |
F | ഉലകിലെ ദീപം, അണയാതിരിക്കാന്‍ നന്മകളെന്നില്‍ നീ, നിറച്ചു വെച്ചു |
M | ശ്രേഷ്‌ടമാം നിന്‍ നാമം, എന്നില്‍ കുറിച്ചു പാപിയാം എന്നെ നിന്‍ തൂലികയാക്കി |
F | ശ്രേഷ്‌ടമാം നിന്‍ നാമം, എന്നില്‍ കുറിച്ചു പാപിയാം എന്നെ നിന്‍ തൂലികയാക്കി |
🎵🎵🎵 | |
A | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
A | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
—————————————– | |
F | സങ്കീര്‍ത്തനങ്ങള്‍, മുഴങ്ങുന്ന വീഥിയില്‍ നിന്‍ ചാരത്തെന്നെ നീ, ചേര്‍ത്തു നിര്‍ത്തി |
M | സങ്കീര്‍ത്തനങ്ങള്‍, മുഴങ്ങുന്ന വീഥിയില്‍ നിന്‍ ചാരത്തെന്നെ നീ, ചേര്‍ത്തു നിര്‍ത്തി |
F | ആര്‍ദ്രമാം നിന്‍ സ്‌നേഹം, എന്നില്‍ നിറച്ചു സ്വര്‍ഗ്ഗത്തിലേക്കെന്നെ നീ നയിച്ചു |
M | ആര്‍ദ്രമാം നിന്‍ സ്‌നേഹം, എന്നില്‍ നിറച്ചു സ്വര്‍ഗ്ഗത്തിലേക്കെന്നെ നീ നയിച്ചു |
🎵🎵🎵 | |
F | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
M | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
F | ഓരോ നിശ്വാസവും, ഉതിരുമ്പോഴും ഓര്‍മ്മിക്കും നിന്നെ ഞാന്‍ |
M | ഓരോ നിശ്വാസവും, ഉതിരുമ്പോഴും ഓര്‍മ്മിക്കും നിന്നെ ഞാന്‍ |
A | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ |
A | ആരാധനാ, എന്‍ സ്‌നേഹമേ ആരാധനാ, എന്‍ പ്രാണനെ |
A | ആരാധനാ, എന്‍ സ്‌നേഹമേ ആരാധനാ, എന്‍ പ്രാണനെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassile Altharayil Vazhumen Priya Snehame | മനസ്സിലെ അള്‍ത്താരയില്‍ വാഴുമെന്‍ പ്രിയ സ്‌നേഹമേ Manassile Altharayil Vazhumen Priya Snehame Lyrics | Manassile Altharayil Vazhumen Priya Snehame Song Lyrics | Manassile Altharayil Vazhumen Priya Snehame Karaoke | Manassile Altharayil Vazhumen Priya Snehame Track | Manassile Altharayil Vazhumen Priya Snehame Malayalam Lyrics | Manassile Altharayil Vazhumen Priya Snehame Manglish Lyrics | Manassile Altharayil Vazhumen Priya Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassile Altharayil Vazhumen Priya Snehame Christian Devotional Song Lyrics | Manassile Altharayil Vazhumen Priya Snehame Christian Devotional | Manassile Altharayil Vazhumen Priya Snehame Christian Song Lyrics | Manassile Altharayil Vazhumen Priya Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vaazhumen Priya Snehame
Manassile Althaarayil
Vaazhumen Priya Snehame
Oro Nishvaasavum, Uthirumbozhum
Ormmikkum Ninne Njan
Oro Nishvaasavum, Uthirumbozhum
Ormmikkum Ninne Njan
Manassile Altharayil
Vaazhumen Priya Snehame
Aaradhanaa, En Snehame
Aaradhanaa, En Praanane
Aaradhanaa, En Snehame
Aaradhanaa, En Praanane
-----
Ulakile Deepam, Anayaathirikkaan
Nanmakalennil Nee, Nirachu Vechu
Ulakile Deepam, Anayaathirikkaan
Nanmakalennil Nee, Nirachu Vechu
Sreshttamaam Nin Naamam, Ennil Kurichu
Paapiyaam Enne Nin Thoolikayaakki
Sreshttamaam Nin Naamam, Ennil Kurichu
Paapiyaam Enne Nin Thoolikayaakki
🎵🎵🎵
Manassile Altharayil
Vaazhumen Priya Snehame
Manassile Altharayil
Vaazhumen Priya Snehame
-----
Sankeerthanangal, Muzhangunna Veedhiyil
Nin Chaarathenne Nee, Cherthu Nirthi
Sankeerthanangal, Muzhangunna Veedhiyil
Nin Chaarathenne Nee, Cherthu Nirthi
Aardhramaam Nin Sneham, Ennil Nirachu
Swarggathilekkenne Nee Nayichu
Aardhramaam Nin Sneham, Ennil Nirachu
Swarggathilekkenne Nee Nayichu
🎵🎵🎵
Manassile Althaarayil
Vaazhumen Priya Snehame
Manassile Althaarayil
Vaazhumen Priya Snehame
Oro Nishwaasavum, Uthirumbozhum
Ormmikkum Ninne Njan
Oro Nishwaasavum, Uthirumbozhum
Ormmikkum Ninne Njan
Manassile Altharayil
Vaazhumen Priya Snehame
Aaradhanaa, En Snehame
Aaradhanaa, En Praanane
Aaradhanaa, En Snehame
Aaradhanaa, En Praanane
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet