Malayalam Lyrics
My Notes
M | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
F | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
M | കുരിശില്‍ ചൊരിഞ്ഞ, രക്തം എന്നെ സുഖമാക്കീടട്ടെ, സുഖമാക്കീടട്ടെ |
A | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
—————————————– | |
M | ജനിക്കും മുന്‍പേ, മനസ്സിലേറ്റ മുറിവുണക്കീടാന്‍ വരൂ നാഥാ |
F | ആ നിമിഷങ്ങളെ, വാത്സല്യ പൂര്‍വ്വം തഴുകി, സൗഖ്യം നല്‍കീടണേ |
A | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
—————————————– | |
F | ജന്മ നാളില്‍, ശൈശവ ദശയില്‍ പ്രിയരില്‍ നിന്നും, വെറുപ്പാലെ |
M | ഇളം മനസ്സിളകി, തകര്‍ന്ന എന്നെ തഴുകി, സൗഖ്യം നല്‍കീടണേ |
A | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
—————————————– | |
M | ചിരിയുയരേണ്ട, ബാല്യകാലം ശിക്ഷയാല്‍ വിങ്ങി, പക പൊങ്ങി |
F | ഇന്നും വെറുപ്പാല്‍, നിറഞ്ഞ എന്നെ തഴുകി, സൗഖ്യം നല്‍കീടണേ |
A | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
—————————————– | |
F | യൗവ്വന നാളില്‍, അറിവില്ലാതെ വഞ്ചനയാല്‍ ഞാന്‍, മുറിവേറ്റു |
M | പാപ ശീലങ്ങളില്‍, താണു തകര്‍ന്നു തഴുകി, സൗഖ്യം നല്‍കീടണേ |
F | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
M | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
F | കുരിശില്‍ ചൊരിഞ്ഞ, രക്തം എന്നെ സുഖമാക്കീടട്ടെ, സുഖമാക്കീടട്ടെ |
A | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീ മായ്‌ക്കൂ ദൈവ പിതാവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassin Murivukal Sneham Chorinju Nee | മനസ്സിന്‍ മുറിവുകള്‍, സ്‌നേഹം ചൊരിഞ്ഞു നീമായ്‌ക്കൂ ദൈവ പിതാവേ Manassin Murivukal Sneham Chorinju Nee Lyrics | Manassin Murivukal Sneham Chorinju Nee Song Lyrics | Manassin Murivukal Sneham Chorinju Nee Karaoke | Manassin Murivukal Sneham Chorinju Nee Track | Manassin Murivukal Sneham Chorinju Nee Malayalam Lyrics | Manassin Murivukal Sneham Chorinju Nee Manglish Lyrics | Manassin Murivukal Sneham Chorinju Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassin Murivukal Sneham Chorinju Nee Christian Devotional Song Lyrics | Manassin Murivukal Sneham Chorinju Nee Christian Devotional | Manassin Murivukal Sneham Chorinju Nee Christian Song Lyrics | Manassin Murivukal Sneham Chorinju Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maaikkoo Daiva Pithave
Manassin Murivukal, Sneham Chorinju Nee
Maaikkoo Daiva Pithave
Kurishil Chorinja, Raktham Enne
Sukhamaakkeedatte, Sukhamaakkeedatte
Manassin Murivukal, Sneham Chorinju Nee
Maaikkoo Daiva Pithave
-----
Janikkum Munpe, Manassiletta
Murivunakkeedaan Varoo Nadha
Aa Nimishangale, Vaalsalya Poorvvam
Thazhuki, Saukhyam Nalkeedane
Manassin Murivukal, Sneham Chorinju Nee
Maikkoo Daiva Pithave
-----
Janma Naalil, Shaishava Dhashayil
Priyaril Ninnum, Veruppaale
Ilam Manassilaki, Thakarnna Enne
Thazhuki, Saukhyam Nalkeedane
Manassin Murivukal, Sneham Chorinju Nee
Maikku Daiva Pithave
-----
Chiri Uyarenda, Balyakaalam
Shikshayaal Vingi, Paka Pongi
Innum Veruppaal, Niranja Enne
Thazhuki, Saukhyam Nalkeedane
Manassin Murivukal, Sneham Chorinju Nee
Maaikku Daiva Pithave
-----
Yauvvana Naalil, Arivillaathe
Vanchanayaal Njan, Murivettu
Paapa Sheelangalil, Thaanu Thakarnnu
Thazhuki, Saukhyam Nalkeedane
Manassin Murivukal, Sneham Chorinju Nee
Maaikkoo Daiva Pithave
Manassin Murivukal, Sneham Chorinju Nee
Maaikkoo Daiva Pithave
Kurishil Chorinja, Raktham Enne
Sukhamaakkeedatte, Sukhamaakkeedatte
Manassin Murivukal, Sneham Chorinju Nee
Maaikkoo Daiva Pithave
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet