Malayalam Lyrics
My Notes
M | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
F | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
M | ദൈവമേ നീയെന്നും എന്റെ മുമ്പില്‍ സ്‌നേഹത്തിന്‍ തണലായ് നില്‍ക്കേണമേ |
F | സ്‌നേഹത്തിന്‍ തണലായ് നില്‍ക്കേണമേ |
A | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
—————————————– | |
M | ആര്‍ദ്രതയോടെ, നോക്കീടുവാന്‍ ദൈവമേ നീയെന്നെ ഒരുക്കേണമേ |
🎵🎵🎵 | |
F | ആര്‍ദ്രതയോടെ, നോക്കീടുവാന്‍ ദൈവമേ നീയെന്നെ ഒരുക്കേണമേ |
M | എന്നെ, കാണുമ്പോളങ്ങയെ കാണുവാന്‍ മറ്റുള്ളവര്‍ക്കിട കൊടുക്കേണമേ |
F | മറ്റുള്ളവര്‍ക്കൊപ്പം നിന്നെ, കാണുവാന്‍ എന്‍ കണ്ണുകള്‍ നീ, തുറക്കേണമേ |
A | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
—————————————– | |
F | നിത്യവും നിന്നെ, കൈക്കൊള്ളുമെന്നില്‍ നിന്റെ ചൈതന്യം, നിറയ്‌ക്കേണമേ |
🎵🎵🎵 | |
M | നിത്യവും നിന്നെ, കൈക്കൊള്ളുമെന്നില്‍ നിന്റെ ചൈതന്യം, നിറയ്‌ക്കേണമേ |
F | നാഥാ, നീയെന്നില്‍ അലിഞ്ഞിടുമ്പോള്‍ ദുഃഖങ്ങളെല്ലാം, പോയ് മറയും |
M | ജീവന്റെ നാഥനെ യേശു ദേവാ പാപിയാമെന്നില്‍ കനിയേണമേ |
F | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
M | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
F | ദൈവമേ നീയെന്നും എന്റെ മുമ്പില്‍ സ്‌നേഹത്തിന്‍ തണലായ് നില്‍ക്കേണമേ |
M | സ്‌നേഹത്തിന്‍ തണലായ് നില്‍ക്കേണമേ |
A | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manassinte Novukal Ariyunna Hruthil | മനസ്സിന്റെ നോവുകളറിയുന്ന ഹൃത്തില്‍ ഞാനെന്നും വസിച്ചിടട്ടെ Manassinte Novukal Ariyunna Hruthil Lyrics | Manassinte Novukal Ariyunna Hruthil Song Lyrics | Manassinte Novukal Ariyunna Hruthil Karaoke | Manassinte Novukal Ariyunna Hruthil Track | Manassinte Novukal Ariyunna Hruthil Malayalam Lyrics | Manassinte Novukal Ariyunna Hruthil Manglish Lyrics | Manassinte Novukal Ariyunna Hruthil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassinte Novukal Ariyunna Hruthil Christian Devotional Song Lyrics | Manassinte Novukal Ariyunna Hruthil Christian Devotional | Manassinte Novukal Ariyunna Hruthil Christian Song Lyrics | Manassinte Novukal Ariyunna Hruthil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njanennum Vasichidatte
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
Daivame Neeyennum Ente Mumbil
Snehathin Thanalaai Nilkkename
Snehathin Thanalaai Nilkkename
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
-----
Aardhrathayode, Nokkeeduvaan
Daivame Neeyenne Orukkename
🎵🎵🎵
Aardhrathayode, Nokkeeduvaan
Daivame Neeyenne Orukkename
Enne, Kaanumbol Angaye Kaanuvaan
Mattullavarkkida Kodukkename
Mattullavarkkoppam Ninne, Kaanuvaan
En Kannukal Nee, Thurakkename
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
-----
Nithyavum Ninne, Kaikkollumennil
Ninte Chaithanyam, Niraikkename
🎵🎵🎵
Nithyavum Ninne, Kaikkollumennil
Ninte Chaithanyam, Niraikkename
Nadha, Neeyennil Alinjidumbol
Dhukhangalellam Poi Marayum
Jeevante Nadhane Yeshu Dheva
Paapiyaamennil Kaniyename
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
Daivame Neeyennum Ente Mumbil
Snehathin Thanalaai Nilkkename
Snehathin Thanalaai Nilkkename
Manassinte Novukal Ariyunna Hruthil
Njanennum Vasichidatte
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet