Malayalam Lyrics
My Notes
M | മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലാ ദൈവ ജാതാ |
F | മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലാ ദൈവ ജാതാ |
M | നിനക്കീ വേദന വരുത്തിവെച്ചതാം നീചന്‍ ഞാനയ്യോ |
F | നിനക്കീ വേദന വരുത്തിവെച്ചതാം നീചന്‍ ഞാനയ്യോ |
—————————————– | |
F | പരമ നീതി എന്‍ ദുരിതത്താലെന്നെ അരിവാന്‍ നിന്നൊരു നേരം |
M | പരമ നീതി എന്‍ ദുരിതത്താലെന്നെ അരിവാന്‍ നിന്നൊരു നേരം |
F | പരമന്‍ നീ, അതാല്‍ അരിയപ്പെട്ടിടാന്‍ ഇറങ്ങി വന്നല്ലോ |
M | പരമന്‍ നീ, അതാല്‍ അരിയപ്പെട്ടിടാന്‍ ഇറങ്ങി വന്നല്ലോ |
—————————————– | |
M | മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിന്‍ പാതകം മൂലം |
F | മലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിന്‍ പാതകം മൂലം |
M | അലിഞ്ഞു നീ ശാപം തലയില്‍ കൊണ്ടീടാന്‍ വലിമ വിട്ടല്ലോ |
F | അലിഞ്ഞു നീ ശാപം തലയില്‍ കൊണ്ടീടാന്‍ വലിമ വിട്ടല്ലോ |
—————————————– | |
F | നന്ദികെട്ട ഈ നരരെ നരക അഗ്നിയില്‍ നിന്നു നേടാന്‍ |
M | നന്ദികെട്ട ഈ നരരെ നരക അഗ്നിയില്‍ നിന്നു നേടാന്‍ |
F | മന്നവാ, തിരുപൊന്‍ കുരുതി നീ ചിന്തി നിന്നല്ലോ |
M | മന്നവാ, തിരുപൊന്‍ കുരുതി നീ ചിന്തി നിന്നല്ലോ |
F | മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലാ ദൈവ ജാതാ |
M | മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലാ ദൈവ ജാതാ |
A | നിനക്കീ വേദന വരുത്തിവെച്ചതാം നീചന്‍ ഞാനയ്യോ |
A | നിനക്കീ വേദന വരുത്തിവെച്ചതാം നീചന്‍ ഞാനയ്യോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ മനുവേലാ ദൈവ ജാതാ Manassode Shapa Marathil Thoongiya Lyrics | Manassode Shapa Marathil Thoongiya Song Lyrics | Manassode Shapa Marathil Thoongiya Karaoke | Manassode Shapa Marathil Thoongiya Track | Manassode Shapa Marathil Thoongiya Malayalam Lyrics | Manassode Shapa Marathil Thoongiya Manglish Lyrics | Manassode Shapa Marathil Thoongiya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manassode Shapa Marathil Thoongiya Christian Devotional Song Lyrics | Manassode Shapa Marathil Thoongiya Christian Devotional | Manassode Shapa Marathil Thoongiya Christian Song Lyrics | Manassode Shapa Marathil Thoongiya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manuvelaa Daiva Jaathaa
Manassode Shaapa Marathil Thoongiya
Manuvelaa Daiva Jaathaa
Ninakkee Vedhana Varuthivechathaam
Neechan Njanayyo
Ninakkee Vedhana Varuthivechathaam
Neechan Njanayyo
-----
Parama Neethi En Dhurithathaal Enne
Arivaan Ninnoru Neram
Parama Neethiyin Dhurithathaal Enne
Arivaan Ninnoru Neram
Parama Neethi En Dhurithathaal Enne
Irangi Vannallo
Paraman Nee, Athaal Ariyappettidaan
Irangi Vannallo
-----
Malapole Shaapam Jwalichirangiya
Nilathin Paathakam Moolam
Malapole Shaapam Jwalichirangiya
Nilathin Paathakam Moolam
Alinju Nee Shaapam Thalayil Kondeedaan
Valima Vittallo
Alinju Nee Shaapam Thalayil Kondeedaan
Valima Vittallo
-----
Nandiketta Ee Narare Naraka
Agniyil Ninnu Nedaan
Nandiketta Ee Narare Naraka
Agniyil Ninnu Nedaan
Mannavaa, Thirupon Kuruthi Nee
Chinthi Ninnallo
Mannavaa, Thirupon Kuruthi Nee
Chinthi Ninnallo
Manassode Shaapa Marathil Thoongiya
Manuvelaa Daiva Jaathaa
Manassode Shaapa Marathil Thoongiya
Manuvelaa Daiva Jaathaa
Ninakkee Vedhana Varuthivechathaam
Neechan Njanayyo
Ninakkee Vedhana Varuthivechathaam
Neechan Njanayyo
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet