M | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
F | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
—————————————– | |
M | ദ്യോവൊരുക്കുന്നൊരീ വിരുന്നില്‍ ഈശോ സ്വയം ഭോജ്യമായ് |
F | ദ്യോവൊരുക്കുന്നൊരീ വിരുന്നില്‍ ഈശോ സ്വയം ഭോജ്യമായ് |
M | ഉയരത്തെയും ആഴത്തെയും ഒരുപോലെ ചേര്‍ക്കുന്നീ വേദി |
F | ഉയരത്തെയും ആഴത്തെയും ഒരുപോലെ ചേര്‍ക്കുന്നീ വേദി |
🎵🎵🎵 | |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
—————————————– | |
F | സ്വര്‍ഗീയഗേഹത്തിന്‍ മാര്‍ഗമതില്‍ ആത്മീയമാം ജീവനായ് |
M | സ്വര്‍ഗീയഗേഹത്തിന്‍ മാര്‍ഗമതില്‍ ആത്മീയമാം ജീവനായ് |
F | ആഹാരമായ്, ദൈവം തരും സ്വര്‍ഗീയ മന്നാ ഈ ഭോജ്യം |
M | ആഹാരമായ്, ദൈവം തരും സ്വര്‍ഗീയ മന്നാ ഈ ഭോജ്യം |
🎵🎵🎵 | |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
A | മനസ്സൊരു സക്രാരിയായ് ഒരുക്കുകയാണിവിടെ മനുഷ്യപുത്രന്‍ തന്‍ തിരുബലിയെ ഓര്‍ക്കുകയാണിവിടെ, ഓര്‍ക്കുകയാണിവിടെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
-----
Dhyov Orukkunnoree Virunnil
Eesho Swayam Bhojyamaai
Dhyov Orukkunnoree Virunnil
Eesho Swayam Bhojyamaai
Uyaratheyum Aazhatheyum
Orupole Cherkunneevedhi
Uyaratheyum Aazhatheyum
Orupole Cherkunneevedhi
🎵🎵🎵
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
-----
Swargeeya Gehathin Maargamathil
Aathmeeyamaam Jeevanaai
Swargeeya Gehathin Maargamathil
Aathmeeyamaam Jeevanaai
Aahaaramai Dhaivam Tharum
Swargeeya Manna Ee Bhojyam
Aahaaramai Dhaivam Tharum
Swargeeya Manna Ee Bhojyam
🎵🎵🎵
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
Manassoru Sakrariyayi
Orukkukayaanivide
Manushya Puthran Than Thirubaliye
Orkkukayaanivide, Orkkukayaanivide
No comments yet