Malayalam Lyrics
My Notes
M | മനതാരിലെന്നും, മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ |
F | കുളിര്‍മാരി പെയ്‌തെന്‍, വേനല്‍ത്തടങ്ങളില്‍ കല്ലോലിനി തീര്‍ത്ത മഴമേഘമേ |
M | ഹൃദയത്തിനുള്ളിലെ, ഇരുളാര്‍ന്ന വീഥിയില്‍ പൂനിലാവായി നീ ഒഴുകേണമേ |
A | മനതാരിലെന്നും, മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ |
—————————————– | |
M | കനലെരിയും ആത്മാവും, അതിലെരിയും എന്‍ നൊമ്പരങ്ങളും പേറി ഞാന്‍ വന്നു നാഥാ |
F | കനലെരിയും ആത്മാവും, അതിലെരിയും എന്‍ നൊമ്പരങ്ങളും പേറി ഞാന്‍ വന്നു നാഥാ |
M | നമിക്കുന്നു തിരു രാജ പാദാരവിന്ദങ്ങള്‍ ഇന്നെന്റെ കണ്ണീര്‍ തുടക്കേണമേ |
F | നമിക്കുന്നു തിരു രാജ പാദാരവിന്ദങ്ങള്‍ ഇന്നെന്റെ കണ്ണീര്‍ തുടക്കേണമേ |
A | മനതാരിലെന്നും, മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ |
—————————————– | |
F | ദലമര്‍മരങ്ങളാല്‍ ഇളകുന്ന ചില്ലപോല്‍ നിന്‍ സ്വരം കേട്ടെന്‍ മനം തുടിച്ചു |
M | ദലമര്‍മരങ്ങളാല്‍ ഇളകുന്ന ചില്ലപോല്‍ നിന്‍ സ്വരം കേട്ടെന്‍ മനം തുടിച്ചു |
F | ഒരിക്കലും വിട്ടുപിരിയാത്ത സ്‌നേഹമേ എന്‍ നാവു നിന്‍ ഗീതകങ്ങള്‍ പാടും |
M | ഒരിക്കലും വിട്ടുപിരിയാത്ത സ്‌നേഹമേ എന്‍ നാവു നിന്‍ ഗീതകങ്ങള്‍ പാടും |
F | മനതാരിലെന്നും, മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ |
M | കുളിര്‍മാരി പെയ്‌തെന്‍, വേനല്‍ത്തടങ്ങളില്‍ കല്ലോലിനി തീര്‍ത്ത മഴമേഘമേ |
F | ഹൃദയത്തിനുള്ളിലെ, ഇരുളാര്‍ന്ന വീഥിയില്‍ പൂനിലാവായി നീ ഒഴുകേണമേ |
A | മനതാരിലെന്നും, മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manatharil Ennum Manjin Kanampol Aliyunna Niravarnna Chaithanyame | മനതാരിലെന്നും മഞ്ഞിന്‍ കണം പോല്‍ അലിയുന്ന നിറവാര്‍ന്ന ചൈതന്യമേ Manatharil Ennum Manjin Kanampol Lyrics | Manatharil Ennum Manjin Kanampol Song Lyrics | Manatharil Ennum Manjin Kanampol Karaoke | Manatharil Ennum Manjin Kanampol Track | Manatharil Ennum Manjin Kanampol Malayalam Lyrics | Manatharil Ennum Manjin Kanampol Manglish Lyrics | Manatharil Ennum Manjin Kanampol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manatharil Ennum Manjin Kanampol Christian Devotional Song Lyrics | Manatharil Ennum Manjin Kanampol Christian Devotional | Manatharil Ennum Manjin Kanampol Christian Song Lyrics | Manatharil Ennum Manjin Kanampol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aliyunna Niravarnna Chaithanyame
Kulirmari Peithen, Venal Thadangalil
Kallolini Theertha Mazha Mekhame
Hrudayathin Ullile Irularnna Veedhiyil
Poo Nilavayi Nee Ozhukename
Manatharil Ennum, Manjin Kanam Pol
Aliyunna Niravarnna Chaithanyame
-----
Kanaleriyum Aathmavum, Athil Eriyum En
Nobarangalum Peri Njan Vannu Nadha
Kanaleriyum Aathmavum, Athil Eriyum En
Nobarangalum Peri Njan Vannu Nadha
Namikkunnu Thiru Raja Padhara Vindhangal
Innente Kaneer Thudakkename
Namikkunnu Thiru Raja Padhara Vindhangal
Innente Kaneer Thudakkename
Manatharil Ennum, Manjin Kanam Pol
Aliyunna Niravarnna Chaithanyame
-----
Dala Marmarangalal Ilakunna Chilla Pol
Nin Swaram Ketten Manam Thudichu
Dala Marmarangalal Ilakunna Chilla Pol
Nin Swaram Ketten Manam Thudichu
Orikkilum Vittu Piriyatha Snehame
En Naavu Nin Geethagangal Padum
Orikkilum Vittu Piriyatha Snehame
En Naavu Nin Geethagangal Padum
Manatharil Ennum, Manjin Kanam Pol
Aliyunna Niravarnna Chaithanyame
Kulirmari Peithen, Venal Thadangalil
Kallolini Theertha Mazha Mekhame
Hrudayathin Ullile Irularnna Veedhiyil
Poo Nilavayi Nee Ozhukename
Manatharil Ennum, Manjin Kanam Pol
Aliyunna Niravarnna Chaithanyame
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet