Loading

Manavattiyakunna Thirusabhaye Malayalam and Manglish Christian Devotional Song Lyrics

Priestly Ordination Songs

Malayalam Lyrics

| | |

A A A

M മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
F മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
M മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
F മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
A ബലിയില്‍, അണിചേരുന്നു
ഇവരും ബലിയില്‍, അണിചേരുന്നു
A മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
A മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
A മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
A ബലിയില്‍, അണിചേരുന്നു
ഇവരും ബലിയില്‍, അണിചേരുന്നു
—————————————–
M വിശുദ്ധമാം വസ്‌ത്രമണിഞ്ഞിവരും
ബലിവേദി തന്നില്‍ അണിചേരുമ്പോള്‍
F വിശുദ്ധമാം വസ്‌ത്രമണിഞ്ഞിവരും
ബലിവേദി തന്നില്‍ അണിചേരുമ്പോള്‍
A സവിശേഷ വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കി
സുവിശേഷമാക്കീടണേ
നാഥാ സുവിശേഷമാക്കീടണേ
A കുഞ്ഞാടിന്‍ രക്തത്തില്‍
വസ്‌ത്രം കഴുകുന്നവരുടെ
നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ
ചേര്‍ക്കണമേ
A കുഞ്ഞാടിന്‍ രക്തത്തില്‍
വസ്‌ത്രം കഴുകുന്നവരുടെ
നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ
ചേര്‍ക്കണമേ
M മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
F മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
M മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
F മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
A ബലിയില്‍, അണിചേരുന്നു
ഇവരും ബലിയില്‍, അണിചേരുന്നു
—————————————–
F ആരെനിക്കായി പോകുമെന്നുള്ള
ചോദ്യത്തിനുത്തരമായ്
M ആരെനിക്കായി പോകുമെന്നുള്ള
ചോദ്യത്തിനുത്തരമായ്
F ആത്മശരീരങ്ങള്‍ ബലിയിടും ദാസനെ (/ദാസിയെ/ദാസരെ)
ബലിയില്‍ സമര്‍പ്പിക്കുന്നു
M ആത്മശരീരങ്ങള്‍ ബലിയിടും ദാസനെ (/ദാസിയെ/ദാസരെ)
ബലിയില്‍ സമര്‍പ്പിക്കുന്നു
A മണവാട്ടിയാകുന്ന തിരുസഭയെ
മഹിമാമുടിയണിയിക്കും മിശിഹായേ
M മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
F മഹിതമാം വസ്‌ത്രം, ഈ ദാസന് (/ദാസിക്ക്/ദാസര്‍ക്ക്) നല്‍കും
A ബലിയില്‍, അണിചേരുന്നു
ഇവരും ബലിയില്‍, അണിചേരുന്നു
A കുഞ്ഞാടിന്‍ രക്തത്തില്‍
വസ്‌ത്രം കഴുകുന്നവരുടെ
നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ
ചേര്‍ക്കണമേ
A കുഞ്ഞാടിന്‍ രക്തത്തില്‍
വസ്‌ത്രം കഴുകുന്നവരുടെ
നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ
ചേര്‍ക്കണമേ
A കുഞ്ഞാടിന്‍ രക്തത്തില്‍
വസ്‌ത്രം കഴുകുന്നവരുടെ
നിരയില്‍ ഇവനെയും (/ഇവളെയും/ഇവരെയും) നീ
ചേര്‍ക്കണമേ
A - All; M - Male; F - Female; R/S - Reverend / Shusrooshi
You can change the singing roles by double clicking on the role column, and can add / remove the music segway notation by double tapping on the 🎵🎵🎵 line or an empty line. For more info, visit the FAQ page.
Manavattiyakunna Thirusabhaye Lyrics | Manavattiyakunna Thirusabhaye Song Lyrics | Manavattiyakunna Thirusabhaye Karaoke | Manavattiyakunna Thirusabhaye Track | Manavattiyakunna Thirusabhaye Malayalam Lyrics | Manavattiyakunna Thirusabhaye Manglish Lyrics | Manavattiyakunna Thirusabhaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manavattiyakunna Thirusabhaye Christian Devotional Song Lyrics | Manavattiyakunna Thirusabhaye Christian Devotional | Manavattiyakunna Thirusabhaye Christian Song Lyrics | Manavattiyakunna Thirusabhaye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye

Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Baliyil Anicherunnu
Ivarum Baliyil Anicherunnu

-----

Vishudhamaam Vasthramaninj Ivarum
Balivedhi Thannil Anicherumbol
Vishudhamaam Vasthramaninj Ivarum
Balivedhi Thannil Anicherumbol

Savishesha Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalki
Suvisheshamaakkeedane
Nadha Suvisheshamaakkeedane

Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname

Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname

Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye

Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Baliyil Anicherunnu
Ivarum Baliyil Anicherunnu

-----

Aarenikkayi Pokum Ennulla
Chodhyathin Utharamaai
Aarenikkayi Pokum Ennulla
Chodhyathin Utharamaai

Aathma Shareerangal Baliyidum Dhaasane (/dhaasiye/dhaasare)
Baliyil Samarppikkunnu
Aathma Shareerangal Baliyidum Dhaasane (/dhaasiye/dhaasare)
Baliyil Samarppikkunnu

Manavaattiyakunna Thiru Sabhaye
Mahima Mudi Aniyikkum Mishihaye
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Mahithamaam Vasthram, Ee Dhaasanu (/dhaasikku/dhaasarkku) Nalkum
Baliyil Anicherunnu
Ivarum Baliyil Anicherunnu

Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname

Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname

Kunjadin Rakthathil
Vasthram Kazhukunnavarude
Nirayil Ivaneyum (/ivaleyum/ivareyum) Nee
Cherkkaname

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *

Views 16.  Song ID 5305

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.