A | ആ.. അആ.. അആ..അആ ആആ അആ ആ.. അആ.. അആ..അആ ആആ അആ |
A | ആ.. അആ.. അആ..അആ ആആ അആ ആ.. അആ.. അആ..അആ ആആ അആ |
🎵🎵🎵 | |
M | മംഗല്ല്യ സൗഭാഗ്യമേകാന്‍ മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍ കല്യാണ രൂപനാകും, യേശുനാഥന്‍ കരുണാവര്‍ഷം പൊഴിയുന്നു |
F | മംഗല്ല്യ സൗഭാഗ്യമേകാന്‍ മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍ കല്യാണ രൂപനാകും, യേശുനാഥന്‍ കരുണാവര്‍ഷം പൊഴിയുന്നു |
F | എല്ലാം എനിക്കെന്റെ ഈശോ എന്റെ ജീവന്റെ ജീവനാം ഈശോ |
A | മംഗല്ല്യ സൗഭാഗ്യമേകാന്‍ |
A | ആ.. അആ.. അആ..അആ ആആ അആ ആ.. അആ.. അആ..അആ ആആ അആ |
—————————————– | |
M | യൗസേപ്പിതാവും കന്യാംബികയും ഓമല് സുതനാമീശോയും |
F | യൗസേപ്പിതാവും കന്യാംബികയും ഓമല് സുതനാമീശോയും |
M | കുടുംബമാം, യാഗവേദിയില്‍ |
F | ആത്മാര്‍പ്പണം ചെയ്തതുപോലെ |
A | അര്‍പ്പണം ചെയ്യാന്‍, കുടുംബമാകാന്‍ ഭാവുകം നേരുന്നിതാ… ഭാവുകം നേരുന്നിതാ |
A | ആ ആ അആ… ആ ആ അആ .. ആ ആ അആ ആ… |
A | മംഗല്ല്യ സൗഭാഗ്യമേകാന്‍ മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍ കല്യാണ രൂപനാകും, യേശുനാഥന്‍ കരുണാവര്‍ഷം പൊഴിയുന്നു |
A | മംഗല്ല്യ സൗഭാഗ്യമേകാന്‍ |
A | ആ.. അആ.. അആ..അആ ആആ അആ ആ.. അആ.. അആ..അആ ആആ അആ |
—————————————– | |
F | സദ്ഗുണവതിയാം സാറയുമൊപ്പം സൗഭാഗ്യവാനാം തോബിയാസും |
M | സദ്ഗുണവതിയാം സാറയുമൊപ്പം സൗഭാഗ്യവാനാം തോബിയാസും |
F | പാവനമാം സ്നേഹവേദിയില്‍ |
M | തങ്ങളില്‍ ഒന്നായ് തീര്‍ന്നതുപോലെ |
A | തുണയായ് ഇണയായ് സാക്ഷികളാകാന്‍ ഭാവുകം നേരുന്നിതാ… ഭാവുകം നേരുന്നിതാ |
A | ആ ആ അആ… ആ ആ അആ .. ആ ആ അആ ആ… |
F | മംഗല്ല്യ സൗഭാഗ്യമേകാന്‍ മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍ കല്യാണ രൂപനാകും, യേശുനാഥന്‍ കരുണാവര്‍ഷം പൊഴിയുന്നു |
M | മംഗല്ല്യ സൗഭാഗ്യമേകാന്‍ മണ്ണിനെ വിണ്ണോടു ചേര്‍ക്കാന്‍ കല്യാണ രൂപനാകും, യേശുനാഥന്‍ കരുണാവര്‍ഷം പൊഴിയുന്നു |
A | മംഗല്ല്യ സൗഭാഗ്യമേകാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aa.. A Aa.. A Aa.. A Aa Aa Aa A Aa
Aa.. A Aa.. A Aa.. A Aa Aa Aa A Aa
Aa.. A Aa.. A Aa.. A Aa Aa Aa A Aa
🎵🎵🎵
Mangalya Saubhagyamekan
Mannine Vinnodu Cherkkan
Kalyana Roopanaakum, Yeshu Nadhan
Karuna Varsham Pozhiyunnu
Mangalya Saubhagyamekan
Mannine Vinnodu Cherkkan
Kalyana Roopanaakum, Yeshu Nadhan
Karuna Varsham Pozhiyunnu
Mangalya Saubhagyamekan
Aa.. A Aa.. A Aa.. A Aa Aa Aa A Aa
Aa.. A Aa.. A Aa.. A Aa Aa Aa A Aa
-----
Youseph Pithavuma Kanyambikayum
Omal Suthanaam Eeshoyum
Youseph Pithavuma Kanyambikayum
Omal Suthanaam Eeshoyum
Kudumbamaam Yaga Vedhiyil
Aathmarppanam Cheythathu Pole
Arppanam Cheyyan, Kudumbamakan
Bhavukam Nerunnithaaa...
Bhavukam Nerunnithaaa
Aa Aa A Aa.. Aa Aa A Aa.. Aa Aa A Aa Aa.
Mangalya Saubhagyamekan
Mannine Vinnodu Cherkkan
Kalyana Roopanaakum, Yeshu Nadhan
Karuna Varsham Pozhiyunnu
Mangalya Saubhagyamekan
Aa.. A Aa.. A Aa.. A Aa Aa Aa A Aa
Aa.. A Aa.. A Aa.. A Aa Aa Aa A Aa
-----
Sadhguna Vathiyam Sarayumoppam
Saubhagyavanaam Thobiyasum
Sadhguna Vathiyam Sarayumoppam
Saubhagyavanaam Thobiyasum
Pavanamaam Sneha Vedhiyil
Thangalil Onnai Theernnathu Pole
Thunayay Inayayi Sakshikalaakan
Bhavukam Nerunnithaaa...
Bhavukam Nerunnithaaa
Aa Aa A Aa.. Aa Aa A Aa.. Aa Aa A Aa Aa.
Mangalya Saubhagyamekan
Mannine Vinnodu Cherkkan
Kalyana Roopanaakum, Yeshu Nadhan
Karuna Varsham Pozhiyunnu
Mangalya Saubhagyamekan
Mannine Vinnodu Cherkkan
Kalyana Roopanaakum, Yeshu Nadhan
Karuna Varsham Pozhiyunnu
Mangalya Saubhagyamekan
No comments yet