Malayalam Lyrics
My Notes
R | മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായ് വന്നരികില്‍ |
A | മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായ് വന്നരികില്‍ |
—————————————– | |
R | കേട്ടു നടുങ്ങി മനമിടറി പേടിവളര്‍ന്നെന്‍ സ്വരമിടറി മിഴിനീര്‍ തൂകി ഉണര്‍ത്തിച്ചു ഞാന്‍ ഒരു നിമിഷം ഒരുങ്ങട്ടെ |
A | മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായ് വന്നരികില്‍ |
—————————————– | |
R | ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല സമയം തെല്ലും തന്നില്ലാ മൃതിയുടെ പിടിയില്‍ അമര്‍ന്നു ഞാന്‍ നാഥാ നീ താന്‍ അവലംബം |
A | മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായ് വന്നരികില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Mangiyoranthi Velichathil Chenthee Polloru Malakha | മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ Mangiyoranthi Velichathil Lyrics | Mangiyoranthi Velichathil Song Lyrics | Mangiyoranthi Velichathil Karaoke | Mangiyoranthi Velichathil Track | Mangiyoranthi Velichathil Malayalam Lyrics | Mangiyoranthi Velichathil Manglish Lyrics | Mangiyoranthi Velichathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Mangiyoranthi Velichathil Christian Devotional Song Lyrics | Mangiyoranthi Velichathil Christian Devotional | Mangiyoranthi Velichathil Christian Song Lyrics | Mangiyoranthi Velichathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chenthee Polloru Malakha
Vinnil Ninnen Maranathin
Sandheshavumaai Vannarikil
Mangiyoranthi Velichathil
Chenthee Polloru Malakha
Vinnil Ninnen Maranathin
Sandheshavumaai Vannarikil
-----
Kettu Nadungi Manam Idari
Pedi Valarnnen Swaram Idari
Mizhineer Thooki Unarthichu
Njan Oru Nimisham Orungatte
Mangiyoranthi Velichathil
Chenthee Polloru Malakha
Vinnil Ninnen Maranathin
Sandheshavumaai Vannarikil
-----
Dhoothan Prarthana Kettilla
Samayam Thellum Thannillaa
Mruthiyude Pidiyil Amarnnu Njan
Nadha Nee Thaan Avalambam
Mangi Oranthi Velichathil
Chenthee Polloru Malakha
Vinnil Ninnen Maranathin
Sandheshavumaai Vannarikil
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Thanks
November 5, 2023 at 3:01 PM
Thanks for this