M | മണി മുഴങ്ങുന്നു F : മണി മുഴങ്ങുന്നു |
M | തിരി തെളിയുന്നു F : തിരി തെളിയുന്നു |
M | ദിവ്യ പൂജ അണയ്‌ക്കുവാന്‍ ഒന്നുചേര്‍ന്നിടാം F : ഒന്നുചേര്‍ന്നിടാം |
M | മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍ |
F | മണി മുഴങ്ങുന്നു M : മണി മുഴങ്ങുന്നു |
F | തിരി തെളിയുന്നു M : തിരി തെളിയുന്നു |
F | ദിവ്യ പൂജ അണയ്‌ക്കുവാന്‍ ഒന്നുചേര്‍ന്നിടാം M : ഒന്നുചേര്‍ന്നിടാം |
F | മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍ |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
—————————————– | |
M | ദൈവം നല്‍കിയതാം നന്മകള്‍ ഓര്‍ക്കാം നന്ദിയോടീ സന്നിധിയില്‍ നിന്നു പ്രാര്‍ത്ഥിക്കാം |
F | ദൈവം നല്‍കിയതാം നന്മകള്‍ ഓര്‍ക്കാം നന്ദിയോടീ സന്നിധിയില്‍ നിന്നു പ്രാര്‍ത്ഥിക്കാം |
M | ചെയ്‌ത പിഴവുകളോര്‍ത്തോര്‍ത്തു ഹൃദയത്തില്‍ മാപ്പിരുന്നു ബലിയര്‍പ്പിച്ചിടാന്‍ ഒരുങ്ങാം |
F | ചെയ്‌ത പിഴവുകളോര്‍ത്തോര്‍ത്തു ഹൃദയത്തില്‍ മാപ്പിരുന്നു ബലിയര്‍പ്പിച്ചിടാന്‍ ഒരുങ്ങാം |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
M | മണി മുഴങ്ങുന്നു F : മണി മുഴങ്ങുന്നു |
M | തിരി തെളിയുന്നു F : തിരി തെളിയുന്നു |
M | ദിവ്യ പൂജ അണയ്‌ക്കുവാന്‍ ഒന്നുചേര്‍ന്നിടാം F : ഒന്നുചേര്‍ന്നിടാം |
M | മനസ്സു മുഴുവനുമീ സന്നിധെ നല്‍കാം പൂര്‍ണ്ണമായി പങ്കുചേരാം ഈ ബലിയില്‍ |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
A | വന്നിടു ജനമേ, വന്നിടു വേഗം ദിവ്യ പൂജ അണയ്‌ക്കുവാന്‍, വന്നിടു ജനമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil
Mani Muzhangunnu Thiri Theliyunnu
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
------
Daivam Nalkiyatham Nanmakal Orkkam
Nandiyodee Sannidhiyil Ninnu Prarthikkam
Daivam Nalkiyatham Nanmakal Orkkam
Nandiyodee Sannidhiyil Ninnu Prarthikkam
Cheytha Pizhavukal Orthorthu Hrudayathil
Mappirunnu Baliyarppichidan Orungam
Cheytha Pizhavukal Orthorthu Hrudayathil
Mappirunnu Baliyarppichidan Orungam
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Mani Muzhangunnu Thiri Theliyunnu
Divya Pooja Anekkuvan Onnu Cherneedam
Manassu Muzhuvanumee Sanidhe Nalkam
Poornamayi Panku Cheram Ee Baliyil
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
Vannidu Janame, Vannidu Vegam
Divya Pooja Aneikkuvan, Vannidu Janame
No comments yet