Loading

Manikyakallayi Thiranjeduthenne Malayalam and Manglish Christian Devotional Song Lyrics

 Artist : Unnikrishnan

 Album : Manikyam


Malayalam Lyrics

| | |

A A A

M മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
F മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
M പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം
നീക്കിയെന്നെ സ്വന്തമാക്കി നീ
F പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം
നീക്കിയെന്നെ സ്വന്തമാക്കി നീ
A മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
—————————————–
M മാനവനായ് മോചകനായ്
മാനവ ക്ലേശം നീക്കാന്‍
F മാനവനായ് മോചകനായ്
മാനവ ക്ലേശം നീക്കാന്‍
M നിണ നീരുകള്‍ ചിന്തി
തിരുജീവന്‍ ഏകി
F സുരലോകം പൂകാന്‍
വരദാനം നല്‍കി
A സുരലോകം പൂകാന്‍
വരദാനം നല്‍കി
A മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
—————————————–
F വാഴുന്നവന്‍ മനസ്സിനുള്ളില്‍
മോഹന രൂപം കാണാന്‍
M വാഴുന്നവന്‍ മനസ്സിനുള്ളില്‍
മോഹന രൂപം കാണാന്‍
F തിരുവീഥികള്‍ തേടാം
അപരാധം വെടിയാം
M അഭിഷേകം നേടി
അപദാനം പാടാം
F അഭിഷേകം നേടി
അപദാനം പാടാം
M മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
F മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍
M പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം
നീക്കിയെന്നെ സ്വന്തമാക്കി നീ
F പാരിടത്തില്‍ പാപിയെന്നെ തേടിവന്നു പാപമെല്ലാം
നീക്കിയെന്നെ സ്വന്തമാക്കി നീ
A മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ
മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manikyakallayi Thiranjeduthenne Mannil Ninnum Manushya Puthran | മാണിക്യകല്ലായ് തിരഞ്ഞെടുത്തെന്നെ മണ്ണില്‍ നിന്നും മനുഷ്യപുത്രന്‍ Manikyakallayi Thiranjeduthenne Lyrics | Manikyakallayi Thiranjeduthenne Song Lyrics | Manikyakallayi Thiranjeduthenne Karaoke | Manikyakallayi Thiranjeduthenne Track | Manikyakallayi Thiranjeduthenne Malayalam Lyrics | Manikyakallayi Thiranjeduthenne Manglish Lyrics | Manikyakallayi Thiranjeduthenne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manikyakallayi Thiranjeduthenne Christian Devotional Song Lyrics | Manikyakallayi Thiranjeduthenne Christian Devotional | Manikyakallayi Thiranjeduthenne Christian Song Lyrics | Manikyakallayi Thiranjeduthenne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran

Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee

Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran

-----

Maanavanaai Mochakanaai
Maanava Klesham Neekkaan
Maanavanaai Mochakanaai
Maanava Klesham Neekkaan

Nina Neerukal Chinthi
Thiru Jeevan Eki
Sura Lokham Pookaan
Vara Dhaanam Nalki
Sura Lokham Pookaan
Vara Dhaanam Nalki

Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran

-----

Vaazhunnavan Manasinullil
Mohana Roopam Kaanan
Vaazhunnavan Manasinullil
Mohana Roopam Kaanan

Thiru Veedhikal Thedaam
Aparaadham Vediyaam
Abhishekam Nedi
Apadhaanam Paadaam
Abhishekam Nedi
Apadhaanam Paadaam

Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran
Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran

Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee
Paaridathil Paapi Enne Thedi Vannu Paapamellam
Nikki Enne Swanthamaaki Nee

Manikya Kallaai Thiranjeduthenne
Mannil Ninnum Manushya Puthran

Manikya Kallai Kallayi Kallaai Kallaayi Kalai Kalaai Kalayi Kalaayi Manikyakallayi Manikyakallaayi Manikyakallai Manikyakallaai Thiranjiduthenne Thiranjeduth Thiranjiduth Enne


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published.




Views 44.  Song ID 7383


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.