Malayalam Lyrics

| | |

A A A

My Notes
M മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
F മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
M മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
F മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
—————————————–
M ബലിവേദി മുന്നിലായ് അണയുന്ന നേരം
അകതാരില്‍ അനുതാപ നിറവുവേണം
F ഉള്ളവും ഉള്ളതും അറിയുന്ന നാഥന്‍
തനയര്‍ക്കായ് അര്‍പ്പിക്കും പരമയാഗം
M കാല്‍വരി കുന്നിലെ സ്‌നേഹബലി
കുരിശാലെ അര്‍പ്പിച്ച ആത്മബലി
F കാല്‍വരി കുന്നിലെ സ്‌നേഹബലി
കുരിശാലെ അര്‍പ്പിച്ച ആത്മബലി
M ബലിയാകാന്‍ തുണയേകു നാഥാ
F ബലമേകാന്‍ കൃപയേകു നാഥാ
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
—————————————–
F ബലിയാകും ജീവിതം, തിരുമുമ്പില്‍ അര്‍പ്പിച്ചും
നാമാകും ബലിവസ്‌തു യാഗമായും
M ബലിവേദി തന്നിലായ് അണയാം നാം ഒന്നായ്
സ്‌നേഹാര്‍ദ്ര ചിത്തരായ് തീര്‍ന്നിടാനായ്
F അര്‍പ്പിക്കാം ഒന്നായി സ്‌നേഹബലി
അരുമ സുതരുടെ ആത്മബലി
M അര്‍പ്പിക്കാം ഒന്നായി സ്‌നേഹബലി
അരുമ സുതരുടെ ആത്മബലി
F തിരിയാകാന്‍ തുണയേകു നാഥാ
M തിരുബലിയാല്‍ കൃപയേകൂ നാഥാ
F മണിനാദമുയരുകയായ്
തിരിനാളം ഉണരുകയായ്
M മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
F മാലാഖ വൃന്ദങ്ങള്‍ ബലിവേദി മുന്നില്‍
അണിയണിയായ് അണയുകയായി
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ
A പാവനമീ അള്‍ത്താരയില്‍
അര്‍പ്പിക്കാമീ ജീവിതം
അലിവാര്‍ന്ന ദിവ്യനാഥന്‍
അഴലുകള്‍ നീക്കിടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Maninadham Uyarukayayi Thirinaalam Unarukayaai | മണിനാദമുയരുകയായ് തിരിനാളം ഉണരുകയായ് Maninadham Uyarukayayi Lyrics | Maninadham Uyarukayayi Song Lyrics | Maninadham Uyarukayayi Karaoke | Maninadham Uyarukayayi Track | Maninadham Uyarukayayi Malayalam Lyrics | Maninadham Uyarukayayi Manglish Lyrics | Maninadham Uyarukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Maninadham Uyarukayayi Christian Devotional Song Lyrics | Maninadham Uyarukayayi Christian Devotional | Maninadham Uyarukayayi Christian Song Lyrics | Maninadham Uyarukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Mani Naadhamuyarukayaai
Thirinaalam Unarukayaai
Mani Naadhamuyarukayaai
Thirinaalam Unarukayaai

Maalakha Vrindhangal Balivedhi Munnil
Aniyaniyaayi Anayukayaayi
Maalakha Vrindhangal Balivedhi Munnil
Aniyaniyaayi Anayukayaayi

Paavanamee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

Pavanamee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

-----

Balivedhi Munnilaai Anayunna Neram
Akathaaril Anuthapa Niravu Venam
Ullavum Ullathum Ariyunna Nadhan
Thanayarkkaai Arppikkum Paramayaagam

Kalvari Kunnile Snehabali
Kurishaale Arppicha Aathmabali
Kalvari Kunnile Snehabali
Kurishaale Arppicha Aathmabali

Baliyakan Thunayeku Nadha
Balamekan Krupayeku Nadha

Paavanam Ee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

Pavanam Ee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

-----

Baliyakum Jeevitham, Thiru Munbil Arppichum
Naamakum Balivasthu Yaagamaayum
Balivedhi Thannilaai Anayaam Naam Onnaai
Snehardha Chitharaai Theernidanaai

Arppikkaam Onnaayi Snehabali
Aruma Sutharude Aathmabali
Arppikkaam Onnaayi Snehabali
Aruma Sutharude Aathmabali

Thiriyaakan Thunayeku Nadha
Thirubaliyaal Krupayeku Nadha

Mani Naadhamuyarukayaai
Thirinaalam Unarukayaai

Malakha Vrindhangal Balivedhi Munnil
Aniyaniyaayi Anayukayaayi
Maalakha Vrindhangal Balivedhi Munnil
Aniyaniyaayi Anayukayaayi

Paavanamee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

Pavanamee Altharayil
Arppikkaam Ee Jeevitham
Alivarnna Divya Nadhan
Azhalukal Neekkidume

mani nadham natham uyarukayaayi uyarukayayi maninadham maninaadham maninadhamunarukayayi maninaadhamunarukayayi maninatham maninaatham mani natham maninathamuyarukayayi mani nathamuyarukayayi natham uyarukayayi Maninadhamuyarukayayi


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *
Views 1128.  Song ID 6367


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.