Malayalam Lyrics
My Notes
M | മഞ്ഞണിഞ്ഞ രാത്രിയില്‍ (ലല്ല ലല്ല ലല്ല) ബേത്‌ലഹേമിന്‍ ആലയില്‍ (ലല്ല ലല്ല ലല്ല) |
F | മഞ്ഞണിഞ്ഞ രാത്രിയില്‍ (ലല്ല ലല്ല ലല്ല) ബേത്‌ലഹേമിന്‍ ആലയില്‍ (ലല്ല ലല്ല ലല്ല) |
M | കൗതുകം നിറഞ്ഞു കണ്ണു കണ്‍ചിമ്മി രാരീരം മൂളുന്ന രാവില്‍ |
F | ചെമ്മെയൊരു താരകം (ലല്ല ലല്ല ലല്ല) ചിമ്മി നിന്നു വാനിലായ് (ലല്ല ലല്ല ലല്ല) |
M | ചെമ്മെയൊരു താരകം (ചെമ്മെയൊരു താരകം) ചിമ്മി നിന്നു വാനിലായ് (ചിമ്മി നിന്നു വാനിലായ്) |
F | പൂങ്കാറ്റുമേറ്റു പാടിയാ ഗാനം പാലൊളി പൂനിലാ വാനില്‍ |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | അമ്പര വീഥിയില്‍, ഇമ്പമോടെ ദൂതര്‍ പാടി ഉണ്ണിയേശു രാജനിന്നു ജാതനായി |
—————————————– | |
M | കച്ചികൊണ്ട്, കൊച്ചു മെത്ത കച്ചയാല്‍ പൊതിഞ്ഞൊരുണ്ണി ശാന്തമായ് ഉറങ്ങിടുന്നു പുല്‍ക്കൂട്ടില്‍ |
F | ചിമ്മിനിന്ന താരകം, താഴെ വന്നണഞ്ഞതോ ദിവ്യ ശോഭയേറി വന്നു ആമോദം |
M | ചിമ്മിനിന്ന താരകം, താഴെ വന്നണഞ്ഞതോ ദിവ്യ ശോഭയേറി വന്നു ആമോദം |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | അമ്പര വീഥിയില്‍, ഇമ്പമോടെ ദൂതര്‍ പാടി ഉണ്ണിയേശു രാജനിന്നു ജാതനായി |
—————————————– | |
F | പുഞ്ചിരിയാല്‍, അമ്മ മേരി പൂങ്കവിള്‍ തഴുകിടുന്നു മോദമായ് ചാരെ താതന്‍ യൗസേപ്പും |
M | പിഞ്ചുമേനിയാര്‍ദ്രമായ്, പൊന്‍ മിഴി തുറന്നല്ലൊ ഹല്ലേലൂയ്യ പാടാം എന്തൊരാനന്ദം |
F | പിഞ്ചുമേനിയാര്‍ദ്രമായ്, പൊന്‍ മിഴി തുറന്നല്ലൊ ഹല്ലേലൂയ്യ പാടാം എന്തൊരാനന്ദം |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | ഉന്നത വീഥിയില്‍ ഈശനു മഹത്വം നല്ലവര്‍ക്കൂഴിയില്‍ ഇന്നുമെന്നും ആനന്ദം |
A | അമ്പര വീഥിയില്‍, ഇമ്പമോടെ ദൂതര്‍ പാടി ഉണ്ണിയേശു രാജനിന്നു ജാതനായി |
—————————————– | |
M | രാജരാജന്‍, യേശു നാഥന്‍ പൈതലായ് അണഞ്ഞു മന്നില്‍ നല്‍കൃപകള്‍ ചൊരിഞ്ഞ ദിവ്യ രാത്രി |
F | ആടിപ്പാടാം ആമോദത്താല്‍, ആരാധിക്കാം ഈശനേ വാഴ്‌ത്തിപ്പാടാം ഇന്നുമെന്നും, ഗ്ലോറിയാ |
M | ആടിപ്പാടാം ആമോദത്താല്‍, ആരാധിക്കാം ഈശനേ വാഴ്‌ത്തിപ്പാടാം ഇന്നുമെന്നും, ഗ്ലോറിയാ |
F | മഞ്ഞണിഞ്ഞ രാത്രിയില്‍ (ലല്ല ലല്ല ലല്ല) ബേത്‌ലഹേമിന്‍ ആലയില്‍ (ലല്ല ലല്ല ലല്ല) |
M | മഞ്ഞണിഞ്ഞ രാത്രിയില്‍ (ലല്ല ലല്ല ലല്ല) ബേത്‌ലഹേമിന്‍ ആലയില്‍ (ലല്ല ലല്ല ലല്ല) |
F | കൗതുകം നിറഞ്ഞു കണ്ണു കണ്‍ചിമ്മി രാരീരം മൂളുന്ന രാവില്‍ |
M | ചെമ്മെയൊരു താരകം (ലല്ല ലല്ല ലല്ല) ചിമ്മി നിന്നു വാനിലായ് (ലല്ല ലല്ല ലല്ല) |
F | ചെമ്മെയൊരു താരകം (ചെമ്മെയൊരു താരകം) ചിമ്മി നിന്നു വാനിലായ് (ചിമ്മി നിന്നു വാനിലായ്) |
M | പൂങ്കാറ്റുമേറ്റു പാടിയാ ഗാനം പാലൊളി പൂനിലാ വാനില്‍ |
A | ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ |
A | ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ |
A | ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manjaninja Rathriyil Bethlahemin Aalayil | മഞ്ഞണിഞ്ഞ രാത്രിയില്‍ ബേത്‌ലഹേമിന്‍ ആലയില്‍ Manjaninja Rathriyil Bethlahemin Aalayil Lyrics | Manjaninja Rathriyil Bethlahemin Aalayil Song Lyrics | Manjaninja Rathriyil Bethlahemin Aalayil Karaoke | Manjaninja Rathriyil Bethlahemin Aalayil Track | Manjaninja Rathriyil Bethlahemin Aalayil Malayalam Lyrics | Manjaninja Rathriyil Bethlahemin Aalayil Manglish Lyrics | Manjaninja Rathriyil Bethlahemin Aalayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manjaninja Rathriyil Bethlahemin Aalayil Christian Devotional Song Lyrics | Manjaninja Rathriyil Bethlahemin Aalayil Christian Devotional | Manjaninja Rathriyil Bethlahemin Aalayil Christian Song Lyrics | Manjaninja Rathriyil Bethlahemin Aalayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bethlahemin Aalayil (Lalla Lalla Lalla)
Manjaninja Rathriyil (Lalla Lalla Lalla)
Bethlahemin Aalayil (Lalla Lalla Lalla)
Kauthukam Niranju Kannu Kann Chimmi
Rareeram Moolunna Raavil
Chemmeyoru Thaarakam (Lalla Lalla Lalla)
Chimmi Ninnu Vaanilaai (Lalla Lalla Lalla)
Chemmeyoru Thaarakam (Chemmeyoru Thaarakam)
Chimmi Ninnu Vaanilaai (Chimmi Ninnu Vaanilaai)
Poonkaattumettu Paadiya Gaanam
Paloli Poonila Vaanil
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Ambara Veedhiyil, Imbamode Dhoothar Paadi
Unniyeshu Raajan Innu Jaathanaayi
-----
Kachikkondu, Kochu Metha
Kachayaal Pothinjorunni
Shaanthamaai Urangidunnu Pulkkoottil
Chimmi Ninna Thaarakam, Thaazhe Vannanjatho
Divya Shobhayeri Vannu Amodham
Chimmi Ninna Thaarakam, Thaazhe Vannanjatho
Divya Shobhayeri Vannu Amodham
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Ambara Veedhiyil, Imbamode Dhoothar Paadi
Unniyeshu Raajan Innu Jaathanaayi
-----
Punchiriyaal, Amma Meri
Poonkavil Thazhukidunnu
Modhamaai Chaare Thaathan Yauseppum
Pinchu Meni Aardhramaai, Pon Mizhi Thurannallo
Halleluya Paadaam Enthoraanandham
Pinchu Meni Aardhramaai, Pon Mizhi Thurannallo
Halleluya Paadaam Enthoraanandham
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Unnatha Veedhiyil Eeshanu Mahathwam
Nallavarkkoozhiyil Innumennum Aanandham
Ambara Veedhiyil, Imbamode Dhoothar Paadi
Unniyeshu Raajan Innu Jaathanaayi
-----
Rajarajan, Yeshu Nadhan
Paithalaai Ananju Mannil
Nal Krupakal Chorinja Divya Rathri
Aadi Paadaam Amodhathaal, Aaradhikkaam Eeshane
Vaazhthi Paadaam Innumennum, Gloriya
Aadi Paadaam Amodhathaal, Aaradhikkaam Eeshane
Vaazhthi Paadaam Innumennum, Gloriya
Manjaninja Rathriyil (Lalla Lalla Lalla)
Bethlehemin Aalayil (Lalla Lalla Lalla)
Manjaninja Rathriyil (Lalla Lalla Lalla)
Bethlahemin Aalayil (Lalla Lalla Lalla)
Kauthukam Niranju Kannu Kann Chimmi
Rareeram Moolunna Raavil
Chemme Oru Tharakam (Lalla Lalla Lalla)
Chimmi Ninnu Vaanilaai (Lalla Lalla Lalla)
Chemmeyoru Thaarakam (Chemmeyoru Thaarakam)
Chimmi Ninnu Vaanilaai (Chimmi Ninnu Vaanilaai)
Poonkaattumettu Paadiya Gaanam
Paloli Poonila Vaanil
Gloriya Gloriya Gloriya Gloriya
Gloriya Gloriya Gloriya Gloriya
Gloriya Gloriya Gloriya Gloriya
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet