Malayalam Lyrics

| | |

A A A

M ​മഞ്ഞുകാറ്റു പോലെ​,​ എന്നുമെന്റെ ഹൃത്തില്‍
നല്ല മാതാവേ​,​ അങ്ങ് വന്നിടൂ
F ​മഞ്ഞുകാറ്റു പോലെ​,​ എന്നുമെന്റെ ഹൃത്തില്‍
നല്ല മാതാവേ​,​ അങ്ങ് വന്നിടൂ
M ​സുരലോക സൂര്യന്‍​,​ സുവിശേഷ കാതല്‍
മനദീപമാകാന്‍ ​മനസ്സാകണേ
F ​​സുരലോക സൂര്യന്‍​,​ സുവിശേഷ കാതല്‍
മനദീപമാകാന്‍ ​മനസ്സാകണേ ഓ …
A മഞ്ഞുകാറ്റു പോലെ​,​ എന്നുമെന്റെ ഹൃത്തില്‍
നല്ല മാതാവേ​,​ അങ്ങ് വന്നിടൂ
—————————————–
M ​പൊന്നുഷസ്സു വന്നാല്‍​,​ മിഴിനീര്‍ത്തി നില്‍ക്കും
ശോഭയുള്ള ഷാരോണ്‍ പൂവ് നീയല്ലേ
F ​ഒലിവിന്റെ ചില്ല​,​ ചുണ്ടിലേറി ​നില്‍ക്കും
ശോഭയുള്ള ശാലോം പ്രാവ് നീയല്ലേ
M ​വാഗ്‌ദത്ത കൂടാരം​,​ നീയല്ലോ മാതാവേ
F ​ദാവീദിന് പ്രാകാരം​,​ നീ​ ​തന്നെ കന്യാംബേ
A ​സ്വര്‍ഗ്ഗമിന്നു തന്ന ദാനം നീ. ഓ …
A മഞ്ഞുകാറ്റു പോലെ​,​ എന്നുമെന്റെ ഹൃത്തില്‍
നല്ല മാതാവേ​,​ അങ്ങ് വന്നിടൂ
—————————————–
F ​എന്‍ മനസ്സ് നീറും​,​ കുരിശിന്റെ വഴിയില്‍
വീശി​ ​നിന്ന ​സ്‌നേഹ​​കാറ്റു നീയല്ലേ
M ​സഹനമുത്തു കൊണ്ട്​,​ മാലചാര്‍ത്തി നിന്ന
ശുദ്ധിയുള്ള സീയോന്‍ പുത്രി നീയല്ലേ
F ​റൂ​ഹാ​ ​തന്‍ മണവാട്ടി​,​ നീയല്ലോ മാതാവേ
M ​സ്ലീവാ തന്‍ സഹചാരി​,​ നീ​ ​തന്നെ കന്യാംബേ
F ​മോക്ഷവാതിലായ കന്യ നീ. ഓ …
A ​മഞ്ഞുകാറ്റു പോലെ​,​ എന്നുമെന്റെ ഹൃത്തില്‍
നല്ല മാതാവേ​,​ അങ്ങ് വന്നിടൂ
A ​​സുരലോക സൂര്യന്‍​,​ സുവിശേഷ കാതല്‍
മനദീപമാകാന്‍ ​മനസ്സാകണേ ഓ …

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Kattu Pole Ennumente Hruthil | മഞ്ഞുകാറ്റു പോലെ​​ എന്നുമെന്റെ ഹൃത്തില്‍ നല്ല മാതാവേ​​ അങ്ങ് വന്നിടൂ Manju Kattu Pole Lyrics | Manju Kattu Pole Song Lyrics | Manju Kattu Pole Karaoke | Manju Kattu Pole Track | Manju Kattu Pole Malayalam Lyrics | Manju Kattu Pole Manglish Lyrics | Manju Kattu Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Kattu Pole Christian Devotional Song Lyrics | Manju Kattu Pole Christian Devotional | Manju Kattu Pole Christian Song Lyrics | Manju Kattu Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu
Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane
Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane Oh..

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

-----

Ponnushassu Vannal, Mizhi Neerthi Nilkkum
Shobhayulla Sharon Poov Neeyalle
Olivinte Chilla, Chundileri Nilkkum
Shobhayulla Shalom, Pravu Neeyalle

Vagdhatha Kudaaram, Neeyallo Mathave
Daveedhin Praakaaram, Nee Thanne Kanyambe
Swargam Innu Thanna Dhaanam Nee Oh...

Manjukaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu

-----

En Manassu Neerum, Kurishinte Vazhiyil
Veeshi Ninna Sneha Kaattu Neeyalle
Sahana Muthu Kondu, Maala Charthi Ninna
Shudhiyulla Seeyon Puthri Neeyalle

Rooha Than Manavatti, Neeyallo Maathave
Sleeva Than Sahachaari, Nee Thanne Kanyambe
Moksha Vaathilaaya Kanye Nee

Manju Kaattu Pole, Ennumente Hruthil
Nalla Mathave, Angu Vannidu
Suralokha Sooryan, Suvishesha Kaathal
Manadeepamaakaan, Manassaakane Oh...

Manjukattupole Manjukaattupole kattu ennum ente Hrithil


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 1538.  Song ID 5642


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.