Malayalam Lyrics
My Notes
F | ആാ… രാരീരാരോ… ആാ… രാരീരാരോ… ആ ആ ആ ആ രാരീരാരോ. |
🎵🎵🎵 | |
M | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി മാലാഖമാര്‍, മണിവീണമീട്ടി താരാട്ടുപാടിയ രാത്രി താരാട്ടുപാടിയ രാത്രി |
F | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി മാലാഖമാര്‍, മണിവീണമീട്ടി താരാട്ടുപാടിയ രാത്രി താരാട്ടുപാടിയ രാത്രി |
—————————————– | |
M | ലോകത്തിന്‍ പാപം, ചുമന്നൊഴിപ്പാന്‍ കാലത്തിന്‍ കണ്ണീര്‍ തുടച്ചുമാറ്റാന്‍ |
F | ലോകത്തിന്‍ പാപം, ചുമന്നൊഴിപ്പാന്‍ കാലത്തിന്‍ കണ്ണീര്‍ തുടച്ചുമാറ്റാന്‍ |
M | ബേദ്‌ലഹേമിലെ കാലിത്തൊഴുത്തതില്‍ കന്യാസുതനായ് പിറന്ന രാത്രി |
F | ബേദ്‌ലഹേമിലെ കാലിത്തൊഴുത്തതില്‍ കന്യാസുതനായ് പിറന്ന രാത്രി |
A | താരാട്ടുപാടിയ രാത്രി |
A | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി മാലാഖമാര്‍, മണിവീണമീട്ടി താരാട്ടുപാടിയ രാത്രി താരാട്ടുപാടിയ രാത്രി |
—————————————– | |
F | രാജാധിരാജന്‍ പിറന്ന രാത്രി ദേവാധിദേവന്‍ ജനിച്ച രാത്രി |
M | രാജാധിരാജന്‍ പിറന്ന രാത്രി ദേവാധിദേവന്‍ ജനിച്ച രാത്രി |
F | ഭൂസ്വര്‍ഗ്ഗ സീമയില്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ ആഹ്‌ളാദമലതല്ലും രാത്രി |
M | ഭൂസ്വര്‍ഗ്ഗ സീമയില്‍ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗത്തില്‍ ആഹ്‌ളാദമലതല്ലും രാത്രി |
A | താരാട്ടുപാടിയ രാത്രി |
A | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി മാലാഖമാര്‍, മണിവീണമീട്ടി താരാട്ടുപാടിയ രാത്രി താരാട്ടുപാടിയ രാത്രി |
A | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി മാലാഖമാര്‍, മണിവീണമീട്ടി താരാട്ടുപാടിയ രാത്രി താരാട്ടുപാടിയ രാത്രി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Manju Moodiya Rathri | മഞ്ഞുമൂടിയ രാത്രി കുഞ്ഞുറങ്ങിയ രാത്രി Manju Moodiya Rathri Lyrics | Manju Moodiya Rathri Song Lyrics | Manju Moodiya Rathri Karaoke | Manju Moodiya Rathri Track | Manju Moodiya Rathri Malayalam Lyrics | Manju Moodiya Rathri Manglish Lyrics | Manju Moodiya Rathri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Manju Moodiya Rathri Christian Devotional Song Lyrics | Manju Moodiya Rathri Christian Devotional | Manju Moodiya Rathri Christian Song Lyrics | Manju Moodiya Rathri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaa.. Ra Ree Ra Ro
Aaa Aaa Aaa Aaa.. Ra Ree Ra Ro
🎵🎵🎵
Manju Moodiya Rathri
Kunjurangiya Rathri
Malakhamar Mani Veena Mitti
Tharattu Paadiya Rathri
Tharattu Paadiya Rathri
Manju Moodiya Rathri
Kunjurangiya Rathri
Malakhamar Mani Veena Mitti
Tharattu Paadiya Rathri
Tharattu Paadiya Rathri
-----
Lokathin Paapam, Chumannozhippaan
Kaalathin Kaneer, Thudachumaattaan
Lokathin Paapam, Chumannozhippaan
Kaalathin Kaneer, Thudachumaattaan
Bethlahemile Kaalithozhuthathil
Kanyasuthanaai Piranna Rathri
Bethlahemile Kaalithozhuthathil
Kanyasuthanaai Piranna Rathri
Thaarattu Paadiya Raathri
Manjumoodiya Rathri
Kunjurangiya Rathri
Malakhamar Mani Veena Mitti
Tharattu Paadiya Rathri
Tharattu Paadiya Rathri
-----
Rajadhi Raajan Piranna Rathri
Devaadhi Devan Janicha Rathri
Rajadhi Raajan Piranna Rathri
Devaadhi Devan Janicha Rathri
Bhooswarga Seemayil Swargaadhi Swargathil
Aahladhamalathallum Rathri
Bhooswarga Seemayil Swargaadhi Swargathil
Aahladhamalathallum Rathri
Tharattu Padiya Rathri
Manjumudiya Rathri
Kunjurangiya Rathri
Malakhamar Mani Veena Mitti
Tharattu Paadiya Rathri
Tharattu Paadiya Rathri
Manju Mudiya Rathri
Kunjurangiya Rathri
Malakhamar Mani Veena Mitti
Tharattu Paadiya Rathri
Tharattu Paadiya Rathri
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet